Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

മരണം നേരത്തെ അറിയാം.... ആളുകളെ ബാധിക്കുന്ന രോഗങ്ങള്‍, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവ നേരത്തെ കണ്ടെത്താന്‍ സാധിക്കും?

04 MARCH 2018 09:31 PM IST
മലയാളി വാര്‍ത്ത

ഒരാള്‍ എപ്പോള്‍ മരിക്കുമെന്നും അയാള്‍ക്ക് എന്തൊക്കെ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണെന്നും നേരത്തെ അറിയാന്‍ സാധിക്കുമെന്ന് ശാസ്ത്രം പറയുന്നു. മൂത്രപരിശോധനയിലൂടെയാണ് ഇത് കണ്ടെത്താന്‍ സാധിക്കുകയെന്ന് പറയുന്നു. ഒരാളുടെ ബയോളജിക്കല്‍ പ്രായം കണക്കാക്കാന്‍ മൂത്രപരിശോധന കൊണ്ട് സാധിക്കുമോ എന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ജനന തീയതി വച്ചുള്ള പ്രായമല്ല ഇവിടെ കണക്കാക്കുന്നത് മറിച്ചു ജീവശാസ്ത്രാടിസ്ഥാനത്തില്‍ ഒരാള്‍ക്ക് എത്ര പ്രായം ആയെന്നു കണക്കാക്കുകയാണ് ഇതുവഴി ചെയ്യുന്നത്.

ഒരേ വര്‍ഷം ജനിച്ചവരില്‍ പോലും ബയോളജിക്കല്‍ പ്രായം ചിലപ്പോള്‍ വ്യത്യസ്തമായിരിക്കും. ഇതാണ് ശരീരത്തിന്റെ പ്രായം. ഇത് കണക്കാക്കാനാണ് മൂത്രപരിശോധന നടത്തുന്നത്. ഇതുവഴി പ്രായമാകുന്നതോടെ ആളുകളെ ബാധിക്കുന്ന രോഗങ്ങള്‍, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവ നേരത്തെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്തിനു മരണം പോലും ചിലപ്പോള്‍ ഇതുവഴി കണ്ടെത്താന്‍ കഴിയും.

ശരീരത്തിലെ ഓക്‌സിഡേറ്റീവ് ഡാമേജിനു (oxidative damage) കാരണമാകുന്ന അംശങ്ങള്‍ പ്രായമാകുന്നതോടെ ഇരട്ടിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ചൈനയിലാണ് ഈ പഠനം നടന്നത്. 2-90 വയസ്സിനുള്ളില്‍ പ്രായമുള്ള 1,228 ആളുകളില്‍ ഈ പഠനം നടത്തിയിരുന്നു.

Urinary 8-oxoGnsഎന്ന ഘടകമാണ് പ്രായം നിര്‍ണയിക്കാന്‍ സഹായകമാകുന്നത്. 8-oxoGns പ്രായമാകുന്നതോടെ ആളുകളുടെ ശരീരത്തില്‍ കൂടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ആര്‍ത്തവവിരാമമായ സ്ത്രീകള്‍ക്കും ഇത് കൂടിയ അളവില്‍ കാണപ്പെടുന്നുണ്ട്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനു കാരണമാകാം എന്നാണ് കരുതുന്നത്. ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഹോര്‍മോണ്‍ ആണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (46 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends