Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..


വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...


ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നൽകിയ 10 ലക്ഷം രൂപ തിരിച്ചു നൽകി..


മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...


കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം.. വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി..വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ..

പഴയ ഫര്‍ണിച്ചര്‍ ഒന്നു പുതുക്കാം

04 SEPTEMBER 2018 04:03 PM IST
മലയാളി വാര്‍ത്ത

 

ഇന്ന് ചിലവേറിയ പണിയാണ് വീട്ടിലേക്ക് ഫർണിച്ചർ വാങ്ങുക എന്നത്.പലത് തിരഞ്ഞെടുത്താലും അതിലൊന്നും തൃപ്തരാവുകയും ഇല്ല നമ്മൾ.വീടിനു അനിയോജയമായ ഫർണിച്ചർ കിട്ടാനില്ല എന്ന പരാതിമാത്രം ബാക്കിയാകും. എന്നാൽ ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകരമായതുമായ വഴിയാണ് പഴയ ഫർണിച്ചർ പുതുക്കിയെടുക്കുക എന്നത്.പുതിയ വീടുകള്‍ നിര്‍മിക്കുമ്ബോള്‍ പുതിയ ഫര്‍ണിച്ചര്‍ വേണമെന്ന് എല്ലാവരും കരുതും എങ്കിലും . എന്നാല്‍ പഴയ ഫര്‍ണിച്ചറുകളെ പുതിയ സ്റ്റെയിലിലേക്ക് മാറ്റിയെടുക്കുന്നതാണ് ഏറ്റവും മികച്ച രീതി എന്ന പറയാം വീടിന്റെ ഇന്റീരിയറിനോട് യോജിക്കുന്ന നിറവും രൂപവും നല്‍കുക. ഇതിലൂടെ ഫര്‍ണിച്ചറിനു വരുന്ന വലിയ രീതിയിലുള്ള സാമ്ബത്തിക നഷ്ടത്തെ ചെറുക്കാന്‍ കഴിയും.മാത്രമല്ല നമുക്ക് ഇഷ്ടമുള്ള രീതിയിൽ തയ്യാറാക്കിയെടുക്കാനും കഴിയും. പുതിയമാറ്റങ്ങളോടെ രൂപകൽപ്പന ചെയ്ത പഴയ ഫർണിച്ചറുകൾ വീടിനു മോടികൂട്ടുക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (1 minute ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (10 minutes ago)

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍  (12 minutes ago)

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...  (13 minutes ago)

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു  (27 minutes ago)

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...  (33 minutes ago)

INDIAN RAILWAY ഡല്‍ഹിയിലെത്തുമെന്ന് ബിനോയ് വിശ്വം!  (35 minutes ago)

അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം  (45 minutes ago)

പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി  (59 minutes ago)

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി  (1 hour ago)

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി  (1 hour ago)

ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (2 hours ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (2 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends