Widgets Magazine
19
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...


കൂത്താട്ടുകുളം നഗരസഭയിൽ സിപിഎം കൗൺസിലർ കലാ രാജുവിനെ, പാർട്ടി ഓഫീസിലേക്ക് തട്ടികൊണ്ട് പോയി...പൊതുമധ്യത്തിലൂടെ സാരി വലിച്ചു കീറി വണ്ടിയിലേക്ക് ബലമായി തള്ളിക്കേറ്റി...ഇതാണ് സി പി എം ഉദ്ദേശിക്കുന്ന സ്ത്രീസംരക്ഷണം?


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 248 വിവാഹങ്ങള്‍... ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി


സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കൊലക്കുറ്റം ചുമത്തേണ്ട വീഴ്ചയാണ് ഡോക്ടറുടേത്...ആംബുലന്‍സിന് വഴി കൊടുക്കാതെ കളിപ്പിച്ചു...രോഗി മരിച്ചു...അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു...

ഉദ്ധാരണത്തിന് ഏലക്ക മരുന്ന് ...............

24 MAY 2018 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

ആരോഗ്യത്തെയും ആരോഗ്യ കാര്യങ്ങളെപ്പറ്റിയും ഭൂരിഭാഗം പേര്‍ക്കും ചിന്തകളും ഉത്കണ്ഠകളുമെല്ലാമുണ്ടാകും. പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ പലരേയും പല വിധത്തിലും അലട്ടുന്നുമുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളില്‍ തന്നെ ഒരു പരിധി വരെ പെടുത്താവുന്ന ഒന്നാണ് സെക്‌സ് പ്രശ്‌നങ്ങള്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായും അല്ലാതെയുമെല്ലാം സെക്‌സ് പ്രശ്‌നങ്ങളുണ്ടാകും. പുരുഷന്മാര്‍ക്ക് ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങളാണ് പ്രധാനമായും സെക്‌സുമായി ബന്ധപ്പെട്ടുണ്ടാകുക. സ്ത്രീകള്‍ക്കാകട്ടെ, യോനീസംബന്ധമായ വരള്‍ച്ചയും വേദനയും പോലുള്ള പ്രശ്‌നങ്ങളും. ഇരു കൂട്ടര്‍ക്കും പൊതുവായ ഒന്നാണ് സെക്‌സ് താല്‍പര്യക്കുറവ് അഥവാ മൂഡു കുറവ്.

സെക്‌സ് താല്‍പര്യങ്ങള്‍ കുറയുന്നതിനു പുറകില്‍ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങലുമുണ്ടാകും ചില രോഗങ്ങള്‍, സ്‌ട്രെസ്, പങ്കാളിയോടുള്ള താല്‍പര്യക്കുറവ്, മാനസികപ്പൊരുത്തക്കുറവ് എന്നിവങ്ങനെ പലതും. അടിസ്ഥാന പരമായി ഹോര്‍മോണുകളാണ് ഇതിനെല്ലാം കാരണമാകുന്നതും.

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് വിപണിയില്‍ വയാഗ്ര പോലുള്ള മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ ഇതെല്ലാം ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക.

ഏതു പ്രശ്‌നങ്ങള്‍ക്കും നമ്മുടെ അടുക്കളയില്‍ പരിഹാരമുണ്ട്. ഇതുപോലെ തന്നെ സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുണ്ട്, അടുക്കള പരിഹാരങ്ങള്‍. നാമുപയോഗിയ്ക്കുന്ന ചില മസാലകള്‍ പോലും സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള അടുക്കള കൂട്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഏലയ്ക്ക. സ്വാദിനും മണത്തിനുമായാണ് നാം ഇത് പലപ്പോഴും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളിലെ റാണിയാണ് ഏലക്ക. കടുത്ത സുഗന്ധത്തോടു കൂടിയുള്ള ഏലക്ക പ്രധാനമായും രണ്ട് ഇനങ്ങളാണ് ഉള്ളത് , പച്ച ഏലക്കയും കറുത്ത ഏലക്കയും. ഇതില്‍ ഹില്‍ കാര്‍ഡമം എന്നും അറിയപ്പെടുന്ന കറുത്ത ഏലക്കയാണ് പ്രശസ്തം.

ഏലയ്ക്ക പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. പ്രത്യേകിച്ചും പുരുഷനെ ബാധിയ്ക്കുന്ന ചില പ്രത്യേക സെക്‌സ് പ്രശ്‌നങ്ങള്‍ക്ക്. എങ്ങനെയാണ് ഏലയ്ക്ക സെക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതെന്നറിയൂ,


ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍ സെക്സ് പ്രശ്‌നങ്ങള്‍ക്കു പറയുന്ന ഒരു ഉത്തമ മരുന്നാണ് ഏലയ്ക്ക. ഇതിലെ സിനിയോള്‍ എന്ന പ്രത്യേക ഘടകം പുരുഷ, സ്ത്രീ ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി സെ്ക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കും. പുരുഷനും സ്ത്രീയ്ക്കും ഇത് ഒരുപോലെ സഹായകമാണ്.

രക്തപ്രവാഹം

രക്തപ്രവാഹം കുറയുന്നതാണ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് എലയ്ക്ക. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴി ഉദ്ധാരണക്കുറവ് പരിഹരിയ്ക്കുകുയം ചെയ്യുന്നു. ആയുര്‍േേവദ പ്രകാരം ശരീരത്തിലെ വാത, പി്ത്ത, കഫ ദോഷങ്ങള്‍ നീക്കുന്നതിനും ഏലയ്ക്ക ഉത്തമമാണ്.


ഇഞ്ചി, ഉണക്കമുളക്

ഏലയ്ക്ക പല തരത്തിലും സെക്‌സ് ചികിത്സകള്‍ക്ക് ഉപയോഗിയ്ക്കാം. ഇത് ഇഞ്ചി, ഉണക്കമുളക് അല്ലെങ്കില്‍ മുളകുപൊടി എന്നിവയ്‌ക്കൊപ്പം ഉപയോഗിയ്ക്കുന്നത് സെക്‌സ് ഗുണങ്ങള്‍ ഇരട്ടിയാകാന്‍ സഹായിക്കും. ഇവ മൂന്നും ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിച്ചാലും മതിയാകും.


ഏലയ്ക്കയും തേനും

സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കയും തേനും. തേന്‍ സ്റ്റാമിന കൂട്ടുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമായതു കൊണ്ടതുന്നെ ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും സഹായകമാകും. എലയ്ക്ക പൊടിച്ചത് തേനില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇതുപോലെ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.


പാലില്‍ ഏലയ്ക്കാപ്പൊടിയോ ഏലയ്ക്കയോ

പാലില്‍ ഏലയ്ക്കാപ്പൊടിയോ ഏലയ്ക്കയോ ചേര്‍ത്തു കുടിയ്ക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിട്ട് അല്‍പനേരം തിളപ്പിച്ച ശേഷം കുടിയ്ക്കാം. അല്‍പം തേനും ചേര്‍ക്കാം. ഇളംചൂടോടെ കിടക്കാന്‍ നേരം കുടിയ്ക്കുന്നത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.


സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍

സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏലയ്ക്ക, പാല്‍, തേന്‍ എന്നിവ കലര്‍ത്തിയുള്ള ഒരു പ്രത്യേക മരുന്നു പരീക്ഷിയ്ക്കാം. ഇത് നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. 1 ഗ്ലാസ് പാല്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് മൂന്നോ നാലോ ഏലയ്ക്ക ചതച്ചിടുക. തൊലിയോടെ വേണം, ചതച്ചിടാന്‍. ഇത് നല്ലപോലെ തിളയ്ക്കാന്‍ അനുവദിയ്ക്കുക. ചെറിയ ചൂടില്‍ വേണം, തിളയ്ക്കാന്‍.


തിളച്ചു കഴയുമ്പോൾ

തിളച്ചു കഴിയുമ്ബോള്‍ വാങ്ങിവച്ച്‌ ഊറ്റി ഇളംചൂടാകുമ്ബോള്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ഏറെ ഗുണം ചെയ്യും. ഇതു കുടിച്ച ശേഷം 1 മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ ഭക്ഷണം കഴിയ്ക്കാവൂ. ഇത് അടുപ്പിച്ചു ചെയ്യുന്നത് സെക്‌സ് പ്രശ്‌നങ്ങളും സെക്‌സ് താല്‍പര്യവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. എന്നാല്‍ ഇത് അധികം കഴിയ്ക്കാതെ ശ്രദ്ധിയ്ക്കുക. ഇതുപോലെ ഗര്‍ഭിണികളായ സ്ത്രീകള്‍ ഏലയ്ക്ക അധികം കഴിയ്ക്കരുത്. അബോര്‍ഷന്‍ സംഭവിയ്ക്കാം.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്
പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് തേന്‍ ചേര്‍ത്ത ഏലയ്ക്കാവെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. തേന്‍ സ്വാഭാവികമധുരമായതു കൊണ്ട് കാര്യമായ ദോഷം വരില്ല. പ്രമേഹമുള്ളവര്‍ തേന്‍ ചേര്‍ക്കാതെയും ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.


ഏലയ്ക്കയ്ക്ക് ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ വേറെയുമുണ്ട്. ശ്വസന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു ഒറ്റമൂലിയെന്ന തലത്തില്‍ ആശ്രയിക്കാവുന്ന മരുന്നാണ് കറുത്ത ഏലക്ക. ആസ്തമ, വിട്ടുമാറാത്ത ചുമ, ബ്രോങ്കൈറ്റീസ് , ശ്വാസനാളത്തിലെ ഇടുക്കം, പള്‍മണറി ട്യൂബര്‍ക്യുലോസിസ് തുടങ്ങിയവ മൂലം വലയുന്നവര്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. ശ്വാസനാളിയെ ശുദ്ധീകരിച്ച്‌ ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം എളുപ്പമാക്കുകയാണ് ഇത് ചെയ്യുക.


അറിയാതെ മൂത്രംപോകുന്നത്

അറിയാതെ മൂത്രംപോകുന്നത് അറിയാതെ മൂത്രംപോകുന്നത് അറിയാതെ മൂത്രംപോകുന്നത് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. മൂത്രനാളി ആരോഗ്യത്തോടെ നിലനിര്‍ത്തി മൂത്രവിസര്‍ജനം സാധാരണനിലയിലാക്കാന്‍ കറുത്ത ഏലക്ക സഹായിക്കുന്നു.

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഏലയ്ക്കാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത്. ഏലയ്ക്ക ശരീരത്തിന് ചൂടു നല്‍കുന്ന മസാലയാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പു കത്തി്ച്ചു കളയും. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏറെ നല്ലതാണ്. ഇത് വെറുവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

ബാക്ടീരിയയോടും വൈറസുകളോടും പൊരുതി നില്‍ക്കാന്‍

14 തരത്തിലുള്ള മൈക്രോബുകളെ നശിപ്പിക്കാന്‍ കറുത്ത ഏലക്കക്ക് കഴിയുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇത് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ബാക്ടീരിയയോടും വൈറസുകളോടും പൊരുതി നില്‍ക്കാന്‍ ശരീരത്തിന് ശക്തി നല്‍കുന്നു.

അയേണ്‍

ഏലയ്ക്കയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അയേണ്‍ കുറവുള്ളവര്‍, അതായത് അനീമിയ ഉള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് തേന്‍ ചേര്‍ത്ത ഏലയ്ക്കാവെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. തേന്‍ സ്വാഭാവികമധുരമായതു കൊണ്ട് കാര്യമായ ദോഷം വരില്ല. പ്രമേഹമുള്ളവര്‍ തേന്‍ ചേര്‍ക്കാതെയും ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി ജയരാജന്റെ ശിഷ്യൻമാരെ കസ്റ്റംസുകാർ തൂക്കും.  (19 minutes ago)

CPIM പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി.  (47 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...  (56 minutes ago)

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.പി പോള്‍ അന്തരിച്ചു...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍... പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ്  (1 hour ago)

അബു മാസ്റ്ററുടെ വിയോഗം താങ്ങാനാവാതെ... അധ്യാപക സംഘടന സമ്മേളനത്തില്‍ പങ്കെടുത്ത് തിരച്ചെത്തിയ മാസ്റ്റര്‍ക്ക് ദേഹാസ്വാസ്ഥ്യം... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (1 hour ago)

സ്‌പേസ് എക്‌സ് ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു....സ്‌പേസ് എക്‌സിന്റെ അഭിമാന ബഹിരാകാശ വിക്ഷേപണ വാഹനമായ ഫാല്‍ക്കണ്‍ 9 ഇന്ന് കുതിച്ചുയരും  (2 hours ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മീന്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആര്യാട് സഹകരണ സംഘത്തില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍  (2 hours ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിഭാഗം സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു...  (3 hours ago)

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും...  (3 hours ago)

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നവരാണ് യഥാര്‍ത്ഥ ഗവര്‍ണര്‍മാരെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍  (3 hours ago)

ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബന്ധുവിനെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ കഠിന തടവ് ശിക്ഷ  (3 hours ago)

Malayali Vartha Recommends