Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..

ഹോം തീയറ്റർ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

28 AUGUST 2018 12:42 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ഭൂരിഭാഗം പുതു തലമുറ വീടുകളെ മോടിപിടിപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല,അതിൽ അവർ വളരെ ശ്രദ്ധാലുക്കളും ആണ്.ഓരോ മുക്കും മൂലയും പുതിയരീതിയിൽ പണിതെടുക്കാൻ വളരെ ശ്രദ്ധിക്കാരും ഉണ്ട്.വീടുകളില്‍ ഹോം തിയേറ്റര്‍ ഒരുക്കുന്നത് ഇന്ന് ട്രെന്‍ഡാണ്,പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും ഈ കാര്യത്തിൽ ശ്രദ്ധചെലുത്തിവരുന്നു . ആദ്യകാലത്ത് ടെലിവിഷന് ഇരുവശത്തുമായി അധികമായി നല്‍കുന്ന ഓരോ സ്പീക്കറുകളും വലുപ്പം കുറഞ്ഞ ഒരു സബ് വൂഫറുമായിരുന്നു ഉണ്ടായിരുന്നത്.

ഹോം തിയേറ്ററിനുള്ള ടിവി, സ്പീക്കറുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയൊക്കെ പ്രത്യേകം വാങ്ങി വീട്ടില്‍ തിയേറ്റര്‍ ഒരുക്കുക അത്ര എളുപ്പമല്ല. അതിനാല്‍ സാധാരണക്കാരന് ഏറ്റവും നല്ലത് ഹോം തിയേറ്റര്‍ ഇന്‍ ബോക്‌സ് പാക്കേജ് രീതിയാണ്. ബോക്‌സിനുള്ളില്‍ ഹോം തിയേറ്ററിനു വേണ്ടതെല്ലാം ഉണ്ടാകുമെന്നതാണ് പ്രത്യേകത. പല പ്രമുഖ ടിവി കമ്പനികളും ഇങ്ങനെയുള്ള ഹോം തിയേറ്റര്‍ ബോക്‌സ് പാക്കേജ് നല്‍കുന്നുണ്ട്.15,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ വിലയുള്ള ഹോം തിയേറ്റര്‍ ബോക്‌സ് പാക്കേജ് ലഭ്യമാണ്. ഇതിന്റെ ഒരു പ്രധാന പ്രശ്‌നം പിന്നീട് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ്.ഹോം തിയേറ്ററിന്റെ പകുതി ഗുണവും ശബ്ദ വിന്യാസത്തിലാണിരിക്കുന്നത്. ഇതിന് ഏറ്റവും മികച്ച സ്പീക്കറുകള്‍ റൂമില്‍ ഏറ്റവും യോജിച്ച സ്ഥലങ്ങളില്‍ സ്ഥാപിക്കുകയാണ് വേണ്ടത്.ആറ് സ്പീക്കറുകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. കൂടുതലായാല്‍ അത്രയും നന്ന്. സെന്റര്‍ സ്പീക്കര്‍, ലെഫ്റ്റ്, റൈറ്റ് സ്പീക്കറുകള്‍ എന്നിങ്ങനെ ഇവയെ തരം തിരിച്ചുവേണം വെക്കാന്‍. സബ് വൂഫര്‍, ബാസ് തുടങ്ങിയ ശബ്ദത്തിന്റെ ഏതു തലവും കാതുകളിലെത്തിക്കാനുള്ള ശക്തി സ്പീക്കറിനുണ്ടാകണം. ഇരിക്കുന്ന ഒരു വ്യക്തിയുടെ കാതുകളുടെ ഉയരത്തില്‍ സ്പീക്കറുകള്‍ ചുറ്റിനും ഘടിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. അല്പം മുകളിലോട്ടായാലും താഴോട്ട് പോകാതെ ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (28 minutes ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (39 minutes ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (2 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (2 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (3 hours ago)

പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു...  (3 hours ago)

വീട്ടുവളപ്പിൽ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം‌  (3 hours ago)

ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (4 hours ago)

Malayali Vartha Recommends