Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടി.. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു..കാരണം ‘റാപന്‍സല്‍ സിന്‍ഡ്രോം’..


ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..


തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം


ഗ്രഹാനുകൂല്യവും കാര്യവിജയവും; മഹാഭാഗ്യം ആർക്കൊക്കെ?


സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....

യോഗയിലൂടെ മനസ്‌ ശാന്തമാക്കാം

12 FEBRUARY 2013 04:25 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ദൈനംദിന ജീവിതം ഒട്ടേറെ പിരിമുറുക്കം നിറഞ്ഞതാണല്ലോ. തിരക്ക്‌ പിടിച്ച ഈ ജീവിതത്തിനിടയില്‍ വ്യായാമത്തിനുള്ള സമയമോ, സ്ഥലമോ ഇല്ലെന്നതാണ്‌ വസ്‌തുത. ഇവിടയാണ്‌ യോഗയുടെ പ്രസക്തി. ശരീരത്തിനും മനസിനും ഒരു പോലെ സൗഖ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്‌ യോഗ.

ഉള്ള സമയത്ത്‌ ഒരല്‍പ്പനേരം യോഗയ്‌ക്കായി ചിലവഴിച്ചാല്‍ കിട്ടുന്ന ഒരു ഫ്രഷ്‌നസ്‌ അന്നത്തെ വിജയത്തെ ഒരുപാട്‌ സ്വാധീനിക്കും. ധ്യാനവും വ്യായാമവും കൂടിക്കലര്‍ന്ന യോഗയെ ഇന്ന്‌ ലോകമംഗീകരിച്ചുകഴിഞ്ഞു.

ചുറുചുറുക്കിനും ആരോഗ്യത്തിനും രോഗനിവാരണത്തിനും മാനസിക സംഘര്‍ഷങ്ങള്‍ കുറയ്‌ക്കുന്നതിനും അമിതവണ്ണം കുറയ്‌ക്കുന്നതിനും യോഗ അത്യുത്തമമാണ്‌.
പരതരത്തിലുള്ള യോഗമുറകള്‍ ഇന്ന്‌ പ്രചാരത്തിലുണ്ടങ്കിലും പ്രായം, ആരോഗ്യം, രോഗാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ വേണം യോഗ ആഭ്യസിക്കുവാന്‍. ആര്‍ക്ക്‌ വേണമെങ്കിലും വളരെപ്പെട്ടന്ന്‌ പഠിച്ചെടുക്കാന്‍ കഴിയുന്നതാണ്‌ യോഗ. ഏത്‌ പ്രായക്കാര്‍ക്കും എവിടെയും ചെയ്യാവുന്ന ഒന്നാണ്‌ ഇത്‌. യോഗയുടെ മുറകളെല്ലാം വളരെ ലളിതമായതിനാല്‍ മറ്റു വ്യായാമങ്ങളെപ്പോലെ ശരീരക്ഷീണമുണ്ടാക്കുന്നുല്ല. യോഗ ചെയ്യുമ്പോള്‍ ശരിരത്തിനും മനസിനും ഒരുപോലെ ഉന്മേഷം കിട്ടുന്നു. അര മണിക്കുര്‍ യോഗയ്‌ക്ക്‌ വേണ്ടി ചിലവഴിക്കുമ്പോള്‍ കിട്ടുന്നത്‌ മനസുഖവും സംതൃപ്‌തിയുമാണ്‌.

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്‌.
1, നിരവധി യോഗാസനങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും ലളിതവും യോജിച്ചതും വേണം തിരഞ്ഞെടുക്കാന്‍

2, രാവിലയോ വൈകിട്ടോ ഒരു കൃത്യ സമയം കണ്ടെത്തി അരമണിക്കൂര്‍ മാത്രം മാറ്റി വച്ചാല്‍ മതിയാവും. 
3, അയഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങള്‍ ആസമയത്ത്‌ ധരിക്കുക.
4, ആ സമയത്ത്‌ ടെന്‍ഷന്‍ മനസില്‍ നിന്നും കളയണം.
5, ശാരീരികാസ്വസ്ഥകള്‍ ഉണ്ടങ്കില്‍ യോഗ ഒഴിവാക്കാം.
6, ആഹാരം കഴിച്ച ഉടനെ യോഗ ചെയ്യരുത്‌.
7, സ്‌ത്രീകള്‍ ആര്‍ത്തവ സമയത്ത്‌ യോഗ ചെയ്യരുത്‌.
8, യോഗ കഴിഞ്ഞാലുടന്‍ കുളിക്കരുത്‌
9, യോഗ കഴിഞ്ഞ്‌ അല്‍പനേരം വിശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

9 വയസ്സുകാരിയുടെ വയറ്റിൽ  (4 minutes ago)

കൂളായി ചിരിച്ച് ഹമാം അല്‍ ഹമ്മാമി..  (12 minutes ago)

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം  (2 hours ago)

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക  (2 hours ago)

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡൽ  (3 hours ago)

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച പ്രതിക്ക് 7 വർഷം കഠിനതടവും 26000 രൂപ പിഴയും  (3 hours ago)

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാന സ്കൂൾ കായികമേള... വിവിധ മത്സരങ്ങളിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോട് കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി ശിവൻകുട്ടി  (4 hours ago)

ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ  (4 hours ago)

കരുവാറ്റ കൊലപാതകം.... കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണനയിൽ  (4 hours ago)

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (5 hours ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (5 hours ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends