Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

സ്ത്രീകൾക്ക് അറിയാമോ പുരുഷന് നിങ്ങളുടെ ശരീരത്തിൽ ആകർഷിക്കുന്നത് എന്തൊക്കെയാണ്! ഇതൊന്നു വായിച്ചു നോക്കൂ...

30 AUGUST 2021 12:21 PM IST
മലയാളി വാര്‍ത്ത

സ്ത്രീക്കും പുരുഷനും ഒരുപോലെ താല്പര്യം തോന്നുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് വ്യക്തി സ്വാഭാവത്തിനാണ്. കൂടാതെ ശാരീരിക ഘടകങ്ങളും അതല്ലാത്ത പ്രത്യേകതകളുമെല്ലാം പെടുന്നു. ആദ്യ കാഴ്ചയില്‍ തന്നെ പുരുഷനെ ആകര്‍ഷിയ്ക്കുന്ന ചില സ്ത്രീ ശരീര ഘടനകളുള്ളതായി ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.


ഇതനുസരിച്ച് സ്ത്രീയോടുള്ള പുരുഷന്റെ ആകര്‍ഷണം പ്രത്യുല്‍പാദനം എന്ന ഘടകവുമായിക്കൂടി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു പറയുന്നു. അതു കൂടി അടിസ്ഥാനമാക്കി ചില സ്ത്രീ പ്രത്യേകതകള്‍ പുരുഷന് ആകര്‍ഷണമാകുന്നുവെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

സ്ത്രീകൾ പൊതുവെ നാണായി ഒരുങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പുരുഷന്മാർക്ക് സ്വാഭാവിക സൗന്ദര്യത്തിനാണ് താല്പര്യം കൂടുതൽ. ഇതു പോലെ തന്നെ ചുവപ്പിട്ട സ്ത്രീകളോട് പുരുഷന് ആകര്‍ഷണം തോന്നുന്നതും സ്വാഭാവികം. ചുവപ്പിന് പെട്ടെന്നു തന്നെ ആകര്‍ഷിയ്ക്കാനുള്ള നാച്വറല്‍ സ്വഭാവമാണ് ഉള്ളതെന്നതാണ് ഇതിനു കാരണമായി പറയുന്നത്. ചുവപ്പു ധരിച്ച സ്ത്രീകളോട് പുരുഷന് പെട്ടെന്ന് ആകര്‍ഷണം തോന്നും.

സ്ത്രീകളുടെ കണ്ണിന് ചില ആകർഷണങ്ങൾ ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരത്തിൽ സ്ത്രീയുടെ കണ്ണിന് പുരുഷൻ പ്രാധാന്യം നൽകുന്നുണ്ട്. വെയ്റ്റ്, ഹിപ് എന്നിവ സ്ത്രീയുടെ ഗര്‍ഭധാരണ ശേഷിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നും ഇതാണ് ഇക്കാര്യത്തില്‍ പുരുഷന് ആകര്‍ഷണമായി മാറുന്നുവെന്നുമാണ് പറയുന്നത്.

വെണ്‍മയുള്ള ചിരി പുരുഷനെ ആകര്‍ഷിയ്ക്കുന്നു. ഭംഗി മാത്രമല്ല, പല്ലിന്റെ വെണ്മയും അടിസ്ഥാനമാകുന്നു. കൂടാതെ, ആരോഗ്യമുളള മുടിയും പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നീണ്ട് തിളങ്ങുന്ന മുടിയെന്ന് എടുത്തു പറയണം.

നല്ല ഉയരമുള്ള സ്ത്രീകളെയാണ് പൊതുവേ പുരുഷനിഷ്ടം.സ്ത്രീകളുടെ ഉയരം പുരുഷനെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഉയരം മാത്രമല്ല, കൈകളുടെ നീളവും. ഉയരമുളള, കൈകള്‍ക്ക് നീളം കൂടുതലുള്ള സ്ത്രീകളാണ് പൊതുവേ പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്നത്.

പൊതുവേ സ്ത്രീ സൗന്ദര്യ ഘടകമായി കാണുന്ന നീണ്ട കാലുകളേക്കാള്‍ നീണ്ട കൈകളാണ് പുരുഷനെ ആകര്‍ഷിയ്ക്കുന്നത്.അതേ സമയം വല്ലാതെ മെലിഞ്ഞ സ്ത്രീകളേയോ അല്ലെങ്കില്‍ വല്ലാതെ തടിച്ച സ്ത്രീകളേയോ അല്ല, ഇടത്തരം തടിയുള്ള, അതേ സമയം ആകൃതിയുള്ള ശരീരത്തിനാണ് പുരുഷ താല്‍പര്യം.

സ്തനവലിപ്പവും പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. ഇതും പ്രത്യുല്‍പാദന താല്‍പര്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. കാരണം ഈസ്ട്രജന്‍ സ്ത്രീ ഹോര്‍മോണാണ്. ഇത് ഗര്‍ഭധാരണത്തിന് അത്യാവശ്യവുമാണ്. ഈ ഹോര്‍മോണ്‍ തന്നെയാണ് സ്ത്രീകളില്‍ മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇതിനാല്‍ തന്നെ മാറിട വലിപ്പം കൂടുതലെങ്കില്‍ ഗര്‍ഭധാരണ ശേഷി കൂടുതല്‍ എന്നൊരു കണക്കൂ കൂട്ടലും പെടുന്നു. അതേ സമയം ഒതുങ്ങിയ അരക്കെട്ടാണ് വലിയ മാറിടത്തേക്കാള്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (2 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (2 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (3 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (3 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (3 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (3 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (5 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (5 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (5 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (5 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (6 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends