Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

വിസ്കിയെ ജീവജലം എന്ന് പറയുന്നതെന്തുകൊണ്ട്

04 MAY 2018 11:41 AM IST
മലയാളി വാര്‍ത്ത

ലഹരി പാനീയങ്ങൾ എന്നും ആരോഗ്യത്തിന് ദോഷകരം തന്നെയാണ്. എന്നാൽ ഇവിടെയാണ് "അധികമായാൽ അമൃതും വിഷം" എന്ന പഴഞ്ചൊല്ലിനു പ്രസക്തിയേറുന്നത്. എന്തെന്നാൽ അധികമാകാതെ നോക്കിയാൽ കുഴപ്പമില്ലാത്ത ലഹരിപാനീയങ്ങളും ഉണ്ട്. അതിലൊന്നാണ് വിസ്കി. മിതമായ നിരക്കില്‍ വിസ്കി കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതെന്ന് പുതിയ കണ്ടെത്തല്‍. ആരോഗ്യത്തിന് നല്ലതായതുകൊണ്ടാവാം ഇതിനെ ജീവന്റെ ജലം എന്ന് വിശേഷിപ്പിക്കുന്നത്. വിവിധ ധാന്യങ്ങൾ പൊടിച്ച് കൂട്ടിക്കലർത്തി ‌പുളിപ്പിച്ച് തയ്യാറാക്കി സ്വേദനം ചെയ്തെടുക്കുന്ന മദ്യമാണ് വിസ്കി.

നിത്യേനയുള്ള ജോലിത്തിരക്കുകൾക്കിടയിൽ ഒന്ന് റിലാക്സ് ചെയ്യാനായി പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് മദ്യം. ബ്രാൻഡുകൾ മാറുന്തോറും അവ നമുക്ക് നൽകുന്ന വൈകാരിക അവസ്ഥയും മാറുന്നു. നമുക് വിസ്കി ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുന്നു എന്ന് നോക്കാം.

ജോലിഭാരം, ഉറക്കമില്ലായ്മ, അമിതമായ ക്ഷീണം ഇവ ഉണ്ടെങ്കിൽ ഉറങ്ങുന്നതിനു മുൻപ് രണ്ടു പെഗ് വിസ്കി കഴിച്ചോളൂ. നിങ്ങൾ കിടന്നതറിയാതെ ഉറങ്ങിക്കൊള്ളും. വിസ്കിയിലെ ആന്റി ഓക്സിഡന്റുകൾ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുകയും, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുകയും, ശരീരഭാരം കുറക്കുകയും ചെയ്യുന്നു.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നതിനായി വിസ്കി ഉപയോഗിക്കുന്നവർക്ക് കൂടുതൽ ഉന്മേഷം ലഭിക്കുകയും ഓർമശക്തി വർധിക്കുകയും ചെയ്യുന്നു. കൂടാതെ വിസ്കിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ നമ്മുടെ ശരീരത്തിലെ ചീത്ത കൊളെസ്റ്ററോളിന്റെ അളവ് കുറക്കുന്നതിനാൽ രക്തധമനികളില്‍ കൊഴുപ്പടിയാനുള്ള സാധ്യത കുറയും. തൻമൂലം ഹൃദയാഘാത സാധ്യത കുറയുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന എലിജിക് ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ വിസ്കി പ്രതിരോധ ശേഷി കൂട്ടുന്നു എന്നുപറയാം.

പ്രമേഹമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലോ രണ്ടാഴ്ചയില്‍ ഒരിക്കലോ ഒരു പെഗ് വിസ്‌കി കഴിയ്ക്കുന്നത് നല്ലതാണ്. അല്‍പം ചൂടുവെള്ളം, കുരുമുളകുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത സ്‌കോച്ച് വിസ്‌കി കുടിച്ചാൽ ചുമ, കോൾഡ് എന്നിവ പമ്പ കടക്കും. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു വെച്ചു വിസ്കി ഒരു ലഹരി പദാർത്ഥം അല്ലാതാവുന്നില്ല. അതുകൊണ്ടു തന്നെ കൃത്യമായ അളവിൽ ഇതിനെ സേവിച്ചാൽ ആരോഗ്യദായകം മറിച്ചായാൽ ആരോഗ്യനാശകം എന്നുപറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവര്‍ച്ച കേസില്‍ മരട് അനീഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തമിഴ് നാട് പൊലീസ് കൊച്ചിയില്‍  (9 minutes ago)

കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനത്തിന് സഭയുടെ സമ്മര്‍ദമുണ്ടെന്ന വാദത്തില്‍ അതൃപ്തിയുമായി കത്തോലിക്കാ സഭ  (44 minutes ago)

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ നീക്കം  (59 minutes ago)

ആരം കോഴിക്കോട്ട് -ആരംഭിച്ചു.  (1 hour ago)

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്  (1 hour ago)

വസ്ത്രങ്ങളില്‍ അഴുക്ക് പറ്റിയതിന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ആറ് വയസ്സുകാരിയെ മര്‍ദ്ദിച്ചുക്കൊന്നു  (1 hour ago)

75 രാജ്യങ്ങളിലുള്ളവര്‍ക്ക് കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി തടഞ്ഞ് അമേരിക്ക  (1 hour ago)

ഇഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് എടുത്ത കേസിന് സുപ്രീംകോടതിയുടെ സ്‌റ്റേ  (1 hour ago)

തിരുവനന്തപുരം സിറ്റി പോലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി  (1 hour ago)

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്  (2 hours ago)

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്  (2 hours ago)

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് മുന്നറിയിപ്പ്;  (2 hours ago)

240 കോടിയുടെ സൈബര്‍ തട്ടിപ്പ്; അമ്മയും 22കാരനായ മകനും ഉള്‍പ്പടെ പതിനൊന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends