Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടി.. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു..കാരണം ‘റാപന്‍സല്‍ സിന്‍ഡ്രോം’..


ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..


തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം


ഗ്രഹാനുകൂല്യവും കാര്യവിജയവും; മഹാഭാഗ്യം ആർക്കൊക്കെ?


സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....

ആസ്മയ്ക്ക് ആശ്വാസമേകാന്‍ യോഗ

31 AUGUST 2016 12:03 PM IST
മലയാളി വാര്‍ത്ത

യോഗ ചെയ്താല്‍ ആസ്മ കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്ത് 300 ദശലക്ഷം ആസ്മ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. യോഗയ്ക്കാകട്ടെ, ഒരു വ്യായാമമുറ എന്ന രീതിയില്‍ ലോകവ്യാപകമായി പ്രചാരം ഏറിക്കൊണ്ടിരിക്കുകയുമാണ്.
ആസ്മയ്ക്കും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ആശ്വാസമേകാന്‍ യോഗയ്ക്കു കഴിയും. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും ആസ്മരോഗികളുടെ ജീവിതത്തില്‍ ഗുണഫലങ്ങള്‍ ഉണ്ടാക്കാനും യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കുന്നു.
ഇന്ത്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 1048 സ്ത്രീ- പുരുഷന്‍മാരിലാണ് പഠനം നടത്തിയത്. വളരെ കുറഞ്ഞ അളവില്‍ ആസ്മ ഉള്ളവര്‍ മുതല്‍ കടുത്ത ആസ്മ രോഗികളെ വരെ പഠനത്തില്‍ ഉള്‍പ്പെടുത്തി. രോഗം ആരംഭിച്ചിട്ട് ആറുമാസം ആയവര്‍ മുതല്‍ 23 വര്‍ഷമായി ഈ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ വരെ പഠനത്തില്‍ പങ്കെടുത്തു. പഠനകാലയളവില്‍ മരുന്ന് ഉപയോഗം തുടര്‍ന്നവരുമുണ്ട്.
രണ്ടാഴ്ച മുതല്‍ നാലു വര്‍ഷത്തിലധികം വരെ നീണ്ട പഠനങ്ങള്‍ നടത്തി ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ യോഗയിലൂടെ സാധിക്കുമെന്ന് കണ്ടെത്തുകയായിരുന്നു. ആസ്മ നിയന്ത്രിക്കാന്‍ യോഗ സഹായിക്കും. എങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോയെന്ന കാര്യം വ്യക്തമല്ല എന്നും പഠനം പറയുന്നു. ആസ്മ ചികിത്സയോടൊപ്പം യോഗയും ശീലിക്കുന്നത് വളരെ നല്ലതാണെന്ന് ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

9 വയസ്സുകാരിയുടെ വയറ്റിൽ  (4 minutes ago)

കൂളായി ചിരിച്ച് ഹമാം അല്‍ ഹമ്മാമി..  (12 minutes ago)

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം  (2 hours ago)

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക  (2 hours ago)

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡൽ  (3 hours ago)

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച പ്രതിക്ക് 7 വർഷം കഠിനതടവും 26000 രൂപ പിഴയും  (3 hours ago)

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാന സ്കൂൾ കായികമേള... വിവിധ മത്സരങ്ങളിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോട് കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി ശിവൻകുട്ടി  (4 hours ago)

ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ  (4 hours ago)

കരുവാറ്റ കൊലപാതകം.... കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണനയിൽ  (4 hours ago)

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (5 hours ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (5 hours ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends