Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കാഴ്ചക്കാരില്‍ ഭയം ജനിപ്പിച്ച് മുഖം മറച്ച് വളര്‍ന്നിറങ്ങുന്ന രോമങ്ങള്‍... എന്നിട്ടും തളരാതെ മുന്നേറുന്നു ലളിത്

12 FEBRUARY 2019 10:23 AM IST
മലയാളി വാര്‍ത്ത

പരിഹാസങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും മുന്നില്‍, ജീവിതം തനിക്ക് നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ച് ജീവിതത്തോടു ഞാന്‍ വാങ്ങിടും എന്ന വാശിയോടെ ജീവിക്കുകയാണ് ഈ വിദ്യാര്‍ഥി. ലളിത് എന്ന കുട്ടിയുടെ ജീവിതം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായിരിക്കുകയാണ്. രോമാവൃതമായ മുഖമാണ് ഈ കുട്ടിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹാസകഥാപാത്രമാക്കിയത്.

മധ്യപ്രദേശിലെ രത്‌ലമിലാണ് ലളിത് താമസിക്കുന്നത്. ജനിച്ച് അരമണിക്കൂറാകും മുന്‍പെ  കുഞ്ഞിലെ വിചിത്രമായ ആ രൂപമാറ്റം നഴ്‌സാണ് ശ്രദ്ധിച്ചത്. മുഖം നിറച്ചും രോമങ്ങള്‍ വളര്‍ന്നുനിറയുന്നു. ഉടന്‍ തന്നെ ഡോക്ടറെ അറിയിച്ചു. രോമങ്ങള്‍ വടിച്ചുകളയാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

എന്നാല്‍ വടിച്ചുകളയും തോറും പതിന്മടങ്ങായി രോമങ്ങള്‍ വളര്‍ന്നു നിറയാന്‍ തുടങ്ങിയതോടെ അവന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. ഇപ്പോള്‍ കണ്ണും, മൂക്കും വായും ഒന്നും തിരിച്ചറിയാന്‍ പോലുമാകാത്ത വിധം ചെന്നായയുടേതിന് സമാനമായി രോമകൂപങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്ന രോഗമാണ് ലളിതിനെ ബാധിച്ചതെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല എന്നറിഞ്ഞതോടെ കുടുംബം ആകെ തകര്‍ന്നു. ആദ്യമൊക്കെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അവനെ കളിയാക്കുകയും ഭയത്തോടെ നോക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും അവനെ അംഗീകരിക്കുന്നു. എന്നാല്‍ മറ്റുചിലരാകട്ടെ കുരങ്ങനെന്നുവിളിച്ച് കല്ലെറിയാറുണ്ടെന്നും ലളിത് സങ്കടത്തോടെ പറയുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (3 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (4 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (4 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (7 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends