Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..

ദിവസവും ഒരു രണ്ട് മിനിറ്റ് മാറ്റ് വെയ്ക്കൂ.., മാനസിക സമ്മര്‍ദ്ദത്തെ പമ്പ കടത്താം; 'ബ്രീത്തിംഗ്' എക്സര്‍സൈസ് ഇങ്ങനെ ചെയ്ത് നോക്കൂ

10 NOVEMBER 2021 02:42 PM IST
മലയാളി വാര്‍ത്ത

മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകാത്തവരായി ആരുമുണ്ടാകില്ല. ജോലിഭാരവും മറ്റ്കാര്യങ്ങളും കൊണ്ട് തന്നെ ഈ അവസ്ഥയുണ്ടാകാം. ഈ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വ്യായാമം, യോഗ, നടത്തം, ഓട്ടം, സൂമ്പ എന്നീ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം. എന്തായാലും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പെട്ടെന്നൊരു മുക്തിയോ ആശ്വാസമോ നേടാന്‍ ഇതുകൊണ്ടൊന്നും സാധ്യമല്ല. ഏറ്റവും ലളിതമായി, 'ബ്രീത്തിംഗ്' എക്സര്‍സൈസ് കൊണ്ട് ഇത്തരത്തില്‍ പെട്ടെന്ന് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രമുഖ സൈക്കോതെറാപ്പിസ്റ്റും കൗണ്‍സിലറുമായ സര്‍ള ടോട്ല പറയുന്നത്.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സര്‍ള ഈ ടിപ് പങ്കുവച്ചിരിക്കുന്നത്. രണ്ടേ രണ്ട് മിനുറ്റ് മാത്രം ആവശ്യമായി വരുന്ന 'ബ്രീത്തിംഗ് എക്സര്‍സൈസ്'. ഒരുപക്ഷേ തിരക്ക് പിടിച്ച ദിവസത്തില്‍ ജോലികള്‍ക്കിടയില്‍ തന്നെ ചെറിയൊരു ഇടവേള കണ്ടെത്തി ചെയ്യാനും മാത്രം ലളിതമായത്.

ആകെ ചെയ്യേണ്ടത്, ഒരു ഡീപ് ബ്രെത്ത് എടുക്കുക. ഏതാനും സെക്കന്‍ഡുകള്‍ അത് ഹോള്‍ഡ് ചെയ്ത ശേഷം പതിയെ ശ്വാസം പുറത്തേയ്ക്ക് വിടാം. ഇതുതന്നെ പത്ത് തവണ ചെയ്യുക. രണ്ട് മിനുറ്റേ ഇതിന് പരമാവധി ആവശ്യമായി വരൂ. വ്യക്തികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഈ 'ബ്രീത്തിംഗ്' എക്സര്‍സൈസ് ഏറെ സഹായകമാണെന്ന് ഇവര്‍ പറയുന്നു.

ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഒന്ന് പൂര്‍ത്തിയാക്കി അടുത്തതിലേക്ക് കടക്കാന്‍ ശ്രമിക്കുക. ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങളുടെ 'ടു ഡു ലിസ്റ്റ്' തയ്യാറാക്കി വയ്ക്കാം. ചെയ്തുതീരുന്ന കാര്യങ്ങള്‍ 'ടു ഡു ലിസ്റ്റി'ല്‍ നിന്ന് വെട്ടിക്കളയാം. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ശ്രദ്ധയെ മാറ്റുന്ന ഘടകങ്ങള്‍ ഏതെങ്കിലും ചുറ്റുപാട് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ മനസില്‍ ഉണ്ടെങ്കില്‍ അവയെ തിരിച്ചറിഞ്ഞ് ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുക. ഏത് കാര്യത്തിലേക്ക് പോകുമ്‌ബോള്‍ ശുഭാപ്തിവിശ്വാസത്തോടെ തുടങ്ങുക. കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (4 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (7 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (26 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (42 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (3 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (3 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (3 hours ago)

Malayali Vartha Recommends