Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഇവ നിങ്ങളുടെ ഇരട്ടകുട്ടി സാധ്യത വർധിപ്പിക്കും...

18 MARCH 2018 10:35 AM IST
മലയാളി വാര്‍ത്ത

തങ്ങൾക്ക് കാണാൻ ഒരുപോലുള്ള ഇരട്ടക്കുട്ടികൾ വേണമെന്ന ആഗ്രഹമില്ലാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ ഇരക്കുട്ടികൾ എന്നത് വെറും സ്വപ്നമായി അവശേഷിക്കുകയാണ് പതിവ്. ചില കാര്യങ്ങൾ നിങ്ങളുടെ ഇരട്ടകുട്ടി സാധ്യത വർധിപ്പിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പാരമ്പര്യം ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് അമ്മ വഴിയില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പങ്കാളി സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ബീജങ്ങളുടെ ഉത്പാദനത്തിനും വര്‍ദ്ധനവിനും സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള കുഞ്ഞുണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയും കൂട്ടുന്നു.

ഇരട്ടക്കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ലൈംഗികബന്ധത്തിനിടെയുള്ള പൊസിഷനുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം. ഇത് നിങ്ങളെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നതിന് സഹായിക്കും. ചില ഭക്ഷണങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ്, ചേന എന്നിവയെല്ലാം സ്ത്രീകളിലെ പ്രത്യുത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡവിസര്‍ജനം കൃത്യമാവുന്നതിനും ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു ചേനയും മധുരക്കിഴങ്ങും.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരുന്നാൽ അത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡവിസര്‍ജനം കൃത്യമാക്കുകയും ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി സഹായിക്കുകയും ചെയ്യുന്നു. ഐവിഎഫിലൂടേയും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 20-40 ശതമാനം വരെയാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത. ഇത് തീരുമാനിക്കപ്പെടുന്നത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെടുന്ന ബീജത്തിന്റെ ആരോഗ്യവും എണ്ണവും അനുസരിച്ചാണ്. അടുത്തടുത്തുള്ള പ്രസവം ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കുറക്കുന്നു. ഒരു പ്രസവം കഴിഞ്ഞ് അടുത്ത പ്രസവത്തിന് അല്‍പം സമയം കൊടുക്കുന്നത് നല്ലതാണ്. ഇത് അല്‍പം കൂടുതലാണെങ്കില്‍ അടുത്ത കുട്ടി ഇരട്ടക്കുട്ടി ആവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നല്ല ഉയരവും ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് ഇരട്ടക്കുട്ടി സാധ്യത വളരെ കൂടുതലാണ്.നല്ല ഉയരവും അതിനൊത്ത ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് കണക്കാക്കിയാണ് ഇത്തരത്തിലുള്ള സാധ്യത കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (47 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends