Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

വീടും മനുഷ്യശരീരവും തമ്മിലെ ബന്ധം വാസ്തുവില്‍

04 MAY 2017 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

അമര്‍ത്യാശ്ചൈവ, മര്‍ത്ത്യാശ്ച
യത്ര യത്ര വസന്തി ഹി, തദ്വാസ്തു

സംസ്‌കൃതത്തില്‍ ഭവസ് ധാതുവിന്റെ അര്‍ത്ഥം വസിക്കുക എന്നതാണ്. വസിക്കുന്നതേതോ അത് വാസ്തു. അതായത് വാസ്തു എന്നത് ഭൂമി തന്നെ. അങ്ങനെയെങ്കില്‍ വാസ്തു ഭൂമിയുടെ ഒരു ദാനമാണ്. വാസ്തുവില്‍ ഭൂമിയുടേതടക്കമായ പഞ്ചഭൂതങ്ങളുടെ ചൈതന്യം (ജീവന്‍) ഉണ്ട്.

ആ ജീവത്വം നാം കാണുന്നതും അനുഭവിക്കുന്നതും മനുഷ്യ സ്വരൂപത്തിലൂടെയാണ്. അതിനാല്‍ വാസ്തു, ഗൃഹം എന്നിവ ജീവനുള്ള പുരുഷനായി അഥവാ വാസ്തു പുരുഷമണ്ഡലമായി കണക്കാക്കുന്നു.

ഭൂമിയില്‍ കാണപ്പെടുന്ന വെള്ളം ദ്രവരൂപം, വൃക്ഷങ്ങള്‍, നേരെ നില്‍ക്കുന്നത്, ഉറപ്പുള്ളത്, മണ്ണ്കൂട്ടിപ്പിടിച്ചു നില്‍ക്കുന്നത്, പലവിധം നിറങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കാക്കിയാല്‍ അവ തന്നെയാണ് ചൈതന്യമുള്ള പുരുഷരൂപത്തിലും കാണുക.

അവയെല്ലാം സപ്തധാതുക്കളായി (ഏഴ് ധാതുക്കളായി) നമ്മള്‍ കാണുന്നു. അനവധി ശക്തികളെക്കൊണ്ട് നിലനില്‍ക്കുന്ന ശരീരത്തില്‍ പ്രധാനം

1. എല്ല് നേരെ നില് ക്കുന്നത്
2. ചോര ദ്രവരൂപം
3. മാംസം ആകൃതിയാകുന്നത്
4. മജ്ജ ചൈതന്യവത്താക്കുന്നത്
5. മേദസ്സ് ഉത്ഭവിക്കുന്നത്
6. രേതസ്സ് ജനിപ്പിക്കുന്നത്
7. തൊലി ആകൃതിയെ സംരക്ഷിക്കുന്നത്

ഇവയെല്ലാം ഓരോ വീട്ടിലും ഉണ്ടെന്നാണ് വാസ്തു ശാസ്ത്രപ്രകാരമുള്ള സങ്കല്പം. അവ താഴെ പറയും പ്രകാരമാണ്

1. ഇഷ്ടിക
2. ചുമപ്പായതെല്ലാം
3. പച്ചയായതെല്ലാം
4. മഞ്ഞയായതെല്ലാം
5. കറുപ്പായതെല്ലാം
6. വെളുപ്പായതെല്ലാം (സിമന്റ്, കുമ്മായം മുതലായവ)
7. കറുപ്പ്/നീല

ഇങ്ങനെ വരുമ്പോള്‍ ഈ സപ്തധാതുക്കളില്‍ നിന്നു നാഡീ സിരകളും ഉണ്ടാകുന്നു. നേരെ കിഴക്കു പടിഞ്ഞാറും തെക്കുവടക്കും ആയ രേഖകളെയെല്ലാം നാഡികളായും കര്‍ണ്ണാകാരമായ രേഖകളെല്ലാം സിരകളായും കണക്കാക്കപ്പെടുന്നു. അവയുടെ ചേര്‍ച്ചകളായ ബിന്ദുക്കളെല്ലാം മര്‍മ്മങ്ങളായും വരും. കൂടുതല്‍ രേഖകള്‍ ചേരുമ്പോള്‍ അത് മഹാമര്‍മ്മവും ആകുന്നു.

ഇപ്രകാരമുള്ള വാസ്തു പുരുഷചൈതന്യത്തെ കണക്കാക്കുമ്പോഴാണ് അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍ തുടങ്ങി പലപ്രകാരത്തില്‍ കണക്കാക്കേണ്ടിവരിക. അപ്പോള്‍ ആ വാസ്തുവില്‍ വാസ്തുപുരുഷന്‍ തെക്കുപടിഞ്ഞാറ് കാലും വടക്കുകിഴക്ക് തലയുമായി സങ്കല്പിക്കപ്പെടുന്നു.

അങ്ങനെ ദേഹത്തില്‍ 45 ദേവചൈതന്യങ്ങള്‍ ഉള്ളതായും സ്വരൂപിക്കപ്പെട്ടതായും കണക്കാക്കുന്നു. മൂര്‍ദ്ധാവില്‍ (ശിരസ്സില്‍) ശിവനും കണ്ണുകളില്‍ പര്‍ജ്ജന്യനും ദിതിയും മുഖത്ത് ആപനും കഴുത്തില്‍ ആപവാസനും ഇടത്തേചെവിയില്‍ ജയന്തനും വലത്തെചെവിയില്‍ ആദിതിയും ഇടത്തേചുമലില്‍ ഇന്ദ്രനും വലത്തേചുമലില്‍ അര്‍ളനും തുടങ്ങി 45 ദേവന്മാരും വസിക്കുന്നു.

അപ്പോള്‍ വാസ്തുപുരുഷാസുരത്വമുള്ള ഈ ശരീരത്തില്‍ മേല്‍പറഞ്ഞ ദേവത്വമുള്ള ഈ ചൈതന്യങ്ങളെ പ്രതിഷ്ഠിച്ച് നിലനിര്‍ത്തിയാല്‍ വാസ്തുബലി ചെയ്ത് പ്രീതിപ്പെടുത്തിയാല്‍ ഭൂമിയും ഗൃഹവും ദോഷമറ്റ് ചൈതന്യമുള്ളതായ ഫലം നല്‍കുന്നതാണ്. ഇതുകൊണ്ടാണ് വാസ്തുബലി ചെയ്യണമെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (2 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (2 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (2 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (2 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (3 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (5 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (6 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (7 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 hours ago)

Malayali Vartha Recommends