Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...

എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയിലിരിക്കെ കോ​വി​ഡ് ബാ​ധി​ത​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച ഉ​ണ്ടാ​യി​ട്ടുണ്ടെന്നു ​ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍..മുഖ്യമന്ത്രിക്കെതിര ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ഉന്നയിക്കുന്നത് കടുത്ത ആരോപണങ്ങള്‍

27 NOVEMBER 2020 04:30 PM IST
മലയാളി വാര്‍ത്ത

എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയിലിരിക്കെ കോ​വി​ഡ് ബാ​ധി​ത​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച ഉ​ണ്ടാ​യി​ട്ടുണ്ടെന്നു ​ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍..മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ഉന്നയിക്കുന്നത്

പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. തങ്ങൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ചത്, മുഖ്യമന്ത്രി നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ചാണെന്ന് കുടുംബം ആരോപിച്ചു...

വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ട് എന്ന് അവർ തറപ്പിച്ചു പറയുന്നു .

ത​ങ്ങ​ള്‍ ന​ല്‍​കി​യ പ​രാ​തി​ വ്യാജമാണെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്...ഇതനുസരിച്ചായിരുന്നു പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.. ജൂ​ലൈ 20നാ​ണ് ഹാ​രി​സ് മ​രി​ച്ച​ത്. പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ജൂ​ലൈ 24 എ​ന്ന് തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റേ​തെ​ങ്കി​ലും ഹാ​രി​സി​ന്‍റെ മ​ര​ണ​മാ​ണോ ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ഹാ​രി​സി​ന്‍റെ കു​ടും​ബ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗി​ക​ള്‍ മ​രി​ച്ച​തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചികിത്സയിലിരിക്കെ മൂന്നു രോഗികളുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട് .. രോ​ഗി​ക​ളു​ടെ മ​ര​ണം കോ​വി​ഡ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ച​ത് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ആ​ശു​പ​ത്രി​യു​ടെ വീ​ഴ്ച പൊ​ലീ​സ് നി​സ്സാ​ര​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഹാ​രി​സിന്റെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. ഹാ​രി​സി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ര​ട​ക്കം 30ഓ​ളം പേ​രു​ടെ മൊ​ഴി​യെ​ടു​ത്ത പൊ​ലീ​സ് ഭാ​ര്യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ചി​കി​ത്സ​പ്പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് ഓ​ഫി​സ​റു​ടെ ശ​ബ്​​ദ​സ​ന്ദേ​ശ​വും ജൂ​നി​യ​ര്‍ ഡോ. ​ന​ജ്മ സ​ലീ​മിന്റെ വെ​ളി​പ്പെ​ടു​ത്ത​ലും ഉ​ണ്ടാ​കു​ന്ന​തി​ന് മു​​മ്പു​ത​ന്നെ കു​ടും​ബം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍കി​യി​രു​ന്നു. പി​ന്നീ​ടാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

വി​വ​രാ​വ​കാ​ശ​നി​യ​മ പ്ര​കാ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ശേ​ഖ​രി​ച്ച് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് സ്പെ​ഷ​ൽ ഓ​ഫി​സ​ർ ഡോ. ​എ​സ്. ഹ​രി​കു​മാ​ര​ൻ നാ​യ​രു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് ഹാ​രി​സി​ന്‍റെ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം  (4 minutes ago)

അമേരിക്കയിൽ അതിശൈത്യം  (11 minutes ago)

പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് റെയിൽവേ  (43 minutes ago)

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര  (1 hour ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി...  (1 hour ago)

തിരയിൽപെട്ട് മരിച്ചു... രണ്ടുപേരെ രക്ഷപ്പെടുത്തി  (1 hour ago)

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചു...  (1 hour ago)

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ  (2 hours ago)

ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു...  (2 hours ago)

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി  (2 hours ago)

കനത്ത സുരക്ഷ.... ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങളുള്ള എഐ സ്മാർട്ട് ഗ്ലാസുകൾ...  (3 hours ago)

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (10 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (10 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (11 hours ago)

Malayali Vartha Recommends