Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

ബാത്ത്‌റൂം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 SEPTEMBER 2017 04:51 PM IST
മലയാളി വാര്‍ത്ത

ബാത്ത്‌റൂമുകള്‍ക്ക് ആകര്‍ഷകമായ വെളിച്ച ക്രമീകരണം നടത്തുന്നതിനൊപ്പം അവയെ നമ്മള്‍ ശുചിത്വവും സുരക്ഷിതവുമാക്കി സൂക്ഷിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധ, തറ ഉണക്കി സൂക്ഷിക്കുക, കൈപ്പിടികള്‍, വഴുതലുണ്ടാക്കുന്ന മാറ്റ് ഉപയോഗിക്കാതിരിക്കല്‍, മുകള്‍ഭാഗത്തെ വെളിച്ചക്രമീകരണം പോലുള്ള ചില കാര്യങ്ങള്‍ ബാത്ത്‌റൂമില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബാത്ത്‌റൂമില്‍ നല്ലത്‌പോലെ വെളിച്ചം ലഭ്യമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ബാത്ത്‌റൂമിലെ വെളിച്ച ക്രമീകരണത്തിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടുക.

പ്രൗഡിക്ക് വേണ്ടി രണ്ട് ടാസ്‌ക് ലൈറ്റുകള്‍ അലമാരയിലും ഷവറിലും സ്ഥാപിക്കാം. എന്നാല്‍ ബാത്ത്‌റൂം ചെറുതാണെങ്കില്‍ രണ്ട് ടാസ്‌ക് ലൈറ്റ് ആവശ്യമില്ല. ഒരു ലൈറ്റ് തന്നെ ആവശ്യത്തിനുള്ള വെളിച്ചം നല്കും. ഈ ലൈറ്റിങ്ങ് വഴി വ്യക്തമായ കാഴ്ച ബാത്ത്‌റൂമിനുള്ളില്‍ ലഭിക്കും. കണ്ണാടിക്ക് മുകളില്‍ ലൈറ്റ് വെയ്ക്കുന്നത് മുഖത്ത് നിഴല്‍ പതിക്കാന്‍ ഇടയാക്കും. ഇത് മൂലം മേക്കപ്പിനും, ഷേവ് ചെയ്യുന്നതിനുമൊക്കെ ആവശ്യമായ വെളിച്ചം മതിയാകാതെ വരും. ഇടസ്ഥലങ്ങളിലെ ലൈറ്റിങ്ങും ഇതേ പോലെ തന്നെയാണ്.

കണ്ണാടിയുടെ മുകളില്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് പകരം ഇരുവശങ്ങളിലുമായി സ്ഥാപിക്കാം. അലമാരയില്‍ ലൈറ്റ് വെയ്ക്കുന്നതിന് വലുപ്പം വിഘാതമാകുന്നുവെങ്കില്‍ കണ്ണാടിയില്‍ ഇത് സ്ഥാപിക്കാം. ഫിക്‌സ്ചറുകള്‍ക്കൊപ്പം 75100 വാട്ട്‌സ് ലൈറ്റുകള്‍ ഗസ്റ്റ് ബാത്ത്‌റൂമുകളിലും മാസ്റ്റര്‍ ബെഡ്‌റൂമുകളിലും ഉപയോഗിക്കാം. കോംപാക്ട് ഫ്‌ലൂറസെന്റാണ് ഉപയോഗിക്കുന്നതെങ്കില്‍ 2426 വാട്ട്‌സ് ആകാം. എല്‍ഇഡി ആണെങ്കില്‍ ഇത് 2025 ആകാം. ഡിമ്മറുകള്‍ ഉപയോഗിച്ചാല്‍ പ്രഭാതത്തിലേതിന് സമാനമായ വെളിച്ചം ലഭിക്കും. പൗഡര്‍ റൂമുകളില്‍ 45 വാട്ട്‌സുള്ള ലൈറ്റ് ഉപയോഗിക്കാം.

സ്വഭാവികമായ വെളിച്ചം ലഭിക്കാന്‍ ആംബിയന്റ് ലൈറ്റിങ്ങ് ഉപയോഗപ്പെടുത്താം. ഉയരമുള്ള മേല്‍ക്കൂര, അല്ലെങ്കില്‍ കോവ്, കാന്റിലിവര്‍ ആകൃതിയാണെങ്കില്‍ പെന്‍ഡന്റ് ഫിക്‌സചറുകളും സുതാര്യമായ ഷേഡുകളും ഉപയോഗിക്കുക. പെന്‍ഡന്റ്, ഷാന്‍ഡെലിയര്‍ ലൈറ്റുകള്‍ക്ക് പുറമേ മുറിയില്‍ സൗമ്യമായ വെളിച്ചം നല്കുന്ന കോവ് ലൈറ്റിങ്ങ് ഉപയോഗിക്കാം. ആക്‌സന്റ് ലൈറ്റിങ്ങ് വഴി ബാത്ത്‌റൂമിന് ആകര്‍ഷകമായ ഭംഗി ലഭിക്കും. ആര്‍ട്ട് വര്‍ക്കുകള്‍, അലങ്കാരങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം നല്കുന്ന ചെറിയ സ്‌പോട്ട്‌ലൈറ്റുകള്‍ സ്ഥാപിക്കാം.

പൗഡര്‍ റൂമിലെ ബേസിനിലേക്ക് ഈ വെളിച്ചം പതിപ്പിക്കാം. മറച്ച് വെച്ചിരിക്കുന്ന ഷവറിനടുത്തുള്ള ലൈറ്റ് 35 ഡിഗ്രി തിരിച്ച് വെച്ചാല്‍ ബാത്ത്‌റൂമിന് തിളക്കം ലഭിക്കാനും, ആകര്‍ഷകമായ ടൈലുകള്‍ എടുത്ത് കാണിക്കാനും സഹായിക്കും.നിങ്ങളുടെ ലൈറ്റിങ്ങിന്റെ ഫലം ഇരട്ടിയാക്കാനാവും. ആകര്‍ഷകമായ രൂപമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ബാത്ത്‌റൂമിന് ആകര്‍ഷണീയത വര്‍ദ്ധിക്കും. എന്നാല്‍ അലങ്കാരത്തിനായും ലൈറ്റുകള്‍ ഉപയോഗിക്കാം. ചുമര്‍ തൂക്കുവിളക്കുകളും, ഷാന്‍ഡലീറുകളും ഇവിടെ ആകര്‍ഷകമായിരിക്കും.

 


മലയാളിവാര്‍ത്ത

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (3 minutes ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (17 minutes ago)

ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...  (31 minutes ago)

ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ സ്ലീപ്പര്‍ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....  (52 minutes ago)

വിമാന സർവീസുകൾ താറുമാറിൽ  (58 minutes ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...  (1 hour ago)

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടിക... പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു  (1 hour ago)

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (2 hours ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (2 hours ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (10 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (10 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (11 hours ago)

Malayali Vartha Recommends