Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

വീട്ടിലൊരുക്കാം മഴവെള്ള സംഭരണി

09 SEPTEMBER 2016 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പ്രതിവര്‍ഷം 3000 മില്ലി മീറ്ററോളം മഴ പെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഈ മഴ വെള്ളത്തെ സംരക്ഷിക്കാനായാല്‍ നമുക്ക് ജലക്ഷാമത്തിനൊരു പരിഹാരം കണ്ടെത്താം. നമ്മുടെ ആവശ്യങ്ങള്‍ക്കായി നാം നദികളേയും കിണറുകളേയുമാണ് പലപ്പോഴും ആശ്രയിക്കുന്നത്. ഈ സ്രോതസുകളെയെല്ലാം സംപുഷ്ട്ടമാക്കുന്നത് മഴവെള്ളമാണെന്ന സത്യത്തെ വിസ്മരിക്കാന്‍ വയ്യ. മഴവെള്ളത്തെ സംരക്ഷിക്കാന്‍ നമുക്ക് തയാറെടുക്കാം.

ഉറവകളുടെ ശക്തി കൂട്ടുകയാണ് കിണര്‍ വറ്റാതിരിക്കാനുള്ള ഏറ്റവും പ്രകൃതിദത്തമായ മാര്‍ഗം. അതിനായി മഴക്കുഴികള്‍ തയാറാക്കാം. നമ്മുടെ വീടിന്റെ ചുറ്റളവില്‍ പെയ്തുവീഴുന്ന മഴവെള്ളം ഒലിച്ചു പോകാതെ വീടിനു ചുറ്റും മതില്‍ കെട്ടി മഴവെള്ളം ആ പ്രദേശത്തു തന്നെ താഴ്ന്നിറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കണം. ഇത്തരത്തില്‍ ലഭ്യമാകുന്ന മഴവെള്ളം ചാലുകീറി കിണറിന് സമീപമുള്ള ഭൂമിയില്‍ ഇറക്കാനായാല്‍ ജലക്ഷാമത്തിന് പരിഹാരമാകും.
വീടിന്റെ ടെറസില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് അവ പൈപ്പിലൂടെ കടത്തിവിട്ട് കിണറിന് സമീപം എത്തിക്കുന്നതും ഫലപ്രധമായ മാര്‍ഗമാണ്. കിണറിനോട് ചേര്‍ന്ന്  4 : 4  അടി താഴ്ച്ചയില്‍ കുഴി ഒരുക്കി അവയില്‍ മണല്‍, മെറ്റല്‍, ചിരട്ടകരി എന്നിവ നിറച്ച് നമുക്ക് തന്നെ മഴക്കുഴിയും ഒരുക്കാം. ഇങ്ങനെ ഒഴുക്കുന്ന മഴക്കുഴികള്‍ കിണറ്റിലെ ജലലഭ്യത കൂട്ടുന്നതിന് ഉപകരിക്കും.
വീടിന്റെ മുറ്റത്ത്‌ടൈലുകള്‍ പാകുന്നത് ജലം താഴുന്നതിന് തടസം സൃഷ്ട്ടിക്കുന്നതാണ്. പകരം ചരല്‍ ഇടുകയോ, കരിങ്കല്ല് ഒരു നിശ്ചിത അകലത്തില്‍ പാകുകയോ ചെയ്യാം. വീടിന്റെ മുറ്റത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതും ഏറെ പ്രയോജനകരമാണ്.
കേരള നഗരസഭ/ പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടത്തില്‍ മഴവെള്ള സംഭരണി അനുവാദം വാങ്ങി പണിയുന്ന കെട്ടിടങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇത് എത്രത്തോളം നടപ്പിലാക്കി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ പെയ്തു വീഴുന്ന മഴ സംഭരിച്ച് ജലക്ഷാമത്തിന് ഒരു പരിഹാരമുണ്ടാക്കാന്‍ നമുക്ക് ഓരോത്തര്‍ക്കും കഴിയേണം. വരുന്ന തലമുറയ്ക്കു വേണ്ടിയും നമുക്ക് ചെയ്യാന്‍ കഴിയുന്ന പുണ്യ പ്രവര്‍ത്തിയാകും ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകരുടെ പീഡനം  (3 minutes ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (5 minutes ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (21 minutes ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (31 minutes ago)

രാജി സൂചന നൽകി ഡി കെ  (40 minutes ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (41 minutes ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (46 minutes ago)

അല്‍ ഫലാഹിലെ ഭീകരവാദം  (57 minutes ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (1 hour ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (1 hour ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (1 hour ago)

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (8 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (8 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (9 hours ago)

Malayali Vartha Recommends