Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു


പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...

വീടിനെ സുഗന്ധപൂരിതമാക്കാം

09 AUGUST 2017 04:36 PM IST
മലയാളി വാര്‍ത്ത

വീട്ടില്‍ എത്ര അടുക്കും ചിട്ടയും ഉണ്ടെങ്കിലും അരോചകമായ ഗന്ധമാണ് വീട്ടിലുളളതെങ്കില്‍ ആ വീട്ടിലേയ്ക്ക കയറാന്‍ തന്നെ തോന്നില്ല. വീട് സുഗന്ധ പൂരിതമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. കുറച്ച് ശ്രദ്ധിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ വീടിനം സുഗന്ധപൂരിതമാക്കാം.

* ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തറ സുഗന്ധമുള്ള അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.

* വീടിനുള്ളില്‍ വായു കെട്ടിനില്‍ക്കാനിടവന്നാല്‍ അത് അസഹ്യതയുണ്ടാക്കുമെന്ന് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. അതിനാല്‍ ദിവസവും വാതിലുകളും ജനലുകളും തുറന്നിട്ട് ശുദ്ധവായു സഞ്ചാരം ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.


* ഫര്‍ണിച്ചര്‍ വിരികളും കവറുകളും മാസത്തില്‍ രണ്ട് തവണ കഴുകുന്നത് നിങ്ങളുടെ സ്വീകരണ മുറിയില്‍ വിയര്‍പ്പ് ഗന്ധം തങ്ങി നില്‍ക്കുന്നത് ഇല്ലാതാക്കും. കര്‍ട്ടനുകള്‍ സ്ഥിരമായി ഒരെണ്ണം തന്നെ ഉപയോഗിക്കരുത്. മാറിമാറി ഉപയോഗിക്കുന്നത് മാനസികാഹ്ലാദം ഉണ്ടാക്കുന്നതിനൊപ്പം കഴുകാനുള്ള അവസരം കൂടി നല്‍കുന്നു.

* വീട്ടില്‍ അരോചകമായ ഗന്ധം അനുഭപ്പെടുന്നുണ്ടെങ്കില്‍ ഒരു ടീ സ്പൂണ്‍ വിനാഗിരി വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കുക. ഇത് തിളയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധത്തില്‍ അരോചകമായ മറ്റെല്ലാ ഗന്ധങ്ങളും മാറും. ഇതേപോലെ, കറുവാപ്പട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുന്നതും നല്ലതാണ്.

* ഭിത്തിയില്‍ തൂക്കിയിടാവുന്നതരം ഇന്‍സ്റ്റന്റ് സുഗന്ധ വസ്തുക്കള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇവ ടോയ്‌ലറ്റില്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യവുമാണ്. എന്നാല്‍ പ്ലഗ്ഗ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ളവ വീട്ടിലെ മറ്റു മുറികളിലും ഉപയോഗിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം സ്വദേശിയും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ പ്രവാസി നാട്ടിൽ നിര്യാതനായി...  (14 minutes ago)

ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം...  (21 minutes ago)

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരന് ദാരുണാന്ത്യം  (37 minutes ago)

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു  (59 minutes ago)

വിവാഹ ഭാഗ്യവും തൊഴിൽ വിജയവും! മേടം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ഇടുക്കിയില്‍ 11 പേർക്ക് ഇടിമിന്നലേറ്റു... മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുൾപ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്  (1 hour ago)

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകു  (1 hour ago)

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി  (7 hours ago)

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി  (7 hours ago)

തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു  (7 hours ago)

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി  (7 hours ago)

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത  (7 hours ago)

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്  (7 hours ago)

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (12 hours ago)

Malayali Vartha Recommends