Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ചുണ്ടുകള്‍ വരണ്ടു പൊട്ടാറുണ്ടോ, എങ്കില്‍ ഇവ ശീലമാക്കുക

10 MARCH 2018 06:54 AM IST
മലയാളി വാര്‍ത്ത

മഞ്ഞുകാലത്ത് മാത്രമല്ല ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത്. പുകവലിക്കുന്നവര്‍ക്കും, വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഈ പ്രശ്‌നം എല്ലാ കാലാവസ്ഥയിലും ഉണ്ടാവും. എല്ലാ കാലത്തും ചുണ്ടിലെ വിള്ളലുകളെ നേരിടാന്‍ ചില മാര്‍ഗങ്ങളിതാ. ചുണ്ടിലെ ജലാംശം ഇല്ലാതാകുന്നതാണ് വരണ്ട് പൊട്ടാനുള്ള പ്രധാന കാരണം. അതിനാല്‍ ചുണ്ട് പൊട്ടുന്നത് തടയാന്‍ ദിവസം രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക.

പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും ഉള്‍പ്പെട്ട ഭക്ഷണക്രമവും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്. കേടുവന്ന കോശങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ. ഇവയില്‍ ധാരാളമുണ്ട്. വെള്ളം കുടിക്കുക: നിര്‍ജ്ജലീകരണം കാരണമാണ് ചുണ്ട് വിണ്ടുകീറുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

ശൈത്യകാലത്ത് വെള്ളം അധികം കുടിക്കുന്നത് അനാവശ്യമാണെന്ന് തോന്നാം. എന്നാല്‍ ചുണ്ടുകള്‍ മനോഹരമായി നിലനില്‍ക്കണമെങ്കില്‍ ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഹ്യൂമിഡിഫയര്‍ ഉപയോഗിക്കുക: ശൈത്യകാലത്ത് വായു നന്നായി വരണ്ടിരിക്കും. പ്രത്യേകിച്ച് മുറിയില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നത് കൊണ്ട്. അതിനാല്‍ മുറിയില്‍ ഈര്‍പ്പം തിരിച്ചുകൊണ്ടുവരാനായി ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക. 

ലിപ് ബാം ഉപയോഗിക്കു: ചുണ്ടുകള്‍ ഈര്‍പ്പമുള്ളതായി തോന്നിക്കാന്‍ എപ്പോഴും ലിപ് ബാം കയ്യില്‍ കരുതുക. നാവുകൊണ്ട് ചുണ്ടുകള്‍ നനക്കുന്നത് ഒഴിവാക്കാം. ഇത് ചുണ്ടുകള്‍ ഉണങ്ങുന്നത് വര്‍ധിപ്പിക്കുകയേ ഉള്ളൂ. മുഖത്തിന് ചുറ്റും സ്‌കാര്‍ഫ് ധരിക്കുക: രാവിലെ വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോഴും രാത്രി വൈകിവരുമ്പോഴും സ്‌കാര്‍ഫ് ധരിക്കുക. യാത്രയ്ക്കിടെ ചുണ്ടിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയാനായി ചുണ്ടുകള്‍ മൂടിവയ്ക്കാം. ഉറങ്ങുന്നതിന് മുമ്പ് മോയിസ്ചര്‍ ഉപയോഗിക്കുക: രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കട്ടിയില്‍ മോയിസ്ചര്‍ പുരുട്ടുക. ഇത് നിങ്ങളുടെ ചുണ്ടിന് ഈര്‍പ്പം പ്രദാനം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (46 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends