Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗ

12 AUGUST 2016 10:17 AM IST
മലയാളി വാര്‍ത്ത

യോഗയുടെയും മെഡിറ്റേഷന്റെയും ഗുണഫലങ്ങള്‍ നമുക്ക് നന്നായി അറിയാം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയും ധ്യാനവും സഹായിക്കും. ഇപ്പോഴിതാ പുതിയ പഠനം പറയുന്നു അല്‍ഷിമേഴ്‌സിനെ വരെ പ്രതിരോധിക്കാനുള്ള ശേഷി യോഗയ്ക്കുണ്ട്.
ഓര്‍മശക്തി ഉണര്‍ത്തുന്ന വ്യായാമങ്ങളേക്കാള്‍ പതിന്മടങ്ങ് ഗുണം ചെയ്യുമത്രെ യോഗപരിശീലനം. ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായാണ് ഇതുവരെ യോഗ കരുതിയിരുന്നത്. മെമ്മറി ട്രെയിനിംഗ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണെന്നും എന്നാല്‍ യോഗയും മെഡിറ്റേഷനും പോലെയുളളവ നമ്മുടെ മാനസികാവസ്ഥ ഉന്മേഷമുള്ളതാക്കുകയും വിഷാദമകറ്റുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
നിരീക്ഷണത്തിന് വിധേയരാവര്‍ 55 വയസിനുമുകളില്‍ പ്രായമുള്ള ഇരുപതോളം ആളുകളാണ്. പലരും ചെറിയ ഓര്‍മക്കേടുകളുള്ളവരായിരുന്നു. ഓര്‍മ പരിശോധനയും സ്‌കാനിംഗും നിരീക്ഷണത്തിന്റെ തുടക്കത്തിലും അവസാനവും നടത്തി. 11 പേര്‍ക്ക് ആഴ്ചയിലെ ഏഴുദിവസവും ഒരുമണിക്കൂര്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കല്‍ പരിശീലനവും 20 മിനിട്ട് വ്യായാമവും നല്‍കി. ബാക്കിയുള്ള 14 പേര്‍ക്ക് ഒരു മണിക്കൂര്‍ രോഗപരിശീലനവും 20 മിനിട്ട് മെഡിറ്റേഷനും നല്‍കി.
പേരുകള്‍ ഓര്‍മ്മിക്കുന്നതിലും മറ്റും ഒരേപോലയുള്ള പുരോഗമനമാണ് ഉണ്ടായത്. എന്നാല്‍ യോഗ പ്രാക്ടീസ് ചെയ്തവര്‍ക്ക് സ്ഥലങ്ങളും മറ്റും കാഴ്ചയില്‍ ഓര്‍ക്കാനും വഴിപിശകുന്നതും മറ്റും ഒഴിവാക്കാനും സാധിച്ചു. ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (1 hour ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (1 hour ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (1 hour ago)

ONAM ഓണം സ്പെഷ്യൽ  (1 hour ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (1 hour ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (2 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (2 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (2 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (2 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (2 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (2 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (2 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (2 hours ago)

Malayali Vartha Recommends