Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കള്ളം പറയുന്നവര്‍ക്കിനി രക്ഷയില്ല...തിരിച്ചറിയാന്‍ വഴിയുണ്ട്......

10 MAY 2019 03:35 PM IST
മലയാളി വാര്‍ത്ത

ബന്ധങ്ങള്‍ പല സ്വഭാവത്തിലുണ്ട്. പങ്കാളികള്‍ തമ്മിലുള്ള പെരുമാറ്റം കണ്ടാലറിയാം ആ ബന്ധത്തിന്റെ ആഴവും ദ്യഢതയും. ......ഏതു തരം 

ബന്ധമായാലും പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണെന്ന് തിരിച്ചറിയുന്നത് തികച്ചും നിരാശാ ജനകം തന്നെയാണ്.

ചിലപ്പോൾ ഏറെ പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങള്‍ തകര്‍ക്കാന്‍ ചെറിയ ചില കള്ളങ്ങൾ കാരണമാകാറുണ്ട് . പങ്കാളിയോ അല്ലെങ്കില്‍ സുഹൃത്തോ സഹപ്രവര്‍ത്തകരൊ ഒക്കെ പറയുന്നത് കളവാണോ എന്ന് തിരിച്ചറിയാനാകുമെന്നാണ് ബിഹേവിയർ സൈക്കോളജിസ്റ്റുകള്‍ പറയുന്നത് ..


ജോ ഹെമ്മിങ് എന്ന് ബിഹേവിയറല്‍ സൈക്കോളജിസ്റ്റ്
പറയുന്നത് ഏറ്റവും പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണെങ്കിൽ അവരുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അത് തിരിച്ചറിയാനാകും എന്നാണ്‌.


പങ്കാളിയുടെ പെരുമാറ്റത്തിലും ചലനത്തിലുമുള്ള ചെറിയ മാറ്റങ്ങൾ പോലും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെങ്കിൽ അവർ പറയുന്ന കള്ളവും എളുപ്പം തിരിച്ചറിയാം


വളരെ അടുത്ത സുഹൃത്താണ് കളവ് പറയുന്നത് എങ്കില്‍ ആ വ്യക്തി സംസാരിക്കുമ്പോള്‍ അവരുടെ ചിരി, നോട്ടം, നില്‍പ്പ്, സംസാരിക്കാന്‍ ഉപയോഗിക്കുന്ന ശൈലി തുടങ്ങിയവ സാധാരണയിൽ നിന്നും വ്യത്യസ്തമായിരിക്കും.

മിക്ക സന്ദർഭങ്ങളിലും സുഹൃത്തിനോട് കള്ളം പറയേണ്ടി വരുമ്പോൾ പറയുന്ന ആൾ ചിരിക്കുമെന്നാണ് ബിഹേവിയറല്‍ സൈക്കോളജിസ്റ്റുകൾ പറയുന്നത് . എന്നാൽ അകാരണമായി ദേഷ്യം അഭിനയിക്കുന്നവരും ഉണ്ടത്രേ.


ജീവിതത്തിൽ എല്ലാം അടുത്തറിയുന്നവരാകുമ്പോൾ കള്ളം പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് തീർത്തും തെറ്റാണ്. ഇത്തരക്കാരുടെ ചെറിയ ചലനം പോലും കൂടെയുള്ളവർക്ക് എളുപ്പം മനസ്സിലാകുന്നതിനാൽ പറയുന്നത് കള്ളമാണെങ്കിൽ പെരുമാറ്റം നോക്കി പെട്ടെന്ന് മനസ്സിലാക്കാം.

മാത്രമല്ല, വളരെ അടുത്തു നില്‍ക്കുന്നയാളോട്, പ്രത്യേകിച്ച് ജീവിത പങ്കാളിയോട് മുഖത്തുനോക്കി കള്ളം പറയാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ബിഹേവിയറല്‍ സെക്കോളജിസ്റ്റുകൾ പറയുന്നു.

അതുകൊണ്ടു തന്നെ ഒപ്പം സംസാരിക്കുമ്പോള്‍ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.


മുഖത്തു നോക്കാതിരിക്കുന്നുണ്ടെങ്കിൽ അയാൾ നമ്മിൽ നിന്നും ചിലതു മറയ്ക്കുന്നുണ്ടാവാം. അത് പോലെ കള്ളം പറഞ്ഞതിന് ശേഷം മുഖത്തു കൂടുതലായി നോക്കുന്നുണ്ടെങ്കിൽ അയാൾ പുതുതായി പറയുന്ന നുണ നമ്മൾ വിശ്വസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതായിരിക്കും

ചിലപ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ തന്നെ മാറ്റം വന്നേക്കാം. പൊതുവെ ശാന്തനായ വ്യക്തി കളവ് പറയുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിച്ചേക്കാം..അതുപോലെ തിരിച്ചും. .

കളവ് പറയുന്നത് സഹപ്രവര്‍ത്തകരാണെങ്കില്‍ അവരുടെ കൈകളുടെ ആംഗ്യം സാധാരണയില്‍ നിന്ന് അല്‍പം കൂടുതലോ കുറവോ ആയിരിക്കും. എന്നാല്‍ അവരുടെ സംഭാഷണത്തില്‍ കാര്യമായ മാറ്റം കാണില്ല. പലപ്പോഴും വ്യക്തിജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ ഒന്നിച്ചു കാണാതിരിക്കാനാവാം അവർ ഇത്തരത്തില്‍ കളവ് പറയുന്നത്.

ചിലർ നടന്ന കാര്യം ഓർമിക്കുവാൻ ഒരു ദിശയിലേക്കും, പുതുതായി ആലോചിച്ചുണ്ടാക്കുവാൻ മറ്റൊരു ദിശയിലേക്കും നോക്കും. കൃഷണമാണികൾ എതിർ ദിശകളിലേക്ക് മാറുന്നുണ്ടെങ്കിൽ ഉറപ്പിക്കാം പറയുന്നത് കള്ളമാണെന്ന്.
ആവശ്യത്തിൽ കൂടുതൽ കൃത്യതയിൽ കഥകൾ പറഞ്ഞാൽ പറയുന്നത് തീർച്ചയായും നുണ ആയിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (3 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (4 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (4 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (7 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends