Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...


ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...


സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...


പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ..അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ ,എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി...

ഭാഗ്യദിക്കിനെ അഭിമുഖീകരിക്കണം വീട്

10 MAY 2017 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഒരു വീട്ടിലെ അന്തേവാസികള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാന്‍ വാസ്തു ശാസ്ത്രത്തില്‍ ചില നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. വീട് ഭാഗ്യ ദിക്കിനെ അഭിമുഖീകരിക്കണം എന്നാണ് ശാസ്ത്രം.

വീടിന്റെ പ്രധാന വാതില്‍ ഏതു ദിക്കിനെ അഭിമുഖീകരിക്കുന്നു എന്നാണ് ഇവിടെ ചിന്തിക്കേണ്ടത്. വീടിന്റെ പ്രധാന വാതിലോ മറ്റേതെങ്കിലും വാതിലോ അന്തേവാസിയുടെ ഭാഗ്യ ദിക്കിനെ അഭിമുഖീകരിച്ചിരിക്കണം.

താമസിക്കുന്ന ആളുടെ നാളിനെ അടിസ്ഥാനപ്പെടുത്തിയാണ് ഭാഗ്യ ദിക്കുകള്‍ നിശ്ചയിക്കുന്നത്. അശ്വതി നക്ഷത്രക്കാര്‍ക്ക് കിഴക്ക്, വടക്ക് ദിക്കുകളും ഭരണി, കാര്‍ത്തിക നാളുകാര്‍ക്ക് തെക്കു ദിക്കും രോഹിണി, മകയിരം നാളുകാര്‍ക്ക് തെക്കും, പടിഞ്ഞാറും തിരുവാതിര, ചിത്തിര, തിരുവോണം, അവിട്ടം എന്നീ നാളുകാര്‍ക്ക് വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നീ ദിക്കുകളും പുണര്‍തം, വിശാഖം, ചതയം എന്നീ നാളുകാര്‍ക്ക് വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളും ഭാഗ്യദായകങ്ങളാണ്.

പൂയം നാളുകാര്‍ക്ക് വടക്ക്, കിഴക്ക് ദിക്കുകളും ആയില്യം, അനിഴം നാളുകാര്‍ക്ക് കിഴക്ക് ദിക്കും മകം, മൂലം നാളുകാര്‍ക്ക് തെക്ക്, കിഴക്ക്, വടക്ക് ദിക്കുകളും പൂരത്തിന് തെക്ക്, വടക്ക് ദിക്കും ഉത്രം, പൂരാടം, ഉത്രാടം നക്ഷത്രങ്ങള്‍ക്ക് തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളും അത്തം നക്ഷത്രക്കാര്‍ക്ക് പടിഞ്ഞാറ്, തെക്ക് ദിക്കുകളും ചോതി നക്ഷത്രക്കാര്‍ക്ക് വടക്ക്, പടിഞ്ഞാറ് ദിക്കുകളും തൃക്കേട്ട, ഉത്രട്ടാതി, രേവതി നക്ഷത്രക്കാര്‍ക്ക് തെക്ക്, കിഴക്ക് ദിക്കുകളും പുരുരുട്ടാതിക്ക് കിഴക്ക്, പടിഞ്ഞാറ് ദിക്കുകളും ഭാഗ്യം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ തന്നെ പ്രസവം  (6 minutes ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (8 minutes ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (21 minutes ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (27 minutes ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (30 minutes ago)

പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ കുടുംബം മഴവെള്ളപ്പാച്ചിലില്‍പ്പെട്ടു; ഒമാനില്‍ രണ്ട് മലയാളികള്‍ മരിച്ചു  (42 minutes ago)

വടുതലയിലെ ‘മരണവീട്’; ഉറക്കാനെന്നപോലെ അണിയിച്ചൊരുക്കിയ പിഞ്ചുകുഞ്ഞുങ്ങൾ, നടുക്കം മാറാതെ കേരളം...  (1 hour ago)

വിമാന യാത്രയ്ക്കിടെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാര്‍ ചെലവഴിച്ചത് 13 മണിക്കൂര്‍  (1 hour ago)

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (1 hour ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (1 hour ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (1 hour ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (2 hours ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (2 hours ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (2 hours ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (2 hours ago)

Malayali Vartha Recommends