Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

വാസ്തുശാസ്ത്രത്തില്‍ വിശ്വാസമുണ്ടോ? എങ്കില്‍ പഠനമുറി ഇങ്ങനെ ക്രമീകരിക്കൂ... കുട്ടികളുടെ പഠനം മികവുറ്റതാക്കാം !

13 MAY 2017 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പഠനമുറി ക്രമീകരിക്കുന്നതില്‍ അടുക്കും ചിട്ടയുമാണ് ഏറെ പ്രധാന്യമര്‍ഹിക്കുന്നത്. മുറിയില്‍ വച്ചിരിക്കുന്ന ടേബിളിലാണ് സാധാരണയായി പുസ്തകങ്ങള്‍ വയ്ക്കാറുള്ളത്. ഇതില്‍ അതാതു ക്ലാസില്‍ പഠിക്കാനുള്ള പാഠപുസ്തകങ്ങളുണ്ടാകും. കൂടാതെ നോട്ടുബുക്കുകള്‍, പഠനസഹായികള്‍ തുടങ്ങിയ അനുബന്ധ പുസ്തകങ്ങളും കാണാറുണ്ട്. ഇവയെല്ലാം കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നതെങ്കില്‍ അത് ചിട്ടയായ പഠനത്തെ തടസ്സപ്പെടുത്തും.

പ്രപഞ്ചത്തിലെ ഊര്‍ജ്ജ സ്രോതസ്സുകളായ സൂര്യരശ്മി, ഭൂമിയുടെ കിടപ്പ്, കാറ്റ്, നീരുറവകളുടെ ഒഴുക്ക് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് പ്രധാനമായും വാസ്തുശാസ്ത്രം പരിഗണിക്കുന്നത്. ഭൂമിയില്‍ എന്തെങ്കിലും നിര്‍മ്മിക്കുകയാണെങ്കില്‍ അത് കെട്ടിടമോ, വീടോ എന്തുതന്നെ ആയിക്കോട്ടെ വെളിച്ചത്തിന്റെയും കാറ്റിന്റെയും വഴികള്‍ സുഗമമാകണം എന്നതാണ് വാസ്തുവിന്റെ അടിസ്ഥാനം.

ഗൃഹ നിര്‍മാണവുമായി ബന്ധപ്പെട്ട വാസ്തുവില്‍ പഠന മുറി പണിയുന്നതിനും ഇപ്രകാരം പ്രത്യേക തത്വങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. വാസ്തുശാസ്ത്രം അനുശാസിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള ശ്രദ്ധ വര്‍ദ്ധിക്കുമെന്നും അതുവഴി പഠനത്തിലും അതോടൊപ്പം പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നുമാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ കാലാവസ്ഥ അനുസരിച്ചാണ് പഠനമുറിയുടെ വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. പഠനമുറിയുടെ ക്രമീകരണത്തിലും നിര്‍മ്മാണത്തിലും വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ അതിനൊത്ത പ്രയോജനം ലഭിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വീടിന്റെ പടിഞ്ഞാറ് ഭാഗത്തായിരിക്കണം പഠനമുറിയെന്നും വടക്ക് പടിഞ്ഞാറോ, തെക്ക്പടിഞ്ഞാറോ ഭാഗത്തായിരിക്കരുതെന്നും വാസ്തു പറയുന്നു.

പഠനമുറി പടിഞ്ഞാറ് ഭാഗത്താണെങ്കില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ചന്ദ്രന്‍ എന്നിവരുടെ ആനുകൂല്യം ലഭിക്കുമെന്നാണ് വിശ്വാസം. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ശുക്രന്‍ അറിവിനെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും വര്‍ദ്ധിപ്പിക്കുമെന്നും വ്യാഴത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് അറിവിലൂടെ ധനം സമ്പാദിക്കാന്‍ കൂടി കുട്ടിയെ പര്യാപ്തനാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പഠിക്കാന്‍ ഇരിക്കുന്നത് കിഴക്കോട്ടു തിരിഞ്ഞോ, വടക്കോട്ട് തിരിഞ്ഞോ ആകാമെന്നും വാസ്തു പറയുന്നു. പഠനത്തിന് മുമ്പായി സ്വന്തം ധര്‍മ്മ ദൈവത്തെയും ആ ദിക്കിന്റെ നാഥനെയും സ്മരിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കുമെന്നും പുസ്തകങ്ങള്‍ മുറിയുടെ കിഴക്ക് ദിക്കിലാണ് വയ്‌ക്കേണ്ടതെന്നുമാണ് സങ്കല്‍പ്പം. പഠനമുറിയുടെ മധ്യഭാഗത്ത് മേശകളോ, കസേരകളോ ഒന്നും ഇടാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്.

കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രയോഗശാലയാണ് പഠനമുറി എന്നതിനാല്‍ അതില്‍ പരിശുദ്ധിയുള്ള അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പഠനമുറി കുട്ടികളുടെ കിടപ്പുമുറി ആക്കാതിരിക്കുന്നതാണ് നല്ലത്. ക്രിയാത്മകമാകേണ്ട പഠനമുറിയില്‍ കുട്ടികള്‍ ഉറങ്ങുന്നത് ഐശ്വര്യം കുറയ്ക്കുമെന്നാണ് വിശ്വാസം. പഠനമുറിയുടെ ക്രമീകരണത്തില്‍ അടുക്കും ചിട്ടയും വളരെ ആവശ്യമാണെന്നും പറയപ്പെടുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (2 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (2 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (2 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (2 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (3 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (5 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (6 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (7 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 hours ago)

Malayali Vartha Recommends