Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്വകാര്യഭാഗത്തെ ചൊറിച്ചില്‍! ഇതിനുള്ള കാരണം എന്താണെന്ന് അറിയുമോ?? ഇതാ പരിഹാരമാർഗങ്ങൾ

01 SEPTEMBER 2021 06:58 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്ക് സ്വകാര്യഭാഗത്തുണ്ടാക്കുന്ന ചൊറിച്ചിൽ.... നിരവധി സ്ത്രീകളെ ഇത് വല്ലാതെ അലട്ടുന്നുണ്ട്. അതായത് വജൈനല്‍ ഭാഗത്ത് അനുഭവപ്പെടുന്ന ചൊറിച്ചില്‍. ഇത്തരം ചൊറിച്ചിലിന് പലപ്പോഴും കാരണമാകുന്നത് വജൈനല്‍ അണുബാധകളാണ്.

വജൈനല്‍ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ നാശം, ഈ ഭാഗത്തെ ശുചിത്വക്കുറവ്, ഇറുകിയ സിന്തറ്റിക് അടിവസ്ത്രങ്ങള്‍, ചില അസുഖങ്ങള്‍, ലൈംഗിക ശുചിത്വം കുറയുന്നത്, സോപ്പ് പോലുള്ള ഉപയോഗിയ്ക്കുന്നത് തുടങ്ങി ഇതിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പലതാണ്. വജൈനല്‍ ഭാഗത്തെ ചൊറിച്ചിലിനും ഇത്തരം അണുബാധകള്‍ക്കും പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട് ഇതെക്കുറിച്ചറിയൂ.

കറ്റാർ വാഴ ഇലകളിൽ നിന്ന് പുറത്തെടുത്ത നേർത്ത ജെല്ലിന് യ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് ആന്റി-മൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ട ഒന്നാണ്. ചർമത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളുടെയും ഫംഗസുകളുടെയുമെല്ലാം വളർച്ചയെ പ്രതിരോധിക്കാൻ ഇതിന് കഴിവുണ്ട്. ചർമത്തിലെ വീക്കവും സംവേദനങ്ങളും ലഘൂകരിക്കാനും തണുത്ത ഗുണങ്ങൾ നൽകാനുമെല്ലാം കറ്റാർ വാഴ ജെല്ലിന് സാധിക്കും. ഒരു കറ്റാർ വാഴ ഇലയിൽ നിന്ന് ജെല്ല് വേർതിരിച്ചെടുത്ത് നേരിട്ട് പുരട്ടുക.

പേരയില ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ്. ഇതിട്ട വെള്ളം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുമാണ്.പല അസുഖങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഈ ഇലകളിൽ വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകളും ധാരാളമുണ്ട്.

30 ഗ്രാം പേരയില, ഒരു ലിറ്റര്‍ വെള്ളം എന്നിവ വേണം. വെള്ളം തിളപ്പിയ്ക്കുക. ശേഷം തീ കെടുത്തുക. ഇതില്‍ കഴുകി വൃത്തിയാക്കിയ പേരയിലയിട്ട് 5-10 മിനിറ്റു നേരം അടച്ചു വയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുത്ത് ഈ വെള്ളം കൊണ്ട് സ്വകാര്യ ഭാഗം കഴുകാം. ഇത് ദിവസവും രണ്ടു മൂന്നു തവണ ചെയ്യുന്നത് ഏറെ നല്ലതാണ്. ട്രൈകോമോണിയാസിസ്, കാന്‍ഡിഡിയാസിസ് പോലുള്ള അണുബാധകള്‍ക്ക് ഇതേറെ നല്ല പരിഹാരമാണ്.

ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളാൽ സമ്പന്നമായതാണ് ടീ ട്രീ ഇലകൾ. ഇതിൽ നിന്നും ലഭിക്കുന്ന എണ്ണയ്ക്ക് ചർമ്മത്തെ പരിപോഷിപ്പിക്കാനുള്ള സ്വാഭാവിക ഗുണങ്ങളുണ്ട്. താപനില അധികമുള്ള ചർമ്മത്തിന് ഈർപ്പം നൽകാൻ തേനിലെ ഗുണങ്ങൾ സഹായിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും തന്നെയും ടീ ട്രീ ഓയിൽ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അത് ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച ശേഷമാകണം എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇളം ചൂടുള്ള വെള്ളത്തിൽ 2-3 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക, അതിലേക്ക് ഒരു സ്പൂൺ തേൻ കൂടി ചേർത്ത് ഒരു പഞ്ഞി ഉപയോഗിച്ച് രോഗബാധിത ഭാഗത്ത് പുരട്ടുക.

പ്രകൃതിദത്തമായ പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൈരിലെ നല്ല ബാക്ടീരിയകൾ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും PH ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. ഇത് യോനി പ്രദേശത്തെ ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റിന്റെ വളർച്ച തടയുകയും ചെയ്യുന്നു.

ശരീരത്തിന് പ്രകൃതിദത്ത ഗുണങ്ങൾ നൽകുന്നതിനുള്ള സ്വാഭാവികസ്ഥിതി പുന:സ്ഥാപിക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ തയ്യാറാക്കിയ തൈര് നേരിട്ട് ബാധിത പ്രദേശങ്ങളിൽ പുരട്ടുക. അല്ലെങ്കിൽ തൈരിലേക്ക് ഒരു ടാംപോൺ മുക്കിയെടുത്ത് 20-30 മിനിറ്റ് നേരം ഇത് ധരിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (1 hour ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (1 hour ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (1 hour ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (1 hour ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (7 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (7 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (7 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (8 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (8 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (8 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (8 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (8 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (8 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (9 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (9 hours ago)

Malayali Vartha Recommends