Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

വീട് വൃത്തിയായി സൂക്ഷിക്കാന്‍ ചില വഴികള്‍

08 AUGUST 2017 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മിക്ക വീടുകളിലും അടുക്കും ചിട്ടയുമില്ലായ്മയാണ് സമയം അപഹരിക്കുന്ന വില്ലന്‍. മനസ്സുവച്ചാല്‍ സ്വായത്തമാക്കാവുന്നതേയുളളു അടുക്കും ചിട്ടയുമുള്ള ജീവിതരീതി. ഇതിനായി ഇതാ ചില പുതിയ വഴികള്‍

ആദ്യം പുസ്തകങ്ങള്‍ തരം തിരിച്ച് അടുക്കി വയ്്ക്കുക. പുസ്തകങ്ങള്‍ ഷെല്‍ഫില്‍ നിന്ന് താഴെയിറക്കുമ്പോള്‍ തന്നെ അവ തരംതിരിച്ച് കൃത്യമായി വയ്ക്കുക. ഓരോ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളെടുത്ത് അതില്‍ പുസ്തകങ്ങളുടെ വിഷയങ്ങള്‍ എഴുതി ഒട്ടിക്കുക. ഈ പെട്ടികളില്‍ നിന്ന് പുസ്തകമെടുത്ത് പൊടി തട്ടി അടുക്കുന്ന പണിയേ പിന്നെ വരൂ. എപ്പോഴും റഫര്‍ ചെയ്യുന്ന ഡിക്ഷനറി, പാചകത്തിനിടയില്‍ ഇടയ്ക്കിടെ മറിച്ചു നോക്കേണ്ടി വരുന്ന റെസിപ്പി ബുക്കുകള്‍ എന്നിവ പ്രത്യേകമായി മാറ്റി വയ്ക്കണം. മാസികകളും വാരികകളും സൂക്ഷിച്ചു വയ്‌ക്കേണ്ട ആവശ്യമുണ്ടോ? റഫറന്‍സിനു വേണ്ടി സൂക്ഷിക്കുന്നതാണെങ്കില്‍ ആവശ്യമുള്ള പേജുകള്‍ മാത്രമെടുത്ത് ഫയലിലാക്കി വയ്ക്കാം.

ഉപയോഗശൂന്യമെങ്കില്‍ വൃദ്ധസദനങ്ങള്‍ക്കോ വിമന്‍സ് ഹോമുകള്‍ക്കോ സംഭാവന ചെയ്യാം.കലാകാരിയാണ് ആണ് നിങ്ങളെങ്കില്‍ പഴയ പേപ്പറുകളുപയോഗിച്ച് പെന്‍ ഹോള്‍ഡറും ലാംബ് ഷേഡുമൊക്കെ ഉണ്ടാക്കാം. കുട്ടികളുടെ പഴയ പുസ്തകത്തിലെ മൃഗങ്ങളുടെ ചിത്രം മാത്രം വെട്ടിയെടുത്ത് കുട്ടിയുടെ മുറിയില്‍ ഒട്ടിച്ചു വച്ചാലോ? മൃഗങ്ങളുടെ പേരും പഠിക്കും, മുറിക്ക് ജംഗിള്‍ തീമും വരും. തട്ടുകള്‍ നന്നായി തുടച്ചു വൃത്തിയാക്കി മൂലകളില്‍ കീടങ്ങളെ തുരത്താനുള്ള മരുന്നുകള്‍ വച്ച ശേഷം പുസ്തകങ്ങള്‍ അടുക്കി വയ്ക്കുക.

താക്കോല്‍ വയ്ക്കാന്‍ വാതിലില്‍ തന്നെ കൊളുത്ത് പിടിപ്പിക്കാം. നാണയത്തുട്ടുകള്‍ ഇട്ടുവയ്ക്കാന്‍ കബോര്‍ഡില്‍ ഒരു ബൗള്‍ വയ്ക്കൂ. പേനകള്‍ പെന്‍ ഹോള്‍ഡറില്‍ മാത്രമിടുക. തല്‍ക്കാലത്തേക്ക് ഡ്രോയറില്‍ ഇടുന്നവയെല്ലാം ആ ദിവസം തന്നെ അതിന്റേതായ സ്ഥാനത്തേക്കു മാറ്റണം. ഡ്രോയറിനുള്ളില്‍ വയ്ക്കുന്ന വസ്തുക്കള്‍ വലിച്ചുവാരി ഇടാതെ ഒരോ പെട്ടിയിലാക്കി വയ്ക്കാം. റബര്‍ ബാന്‍ഡും മുട്ടുസൂചിയുമെല്ലാം ഇത്തരത്തില്‍ ചെറിയ പെട്ടിയിലാക്കിയാല്‍ എടുക്കാനും എളുപ്പമായിരിക്കും. പേന വയ്ക്കുന്നതിനടുത്ത് തന്നെ പേപ്പര്‍ വയ്ക്കുക. ഇവിടെ തന്നെ സ്‌റ്റേപ്ലറും പശയും വയ്ക്കണം. ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടവയെ എല്ലാം ഒന്നിച്ചടുക്കുക.

തുണി അലമാര അടുക്കുന്നതിന് മുമ്പ് മുറിയില്‍ വലിച്ചുവാരിയിട്ടിരിക്കുന്ന തുണിയുടെ കൂടെ മുഷിഞ്ഞ വസ്ത്രങ്ങളൊന്നുമില്ലെന്നു ഉറപ്പാക്കണം. അല്ലെങ്കില്‍ ഈ തുണികളും അറിയാതെ എടുത്ത് നല്ല വസ്ത്രങ്ങളുടെ ഒപ്പം വയ്ക്കും. ആദ്യത്തെ ഒരു മണിക്കൂര്‍ വസ്ത്രങ്ങളെ തരംതിരിച്ചു മാറ്റി അലമാരയില്‍ സ്ഥാനം പിടിക്കേണ്ടവയെ കണ്ടെത്താം. ഇതിനായി അഞ്ചു കവറുകളോ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളോ നിരത്തി വയ്ക്കുക.

ഇനി ബാക്കിയായവ മാത്രം അലമാരയില്‍ അടുക്കിയാല്‍ മതി. കാഷ്വല്‍, വെസ്‌റ്റേണ്‍, എത്‌നിക്ക് എന്ന രീതിയിലടുക്കാം. അല്ലെങ്കില്‍ ടോപ്‌സ്, ജീന്‍സ്, കുര്‍ത്ത എന്നിങ്ങനെയും അടുക്കാം. അടിവസ്ത്രങ്ങള്‍ക്കായി ഒരു തട്ടു മുഴുവന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. നേരെ നിന്ന് എടുക്കാന്‍ പറ്റുന്ന തട്ടുകളില്‍ ദിവസവും അണിയുന്ന വസ്ത്രങ്ങള്‍ അടുക്കിവയ്ക്കാന്‍ ശ്രദ്ധിക്കണം. താഴത്തേ തട്ടുകളില്‍ മൂന്നാമത്തേയും നാലാമത്തേയും കവറുകള്‍ വയ്ക്കാം. കുട്ടികളുടെ തുണികള്‍ അടുക്കി വയ്ക്കാന്‍ അവര്‍ ഇല്ലാത്ത ഒരു ദിവസം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (5 minutes ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (9 minutes ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (11 minutes ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (14 minutes ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (18 minutes ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (27 minutes ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (41 minutes ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (51 minutes ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (1 hour ago)

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലി  (1 hour ago)

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (1 hour ago)

രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവ  (2 hours ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (2 hours ago)

തത്സുകി പറഞ്ഞത് കിറുകൃത്യം പ്രവചനം അച്ചട്ടായി..! തുടരെ 875 ഭൂചലനങ്ങൾ രാക്ഷസൻ മേഘ ചുഴി  (2 hours ago)

പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.  (2 hours ago)

Malayali Vartha Recommends