Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

പ്ലംബിങ് കരുതലോടെ

17 AUGUST 2016 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മലയാളിയുടെ വീട് എന്ന സങ്കല്‍പം പലപ്പോഴും വിചിത്രമാണ്. ധാരാളം സഞ്ചരിക്കുമ്പോള്‍ പല നാടുകളില്‍ കാണുന്ന പല കൗതുകങ്ങളും വ്യത്യസ്തമായ ഭവന നിര്‍മാണ രീതികളും ഉപകരണങ്ങളും സ്വന്തം വീട്ടിലും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നത് പ്ലമിങ്ങിലും സാനിറ്ററി ഫിറ്റിങ്ങ്‌സിലുമാണ്. ഇന്ന് വിപണിയിലുള്ള പുതുമയാര്‍ന്ന ഡിസൈനുകളിലുള്ള ക്ലോസറ്റുകളും ടാപ്പുകളും മിക്‌സറുകളും ഷവറുകളും നമുക്കും കാണാതിരിക്കുവാന്‍ പറ്റില്ല. ആഡംബരത്തിനു പ്രാധാന്യമുള്ള ആക്‌സസറീസ് ഉപയോഗിക്കുമ്പോള്‍ വെള്ളം ദുരുപയോഗം ചെയ്യാതെ സംരക്ഷിക്കുന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

1. ജലം അമൂല്യമാണെന്നതു വെറുതേ പ്രസംഗിക്കേണ്ട കാര്യം മാത്രമല്ല. അതുകൊണ്ടുതന്നെ അമിതമായി ജലം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒഴിവാക്കുന്ന വിധത്തില്‍ പ്ലമിങ് ലേഔട്ട് ചെയ്താല്‍ നന്നാവും.

2. ഇരട്ട ഫ്‌ലഷുള്ള ക്ലോസറ്റുകള്‍ ഉപയോഗിച്ചാല്‍ വെള്ളത്തിന്റെ ഉപയോഗം വളരെയധികം കുറയ്ക്കാം. അതുപോലെ ഹൈ ഫ്‌ലോ ഷവറുകളില്‍ ഫ്‌ലോ റസ്ട്രിക്റ്റര്‍ പോലുള്ള ക്രമീകരണങ്ങളുണ്ടെങ്കില്‍ ജലോപയോഗത്തില്‍ ധാരാളം കുറവുണ്ടാകും.

ഫ്‌ളോ റസ്ട്രിക്റ്റര്‍
ടാപ്പുകളിലും ഷവറിലുമെല്ലാം ഫ്‌ലോ റസ്ട്രിക്റ്റര്‍ ഘടിപ്പിച്ച് ജലോപയോഗം കുറയ്ക്കാന്‍ സാധിക്കും.വാഷ് ബേസിനുകളില്‍ പലപ്പോഴും ഹൈ ഫ്‌ലോ മിക്‌സറുകള്‍ ഉപയോഗിക്കുന്നതായി കാണാറുണ്ട്. ഉയര്‍ന്ന പ്രഷറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ ഉപകരണങ്ങള്‍ ആവശ്യത്തിലുമധികം വെള്ളം പാഴാക്കി കളയുന്നതായാണ് കാണപ്പെടുന്നത്. ഇവയിലും ഫ്‌ലോ റസ്ട്രിക്റ്റര്‍ ഘടിപ്പിക്കാം.

ഒരു ലീറ്റര്‍ കുടിവെള്ളത്തിനു നമ്മള്‍ ഇരുപതും മുപ്പതും രൂപ കൊടുക്കുമ്പോള്‍ വളരെ സൂക്ഷിച്ചുപയോഗിക്കുന്നു. പക്ഷേ, അതേപോലുള്ള വെള്ളം ടാപ്പിലൂടെ വരുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് അഞ്ഞൂറ് ലീറ്ററിന് മുപ്പതു രൂപ മാത്രം കൊടുക്കുന്നതാവണം, നമ്മള്‍ അശ്രദ്ധ കാണിക്കുന്നു. ഈ പൊതുവിതരണത്തിലുള്ള ജലത്തിന്റെ വില ഒരു ലീറ്ററിന് ഒരു രൂപയായാല്‍ നമ്മള്‍ വെള്ളം പാഴാക്കുന്നത് സൂക്ഷിക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (2 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (2 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (2 hours ago)

ONAM ഓണം സ്പെഷ്യൽ  (2 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (2 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (2 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (2 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (2 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (2 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (2 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (3 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (3 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (3 hours ago)

Malayali Vartha Recommends