Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..

വീടിന് പെബിൾസ്

09 AUGUST 2018 04:07 PM IST
മലയാളി വാര്‍ത്ത

നന്നായി പോളിഷ്‌ ചെയ്‌ത പെബിള്‍സ്‌ ആണ്‌ സാധാരണയായി ഇന്റീരിയറില്‍ ഉപയോഗിക്കുന്നത്‌. പ്രകൃതിദത്തമായ മില്‍ക്കി സ്‌റ്റോണുകള്‍ക്കും വെള്ള പെബിള്‍സിനും ആവശ്യക്കാരുണ്ട്‌. ഗുണമേന്മ അനുസരിച്ച്‌്‌ കിലോയ്‌ക്ക്‌ 15 രൂപ മുതല്‍ 300 രൂപ വരെ വില വരും പെബിള്‍സിന്‌. ഇന്നര്‍ കോര്‍ട്ടിയാഡ്‌ അലങ്കരിക്കാന്‍ സുതാര്യമായ ലെമണ്‍ യെല്ലോ ഉപയോഗിക്കുന്നവരുണ്ട്‌. കല്ലുകള്‍ക്ക്‌ കിലോയ്‌ക്ക്‌ 85 രൂപ മുതല്‍ 250 രൂപ വരെ വില വരും.പെബിള്‍സ്‌ പ്രണയികളുടെ ഇഷ്‌ടനിറം ഞാവല്‍പ്പഴം പോലെ തോന്നിക്കുന്ന ബ്ലാക്ക്‌ പേള്‍ തന്നെ. ഒരല്‍പ്പം വെള്ളം തളിച്ചാല്‍ ഞാവല്‍പ്പഴങ്ങളെ പോലെ തിളങ്ങി നില്‍ക്കും ബ്ലാക്ക്‌ പേള്‍. കിലോയ്‌ക്ക്‌ 150 രൂപയാണ്‌ ബ്ലാക്ക്‌ പേളിന്റെ വില. ചിലര്‍ ഇതിനൊപ്പം ഗോള്‍ഡന്‍ യെല്ലോ സ്‌റ്റോണുകളും ഇടകലര്‍ത്തി ഇടാറുണ്ട്‌.

പെബിള്‍സിന്റെ കൂട്ടത്തില്‍ വെള്ള പെബിള്‍സിനാണ്‌ റോയല്‍ ലുക്ക്‌. ജാപ്പാനീസ്‌ ശൈലിയില്‍ വീടു പണിയുന്നവര്‍ ഇന്റീരിയറിന്റെ കാര്യത്തില്‍ പെബിള്‍സിന്‌ നല്‍കുന്ന പ്രാധാന്യം ഏറെയാണ്‌. ലൈറ്റ്‌ കളര്‍ പെബിള്‍സ്‌ മാത്രം ഇന്റീരിയറില്‍ പരീക്ഷിക്കുന്നവര്‍ ഇന്ന്‌ കടും ചുവപ്പ്‌, കറുപ്പ്‌ നിറങ്ങളിലുള്ള പെബിള്‍സും ഇന്റീരിയറില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു.

അക്വേറിയത്തിനു മാറ്റുകൂട്ടാന്‍
അക്വേറിയത്തില്‍ ഉപയോഗിക്കുന്ന പെബിള്‍സിനെ ചിപ്‌സ്‌ എന്നു പറയുന്നത്‌. പെബിള്‍സിനെ അപേക്ഷിച്ച്‌ ചിപ്‌സിന്റെ വില താരതമ്യേന കുറവാണ്‌. പോളിഷ്‌ഡ്‌ ബിഗ്‌ ചിപ്‌സിന്‌ 1 കിലോയ്‌ക്ക്‌ 35 രൂപയാണ്‌ വില. പോളിഷ്‌ഡ്‌ സ്‌മാള്‍ ചിപ്‌സിന്‌ 30 രൂപ വില വരും. ഗ്രേ ചിപ്‌സും മിക്‌സഡ്‌ ചിപ്‌സും ആണ്‌ മറ്റ്‌ താരങ്ങള്‍. ഇവയ്‌ക്ക്‌ യഥാക്രമം 35, 30 രൂപ വിലവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (27 minutes ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (38 minutes ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (2 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (2 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (3 hours ago)

പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു...  (3 hours ago)

വീട്ടുവളപ്പിൽ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം‌  (3 hours ago)

ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (4 hours ago)

Malayali Vartha Recommends