Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു... ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം ‌


ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി ദേവസ്വം ബോർഡ്


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...

മനസികസമ്മർദ്ദത്തിൽ ഇരിക്കുമ്പോൾ ഒരു ആലിംഗനം കിട്ടിയാൽ നമ്മുടെ പകുതി വിഷമം മാറും! വെറുതെ അല്ല ഇങ്ങനെ പറയുന്നത്; ഇതിന് പിന്നിലൊരു രഹസ്യമുണ്ട്, ഇതൊന്നു വായിച്ചു നോക്കൂ..

28 AUGUST 2021 09:26 PM IST
മലയാളി വാര്‍ത്ത

നമുക്ക് വേണ്ടപ്പെട്ടവർക്ക് ചെറിയ രീതിയിൽ സന്തോഷം നല്കാൻ നമുക്ക് കഴിയും. എങ്ങനെ ആണന്നല്ലേ... അവരെ നമ്മളിലേക്ക് അടുപ്പിച്ച് ആലിംഗനം ചെയ്യുന്ന പ്രവൃത്തി! ഒരാൾ തനിക്ക് പ്രിയപ്പെട്ട വ്യക്തിയെ ആലിംഗനം ചെയ്യുമ്പോൾ അവർക്കിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു.

ഉള്ളിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ് ആത്മാർത്ഥമായി നൽകുന്ന ആലിംഗനം. മാനസികമായി മാത്രമല്ല ശാരീരികമായി പോലും പല രീതിയിലും ഗുണം ചെയ്യുന്ന ഒരു പ്രക്രിയ ആണിത്.

ആലിംഗനം നൽകുന്ന വ്യക്തി തന്റെ സ്നേഹവും വാത്സല്യവുമൊക്കെ പ്രകടിപ്പിക്കുമ്പോൾ, അത് സ്വീകരിക്കുന്നയാൾക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ മെച്ചപ്പെട്ട മാനസിക ആരോഗ്യവും സന്തോഷവും ധൈര്യവുമെല്ലാം കിട്ടുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു? ആലിംഗനം ശരീരത്തിന് നൽകുന്ന മാന്ത്രിക ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.


സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോൺ ആണ് കോർട്ടിസോൾ. സമ്മർദ്ദം കൂടുമ്പോൾ ഈ ഹോർമോൺ നില ഉയരുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിക്ക് ഈ സമയം ഒരു ആലിംഗനം നൽകി നോക്കൂ.. അവർക്ക് സമ്മർദ്ദത്തിൽ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുന്നതായി മനസ്സിലാകും.


ബന്ധങ്ങൾ ദൃഢപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ആലിംഗനം. പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കുമ്പോൾ "നിനക്ക് ഞാനുണ്ട്" എന്ന ചിന്ത പരസ്പരം വളർത്തിയെടുക്കുന്നു. പോസിറ്റിവ് എനർജി കൈമാറാൻ ഇതില്പരം വേറെന്ത് നൽകണം?


നിത്യ ജീവിതത്തിൽ പലപ്പോഴും ദുസ്സഹമായ പല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ അനാവശ്യമായ ഭയവും അസ്വസ്ഥതയും വിഷമങ്ങളുമെല്ലാം നമ്മെ വേട്ടയാടും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് നൽകാവുന്ന മികച്ച ഔഷധമാണ് നല്ലൊരു ആലിഗനം. ജോലിക്കുള്ള ഇൻറർവ്യൂവിനു പോകാൻ തയ്യാറെടുക്കുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ സ്കൂളിലെ ആദ്യ ദിവസമാണെങ്കിലോ എല്ലാം ഇത്തരം അവസരങ്ങളിൽ അവർക്ക് ഒരു ആലിംഗനം നൽകി നോക്കൂ, അതുവരെ ഇല്ലാതിരുന്ന ഒരു ധൈര്യം അവരിലേക്ക് താനേ വന്നു ചേരും.


നിസ്സഹായത, നെഗറ്റീവ് ആയ ചിന്തികൾ എന്നിവയൊക്കെ പല ആളുകളെയും വിഷാദ രോഗത്തിലേയ്ക്ക് തള്ളിവിടാൻ കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആശ്വാസ വാക്കുകളേക്കാൾ ഫലവത്തായി പ്രവർത്തിക്കുന്നത് മുറുകെയുള്ള ഒരു ആലിംഗനമാണ്. ഈ സമയം ശരീരത്തിലെ ഓക്സിടോസിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും അവരിൽ സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചെറുതോ വലുതോ ആയ ഓരോ ആലിംഗനങ്ങൾക്കും ബന്ധങ്ങളെ ഉലയാതെ പിടിച്ചുനിർത്താനും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുമുള്ള ശക്തിയുണ്ട്. ആലിംഗനം നൽകാൻ വിദഗ്ധൻ ആകണമെന്നൊന്നുമില്ല. പ്രിയപ്പെട്ടവരെ നെഞ്ചോട് ചേർത്ത് നിർത്താൻ എന്ത് വൈദഗ്ധ്യം ആണ് വേണ്ടതല്ലേ! നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏറ്റവും മികച്ചതും ഹൃദയംഗമമായതുമായ അനുഭവങ്ങൾ പകർന്നു നൽകാൻ ഇത് മാത്രം മതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്  (8 minutes ago)

കോട്ടയം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താൽക്കാലിക ...  (11 minutes ago)

മാനുവൽ ഫ്രെഡറിക് അന്തരിച്ചു.  (21 minutes ago)

62 ലക്ഷത്തോളം പേർക്ക് 3600 രൂപ പെൻഷനായി കയ്യിലെത്തുമെന്ന് ...  (26 minutes ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (31 minutes ago)

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സ് ആക്കണമെന്ന്  (44 minutes ago)

നിർമ്മല സീതാരാമൻ സഞ്ചരിച്ച വിമാനം തലകീഴായി പറന്നു..? EMERGENCY LANDING...! ഉടനടി പൈലറ്റ് ചെയ്തത്..!  (58 minutes ago)

കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും സാധ്യതയുള്ള ഒരു നല്ല ദിനമാണിത്.  (1 hour ago)

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍...  (1 hour ago)

ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാ  (2 hours ago)

ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി    (2 hours ago)

6 ലക്ഷം കോടി രൂപയുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത്: പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പുരുഷ ടീമുകൾ ഇന്ന് നേർക്കുനേർ  (2 hours ago)

ആളൊഴിഞ്ഞ സ്ഥലത്തുവച്ച് യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു...  (2 hours ago)

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും സുരക്ഷിതമായി തൊഴില്‍ ചെയ്യാനുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് തുടരും: സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

Malayali Vartha Recommends