Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13 കണ്ടെയ്‌നറുകളിൽ 3 കോടിയുടെ ഈന്തപഴം എത്തി.. ഗുജറാത്തിലെ കണ്ട്‌ല തുറമുഖം വഴിയാണ് ഇത് എത്തിയിരിക്കുന്നത്..ഉള്ളിൽ മറ്റെന്തെങ്കിലും ഉണ്ടോ..?


സംസ്ഥാന സർ‌ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ.. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി..


മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരം..ഏതാ നിമിഷവും മരണപ്പെടും..മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം..ടെഹ്റാനിൽ ഭയം നിഴലിക്കുന്നു..


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..

മുട്ടുവേദന ഫലപ്രദമായി ചികിൽസിക്കാം ആയുർവേദത്തിലൂടെ..!

21 JULY 2018 01:04 PM IST
മലയാളി വാര്‍ത്ത

ലഘുവായുള്ള ചികിൽസാ രീതികളെക്കാൾ ദീർഘമായ ചികിത്സാരീതികളാണ് ആയുർവേദത്തിൽ അനുശാസിക്കുന്നത്. രോഗികളുടെ പ്രായവും രോഗാവസ്ഥയുടെ തീവ്രതയുമെല്ലാം ചികിൽസവിധികളും
ചികിത്സയുടെ ദൈർഘ്യവും തീരുമാനിക്കുന്നു. ഭക്ഷണപഥ്യവും ജീവിതശൈലിയിലെ മാറ്റുമെല്ലാം ആയുർവേദ ചികിൽസയുടെ ഭാഗമാണ്. രോഗാവസ്ഥയുടെ തീവ്രതയനുസരിച്ച്, കാൽമുട്ടുകളിൽ തടംകെട്ടി ഒൗഷധ എണ്ണ നിറച്ചുവയ്ക്കുന്ന നിരവധി ചികിത്സാവിധികൾ ആയുർവേദത്തിലുണ്ട്. നേരിയ വേദന അനുഭവപ്പെടുമ്പോൾ തന്നെ പെട്ടന്ന് ചികിൽസ തുടങ്ങിയാൽ കൂടുതൽ ആശ്വാസം ലഭിക്കും.

വേദനയോടുകൂടിയ ആദ്യഘട്ടം മുതൽ തീവ്രഘട്ടം വരെയുള്ള ഓരോ ഘട്ടത്തിലും വ്യത്യസ്ത ചികിൽസകളായിരിക്കും ആയുർവേദത്തിൽ പിൻതുടരുക .( നവരക്കിഴി, പിഴിച്ചിൽ ) ക്ഷതമേൽക്കുവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഖലയാണ് കാൽമുട്ടുകൾ.ചെറിയ ക്ഷതങ്ങൾ പോലും സമയത്തിനു ചികിൽസിച്ചില്ലെങ്കിൽ ചലനശേഷിയെ വരെ ബാധിക്കാം. എപ്പോഴെങ്കിലും മുട്ടിനേൽക്കുന്ന നേരിയ ക്ഷതം പോലും ഉടൻ തന്നെയോ കാലങ്ങൾ കഴിഞ്ഞോ മുട്ടുവേദനയായി പരിണമിക്കാവുന്നതാണ് . മുട്ടുചിരട്ടയുടെ സ്ഥാനചലനം, തരുണാസ്ഥികൾക്കുണ്ടാകുന്ന പരുക്കുകൾ എന്നിവ മുട്ടുവേദനയിലേക്ക് നയിക്കും.ഒരേ ഇരിപ്പിൽ ദീർഘനേരം വാഹനമോടിക്കുന്നവർക്ക്,ജോലിചെയ്യുന്നവർക്ക് കാൽമുട്ടിനു വേദനയനുഭവപ്പെടാൻ സാധ്യതയുണ്ട്. കൃത്യമായ ഇടവേളകളിൽ കാൽമുട്ടിനു വിശ്രമം നൽകിയാൽ വേദനയുടെ കാഠിന്യം കുറയ്ക്കാം കഴിയും.

അമിത വ്യായാമങ്ങൾ പലപ്പോഴും കാൽമുട്ടിനു ക്ഷതങ്ങൾ സമ്മാനിക്കും ഇത് സ്ഥിരമായ മുട്ടുവേദനയിലേക്കു വരെ നയിക്കാം. ഏതു വ്യായാമമായാലും ശരിയായ വാം അപ്പ് ആവശ്യമാണ്. മുട്ടിനു ഏറ്റവും ആശ്വാസം നൽകുന്ന വ്യായാമം നീന്തലാണ്. വെള്ളത്തിൽ ശരീരഭാരം കുറയുന്നതിനാൽ മുട്ടിനു ആയാസമില്ലാതെ നന്നായി വ്യായാമം ചെയ്യാൻ സാധിക്കുന്നു.നവരക്കിഴി, പിഴിച്ചിൽ, പൊടിക്കിഴി തുടങ്ങിയ ചികിത്സകളും കാൽമുട്ട് വേദനക്ക് ഫലപ്രദമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pakistan-origin dry dates ശത്രു രാജ്യത്തിന് നീക്കം പൊളിച്ച് ഇന്ത്യ  (25 minutes ago)

യു ഡി എഫ്‌ സർക്കാർ സഹകരണ CPMമ്മിനെ പൊളിക്കും  (2 hours ago)

Mojtaba Khamenei, അന്ത്യകർമ്മങ്ങൾക്ക് ഒരുങ്ങി ഇറാൻ  (2 hours ago)

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ  (2 hours ago)

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 56 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് 9210  (3 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥ; മോഹൻലാലിന് മാത്രം വിസ ലഭിച്ചില്ല  (3 hours ago)

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി  (4 hours ago)

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (4 hours ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (4 hours ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (5 hours ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (5 hours ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (5 hours ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (5 hours ago)

Malayali Vartha Recommends