Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

ഈ കൊവിഡ് ഓണക്കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക!കോവിഡ് കാലത്ത് വേണ്ട മുൻകരുതലുകൾ പാലിച്ചു കൊണ്ട് സുരക്ഷിതമായി ഓണമാഘോഷിക്കുക എന്ന നിർദേശവുമായി ഡോ .രാജേഷ് കുമാർ

17 AUGUST 2021 12:31 PM IST
മലയാളി വാര്‍ത്ത

കൊറോണ കാലത്തുള്ള ഓണാഘോഷം വലിയ വെല്ലുവിളി തന്നെയാണ്. ആഘോഷത്തിനോടൊപ്പം തന്നെ ആരോഗ്യകാര്യത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീക്കരിക്കേണ്ടതായിട്ടുണ്ട്. ഈ അവസരത്തിൽ ആരോഗ്യത്തെ സംരക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞു തരികയാണ് ഡോ .രാജേഷ് കുമാർ.

കോവിഡ് കാലത്ത് വേണ്ട മുൻകരുതലുകൾ പാലിച്ചു കൊണ്ട് സുരക്ഷിതമായി ഓണമാഘോഷിക്കുക എന്ന നിർദേശവും അദ്ദേഹം നൽകുന്നുണ്ട്. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

'കൊറോണക്കാലം' ആയത് കൊണ്ട് തന്നെ ഇത്തവണയും ഓണം കാര്യമായി ആഘോഷിക്കാനാവില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചൊരു ഓണമാണ് ഇത്തവണത്തേതും.

          

 

ഈ കൊവിഡ് ഓണക്കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. ഈ ഇൻഫർമേഷൻ എല്ലാ കുടുംബങ്ങളുടെയും അറിവിലേക്കായി ഷെയർ ചെയ്തോളൂ.

ഒന്ന്

ഈ കൊവിഡ‍് ഓണക്കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സുകളിൽ പോകുന്നതിന് മുമ്പ് വീട്ടിലുള്ള ആർക്കൊക്കെ എന്തൊക്കെ വസ്ത്രങ്ങൾ വാങ്ങണമെന്ന് ഒരു ലിസ്റ്റ് ഉണ്ടാക്കുക.

ഈ കൊവി‍ഡ് കാലത്ത് കുടുംബവുമൊത്ത് കടകളിൽ പോകാതെ മറിച്ച് വസ്ത്രം തിരഞ്ഞെടുക്കാൻ അറിയാവുന്ന പരമാവധി ഒന്നോ രണ്ടോ പേർ മാത്രം പോവുക. അവർ ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭിച്ചവരാണ് എന്ന് ഉറപ്പ് വരുത്തുക.

രണ്ട്

ടെക്സ്റ്റൈല്‍സുകളിൽ പോകുന്നതിന് മുമ്പ് വീട്ടിലെ ആർക്കൊക്കെ വസ്ത്രങ്ങൾ വേണം, ഏത് നിറം എടുക്കണം, അളവിന്റെ കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ കടകളിൽ പോകുന്നവർ വീട്ടിലെ അം​ഗങ്ങളുടെ സാമ്പിൾ വസ്ത്രങ്ങൾ കയ്യിൽ കരുതുക.

മൂന്ന്

ടെക്സ്റ്റൈല്‍സുകളിൽ പോയാൽ തന്നെ ട്രെയൽ റൂമുകൾ ഒരു കാരണവശാലും ഉപയോ​ഗിക്കരുത്. മാത്രമല്ല, ലിഫ്റ്റും പരമാവധി ഉപയോ​ഗിക്കാതിരിക്കുക. കോണിപ്പടികൾ കയറുമ്പോൾ കെെ പിടികൾ തൊടാതിരിക്കുക. ഡബിൾ മാസ്ക് ധരിക്കാനും കെെ ഇടയ്ക്കിടെ സാനിറ്റെെസർ ഉപയോ​ഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

നാല്

വസ്ത്രങ്ങൾ എടുത്ത് തരുന്നവരോട് ഒന്നര മീറ്റർ അകലം പാലിച്ച് മാത്രമേ നിൽക്കാൻ പാടുള്ളൂ. മാത്രമല്ല ഈ സമയത്ത് പരമാവധി കാർഡ് ഉപയോ​ഗിക്കുകയോ അല്ലെങ്കിൽ ഓൺലെെൻ പേയ്മെന്റ് ചെയ്യുന്നതോ ആണ് കൂടുതൽ നല്ലത്. നോട്ടുകൾ കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി കുറയ്ക്കുക.

അഞ്ച്

ഈ കൊവിഡ‍് കാലത്ത് നിങ്ങളുടെ വീടിന് സമീപത്തുള്ള ഏതെങ്കിലും ടെക്സ്റ്റൈല്‍സിൽ പോയി മാത്രം വസ്ത്രങ്ങൾ എടുക്കുക. ദൂരെയുള്ള പതിവ് ടെക്സ്റ്റൈലുകളിൽ പോയിട്ടുള്ള പർച്ചേസ് പരമാവധി കുറയ്ക്കുക. ഓണക്കാലത്ത് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു അറിവാണിത്.

കോവിഡ് കാലത്ത് വേണ്ട മുൻകരുതലുകൾ പാലിച്ചു കൊണ്ട് സുരക്ഷിതമായി ഓണമാഘോഷിക്കുക. എല്ലാവർക്കും ഓണാശംസകൾ
Dr Rajesh Kumar

         
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (11 minutes ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (43 minutes ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (1 hour ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (1 hour ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (1 hour ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (1 hour ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (1 hour ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (2 hours ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (2 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (3 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (3 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (4 hours ago)

Malayali Vartha Recommends