Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

സാരിയില്‍ സുന്ദരിയാകാം

08 AUGUST 2017 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സാരി സ്ത്രീയെ അതീവ സുന്ദരിയാക്കും എന്നതില്‍ ഒരു സംശയവുമില്ല. സാരി ഒരു കാലത്ത് ട്രെന്‍ഡായിരുന്നു. ഇടക്കാലത്തെപ്പോഴോ സാരിയുടെ മാര്‍ക്കറ്റ് അല്‍പം ഇടിഞ്ഞെങ്കിലും വീണ്ടും നമ്മുടെ പെണ്‍ കൊടികളുടെ മനസ്സില്‍ സാരി കുടിയേറിയിരിക്കുകയാണ്. സാരി ഉടുക്കമ്പോള്‍ പ്രത്യേകം ശ്രദ്ധനല്‍കണം.പലപ്പോഴും അബദ്ധങ്ങള്‍ മാത്രമാണ് സാരി ഉടുക്കുമ്പോള്‍ പലര്‍ക്കും സംഭവിക്കുക. സാരി ധരിക്കുമ്പോള്‍ ആകര്‍ഷണീയതയും മനോഹാരിതയും എല്ലാം ഉണ്ടാവും എന്ന് നമുക്ക് തന്നെ അറിയാം. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാനുള്ള പലരുടേയും ശ്രമങ്ങള്‍ പാളിപ്പോകാറാണ് ഉള്ളത്. ഏറ്റവും വൃത്തിയായും അത്രയും തന്നെ വൃത്തികേടായും ധരിയ്ക്കാവുന്ന വസ്ത്രമാണ് സാരി. സാരി ധരിയ്ക്കുമ്പോള്‍ പലര്‍ക്കും പറ്റുന്ന അബദ്ധങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാല്‍ വീണ്ടും സാരി ഉടുക്കുമ്പോള്‍ ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും.

സാരി ഒരു പൊല്ലാപ്പായി മാറുന്നതിനു മുന്‍പ് തന്ന ഇത്തരം ചെറിയ ചെറിയ തെറ്റുകള്‍ പരിഹരിച്ചാല്‍ ഏറ്റവും നന്നായി സാരി ഉടുക്കാമെന്ന ആത്മവിശ്വാസം നിങ്ങളില്‍ വരും. സാരി ധരിക്കുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം.സാരി ഉടുക്കുമ്പോള്‍ വലിയ ഞൊറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലപ്പോഴും നമ്മുടെ നടത്തത്തിനു തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കംഫര്‍ട്ടബിള്‍ അല്ലാത്ത അവസ്ഥ ഉണ്ടാക്കും. സാരി ഉടുക്കുമ്പോള്‍ ഹൈഹീല്‍സ് ഉപയോഗിക്കുന്നതാണ് ഭംഗി.

എന്നാല്‍ ഇത് പലപ്പോഴും അപകടത്തിലേക്കാണ് നമ്മളെ കൊണ്ടു ചെന്നെത്തിക്കുക. അതുകൊണ്ട് തന്നെ സാരി ഉടുക്കുമ്പോള്‍ പരമാവധി ഹൈഹീല്‍സ് ഉഒഴിവാക്കുക. കോട്ടണ്‍ അടിപ്പാവാട ധരിക്കുന്നതാണ് സാരി ഉടുക്കുമ്പോള്‍ ഏറ്റവും നല്ലത്. അലങ്കാരങ്ങളുള്ള അടിപ്പാവാട പലപ്പോഴും സാരി ഉടുത്തുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. സാരിക്ക് അനുയോജ്യവും കണ്ടാല്‍ മോശം പറയാത്തുമായ ബ്ലൗസ് ധരിയ്ക്കുക. ഇത് സാരിയുടെ ഭംഗി കൂടി വര്‍ദ്ധിപ്പിക്കും. ആഡംബരമുള്ള സാരി ഉടുത്താല്‍ അധികം ആഭരണങ്ങള്‍ ഇടുന്ന ശീലം ഒഴിവാക്കുക. ഇത് സാരിയുടെ ഭംഗി പോലും ഇല്ലാതാക്കും എന്നതാണ് കാര്യം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (1 hour ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (1 hour ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (1 hour ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (1 hour ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (1 hour ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (1 hour ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (1 hour ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (2 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (2 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (2 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (3 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (5 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (6 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (6 hours ago)

Malayali Vartha Recommends