Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

സ്ത്രീകള്‍ മിഞ്ചി ധരിച്ചാല്‍ ഗുണങ്ങള്‍ ഏറെ...

13 MARCH 2018 06:27 AM IST
മലയാളി വാര്‍ത്ത

മൂക്കുത്തിയേയും മിഞ്ചിയേയും ഫാഷന്റെ ഭാഗമായും സൗന്ദര്യ വര്ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് മിക്കയാളുകളും. എന്നാല് സ്ത്രീകള് ഇവ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് എത്രപേര്ക്കറിയാം.

മൂക്കുത്തിയും മിഞ്ചിയും ധരിക്കുന്നതിലൂടെ സ്ത്രീകള്ക്ക് എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. ഇന്ത്യയിലെ വിശ്വാസമനുസരിച്ച് ഒരു പെണ്കുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. ആചാരപ്രകാരം കാലില് രണ്ടാമത്തെ വിരലിലാണ് മിഞ്ചി അണിയേണ്ടത്.

കാലിലെ രണ്ടാമത്തെ വിരലിലെ നാഡികള് ഗര്ഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികള്ക്ക് ഹ്യദയവുമായും ബന്ധമുണ്ട്. ഈ വിരലില് മിഞ്ചി അണിയുന്നതിലൂടെ നാഡികള് ഉത്തേജിതമാക്കപ്പെടുന്നു. ഇത് ഗര്ഭപാത്രത്തിലേക്കുള്ള രക്തചംക്രമണത്തെ ക്രമപ്പെടുത്തുത്താനും അതിലൂടെ ഗര്ഭപത്രത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇത് ആര്ത്തവചക്രത്തെയും ക്രമപ്പെടുന്നു.

വെള്ളി നല്ലൊരു ചാലകം കൂടി ആയതിനാല് വെളളി കൊണ്ടുള്ള മിഞ്ചി ഭൂമിയിലെ പോളാര് ഊര്ജ്ജത്തെ ആഗിരണം ചെയ്ത് അണിയുന്ന ആളിലേക്ക് കടത്തിവിടുന്നു.

അതുപോലെ തന്നെ വിവാഹിതരും അല്ലാത്തവരുമായ സ്ത്രീകള് ജാതി മത ഭേദമന്യേ ഉപയോഗിക്കുന്ന ആഭരണമാണ് മൂക്കുത്തി. ചിലയിടങ്ങളില് ഒരു പെണ്കുട്ടിക്ക് വിവാഹ പ്രായമായി എന്ന് സൂചിപ്പിക്കുന്നതിനു വേണ്ടിയും മൂക്കുത്തി ധരിക്കാറുണ്ട്.

ആയൂര് വേദഗ്രന്ഥമായ സുശ്രിത സംഹികയില് മൂക്കു കുത്തുന്നതിനെപ്പറ്റി പരാമര്ശമുണ്ട്. മൂക്കില് പ്രത്യേക ഭാഗത്ത് കുത്തുന്നതിലൂടെ സ്ത്രീകളിലെ ആര്ത്തവ വേദന കുറയുമെന്നാണ് സുശ്രിത സംഹിതയില് പറയുന്നത്.

ഇടതുമൂക്കിനോടു ചേര്ന്നു വരുന്ന ഞരമ്പുകള് സ്ത്രീകളുടെ പ്രത്യുല്പ്പാദന അവയവങ്ങളുമായി ബന്ധം ഉളളവയാണ്. മൂക്കുകുത്തുന്നതിലൂടെ പ്രസവം എളുപ്പമാകാനും ലളിതമാകാനും സഹായകമാകുന്നു. ഇതിനാല് തന്നെ ഇടതുമൂക്കില് മൂക്കുത്തി ഇടുന്നതാണ് നല്ലതെന്നു പറയപ്പെടുന്നു.

ശരീരത്തിലെ ചില പ്രത്യേക മര്മ്മങ്ങളില് സൂചി കുത്തുമ്പോള് ലഭിക്കുന്ന ആശ്വാസം അതായത് അക്യൂപങ്ചര് ചെയ്യുമ്പോള് ലഭിക്കുന്ന ഗുണങ്ങളാണ് മൂക്കു കുത്തുന്നതിലൂടെയും ലഭിക്കുന്നത്. മൂക്കുത്തി ഇട്ടാല് മണം പിടിക്കാനുള്ള കഴിവും കൂടുമത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (5 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (5 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (5 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (5 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (5 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (6 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (6 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (6 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (6 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (8 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (8 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (8 hours ago)

Malayali Vartha Recommends