Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

ചൂട് കുറക്കാം അല്‍പ്പം ശ്രദ്ധിച്ചാല്‍

09 AUGUST 2016 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സ്വയം കെട്ടിയുണ്ടാക്കിയ കോണ്‍ക്രീറ്റ് കുടിലിലിരുന്ന് മഴക്കാലത്തുപോലും വെന്തുരുകുകയാണ് മലയാളി. എ.സി വെച്ചാല്‍ വരുന്ന കറന്റ് ബില്‍ ഓര്‍ത്ത് ചൂട് സഹിക്കേണ്ട കാര്യമില്ല. വീട് നിര്‍മാണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ചൂടുകുറക്കാം.
വീട് നില്‍ക്കുന്ന സ്ഥലത്തെ സൂര്യപ്രകാശത്തിന്റെ രീതി കൃത്യമായി മനസ്സിലാക്കിയാല്‍ പകുതി പ്രശ്‌നം തീര്‍ന്നു. പ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ ക്രമീകരിച്ചാല്‍ മതി. കാര്‍പോര്‍ച്ചോ സിറ്റൗട്ടോ ഇവിടെ നിര്‍മിക്കാം.

വെയില്‍ ഏറെ വീഴാത്ത ഭാഗങ്ങളില്‍ പരമാവധി വലിയ ജനാലകള്‍ വെക്കാം. സുരക്ഷയുടെ പേരില്‍ കുട്ടി ജനാലകള്‍ വെക്കുന്ന പ്രവണത പലേടത്തുമുണ്ട്. ഇത് പ്രോത്സാഹിപ്പിക്കരുത്. വലിയ ജനാലകള്‍ വഴി കാറ്റ് കൂടുതല്‍ ഉള്ളിലത്തെും. ചുമരുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ വരാന്തകള്‍ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. പരന്ന മേല്‍ക്കൂരകളെക്കാള്‍ ചരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചോര്‍ച്ച ഒഴിവാക്കാനും ഇതുപകരിക്കും.ചെരിഞ്ഞ മേല്‍ക്കൂരയില്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും.

സീലിങ്ങിന് 12 അടി വരെ പൊക്കം കൊടുക്കാം. വിഖ്യാത ആര്‍ക്കിടെക്റ്റ് ലാറിബേക്കര്‍ വികസിപ്പിച്ചെടുത്ത ഫില്ലര്‍ കോണ്‍ക്രീറ്റ് ഫെറോ സിമന്റ് റൂഫ് എന്ന ആശയവും വീട്ടിനകത്ത് ചൂട് കുറക്കാന്‍ സഹായകമാണ്. കോണ്‍ക്രീറ്റിനകത്ത് ഓടുവെച്ച് വാര്‍ക്കുന്ന രീതിയാണിത്. ഇതുവഴി കോണ്‍ക്രീറ്റിന്റെ ചെലവ് ലാഭിക്കാം.

സിമന്റ്, കമ്പി, ഗ്‌ളാസ്, സിമന്റ് ബ്‌ളോക്കുകള്‍, ടൈലുകള്‍, പെയിന്റ് എന്നിവ ചൂട് ആഗിരണം ചെയ്യുന്നവയാണ്. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറക്കണം. തറ പണിയാന്‍ കരിങ്കല്‌ളോ വെട്ടുകല്‌ളോ ഉപയോഗിക്കാം. ചുമരിന് മണ്‍കട്ടകള്‍, ഇഷ്ടിക എന്നിവയാകാം.

ചുമര്‍ തേക്കാന്‍ സിമന്റിന് പകരം മണ്ണുപയോഗിക്കുന്ന മഡ് പ്‌ളാസ്റ്ററിങ്ങിന് പ്രിയമേറുകയാണ്. മണ്ണ് തേച്ചു പിടിപ്പിക്കുക വഴി വീടിനകത്ത് ചൂടുകുറയുക മാത്രമല്ല, ചെലവും കുറയും. പെയിന്റിങ് ആവശ്യമില്ലാത്തതിനാല്‍ ഭാവിയില്‍ ഉണ്ടാവുന്ന സാമ്പത്തികനഷ്ടവും കുറക്കാം.പരുക്കനായും മിനുസമായും മണ്ണുതേക്കുന്ന രീതിയുണ്ട്.പെയിന്റിനെ വെല്ലുന്ന അഴകാണ് മഡ് പ്‌ളാസ് റ്ററിങ്ങിന്റെ മറ്റൊരു പ്രത്യേകത. വീടിനകത്തത്തെുന്ന ചൂടിനെ പെയിന്റുകള്‍ ആഗിരണം ചെയ്യുകയും അത് മുറിയില്‍ പടര്‍ത്തുകയും ചെയ്യും. ഇതും ചൂടു കൂടാന്‍ ഇടയാക്കും.സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഭാഗങ്ങളില്‍ നീല, പച്ച,വെള്ള പെയിന്റടിച്ച് ചൂടിനെ തടയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (20 minutes ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (33 minutes ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (41 minutes ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (44 minutes ago)

മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?  (50 minutes ago)

പവന്റെ വിലയിൽ 480 രൂപയുടെ വർദ്ധനവ്  (54 minutes ago)

കോയമ്പത്തൂരിലെ ഫാം ഹൗസ് ഇളക്കി മറിച്ച് SIT ..! രാഹുലിന്റെ പൂടപോലും ഇല്ല..!ഡ്രൈവറെ തൂക്കി ചുവന്ന കാറിൽ ദേ രാഹുൽ CCTV...  (59 minutes ago)

സിലിണ്ടറിന്റെ വിലയിൽ വീണ്ടും കുറവ്...  (1 hour ago)

അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ  (1 hour ago)

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു  (1 hour ago)

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...  (2 hours ago)

. മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്  (2 hours ago)

ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും....  (3 hours ago)

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (3 hours ago)

Malayali Vartha Recommends