Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..


മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം..വൈഷ്ണക്ക് വോട്ടവകാശം നൽകാതിരിക്കാൻ സി പി എം ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തുന്നതായി വിവരം..


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍...ഭീകരര്‍ അതിവിപുലമായ ആക്രമണത്തിനാണ് പദ്ധതിയിട്ടത് എന്നാണ് എന്‍ഐഎ റിപ്പോർട്ടുകൾ.. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ മോഡൽ ഇന്ത്യയിലും..


നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം.. നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തതാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്..വ്യാപക വിമർശനം..

യോഗ ചെയ്യുന്നതിനു മുന്‍പ് അറിയാന്‍

05 AUGUST 2016 11:05 AM IST
മലയാളി വാര്‍ത്ത

കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ പരിശീലിക്കുന്ന വ്യായാമമുറയാണ് യോഗ. യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവര്‍ക്കും പ്രായഭേദമന്യേ നിത്യജീവിതത്തില്‍ അഭ്യസിക്കാനാകുന്ന ലളിതമായ ആസനങ്ങളും യോഗയിലുണ്ട്. അതിനാല്‍ത്തന്നെ യോഗ പഠിപ്പിക്കുന്ന ഡിവിഡിയും പുസ്തകവുമൊക്കെ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ യോഗ പഠിക്കുന്നവര്‍ സാധാരണ വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം. വളരെ ലളിതമായ യോഗമുറകള്‍ വേണം ആദ്യം ചെയ്യേണ്ടത്.
യോഗയും വസ്ത്രവും
ആസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസോച്ഛാസം ശരിയായ രീതിയില്‍ ചെയ്യുന്നതിനും ശരീരം വഴങ്ങിക്കിട്ടാനും വസ്ത്രധാരണം ശരീരത്തിന് യോഗിച്ചതാവണം. അയഞ്ഞതോ അമിതമായി ഇറുകിയതോ ആവാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിന്നിലേക്ക് മടങ്ങുക
ഓരോത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജിച്ച യോഗയാവും ഓരോത്തര്‍ക്കും ചേരുക. പഠിച്ചെടുക്കുന്ന രീതിക്കും പ്രയോഗത്തിനും വ്യത്യാസം കാണും. ആരെയും കുറ്റപ്പെടുത്താനോ ഏതെങ്കിലും ആസനം ചെയ്യാനാവുന്നില്ലെന്ന് കരുതി സ്വയം വിമര്‍ശിക്കേണ്ടതോ ഇല്ല.
ആദ്യം തന്നെ മയൂരാസനം
രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്‍കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം. ആദ്യ ദിവസംതന്നെ ഇത്തരത്തിലുള്ളത് പരീക്ഷിച്ചാല്‍ മൂക്കുംകുത്തി വീഴുകയാകും ഫലം. തുടക്കത്തില്‍ത്തന്നെ ഇത്തരം വിഷമമേറിയ ആസനങ്ങളിലേക്ക് പോകാതെ ലളിതമായവ തുടങ്ങുക.
ശവാസനത്തില്‍ ഉറക്കം
ചില ആസനങ്ങളില്‍ ധ്യാനാവസ്ഥയിലെത്തുന്നവരുണ്ട്. പക്ഷേ കൂര്‍ക്കം വലിച്ച് ഉറക്കമാകരുത്. ഭക്ഷണം വാരിവലിച്ച് കഴിച്ച് നിറഞ്ഞ വയറുമായിപ്പോയാല്‍ ആദ്യമേതന്നെ ശവാസനത്തിലേക്ക് കിടക്കുന്നതാകും ഉചിതം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (5 minutes ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (25 minutes ago)

RAIN ALERT ഇന്നും നാളെയും ശക്തമായ മഴ  (38 minutes ago)

അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ...  (40 minutes ago)

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (43 minutes ago)

കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം  (54 minutes ago)

ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്...  (56 minutes ago)

ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല...  (1 hour ago)

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...  (1 hour ago)

ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം. ഇടവം രാശി (കാർത്തിക അവസ  (1 hour ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (1 hour ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (1 hour ago)

പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു... സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു  (1 hour ago)

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ...  (2 hours ago)

. പവന് 1280 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends