Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ആരെയും ആകര്‍ഷിക്കും ട്രെന്‍ഡി സാരികള്‍

09 AUGUST 2017 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പരമ്പരഗതമായ ഒരു വസ്ത്രമാണ് സാരി. ഫാഷന്‍ ട്രെന്‍ഡിന് അനുസരിച്ചുള്ള സാരി തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഫാഷണബിള്‍ ആയ സാരികള്‍ 500 രൂപയ്ക്ക് താഴെയും ലഭിക്കും. മോഡേണ്‍ ആര്‍ട്‌സി സാരികള്‍ ഫോര്‍മല്‍ ആവശ്യങ്ങള്‍ക്കും ഇവെന്ടുകള്‍ക്കും മോഡേണ്‍ ലുക്ക് നല്‍കാന്‍ ഈ സാരിക്ക് കഴിയും .ഇത് പരമ്പരാഗതത്തിന്റെയും മോഡേണിന്റെയും അകലം ഇല്ലാതാക്കുന്നു .499 രൂപയ്ക്ക് വാങ്ങാവുന്നതാണ് .

90 കള്‍ക്ക് മുന്‍പേ ട്രെന്‍ഡ് ആയി തുടങ്ങിയ പ്ലയിന്‍ ഷിഫോണ്‍ സാരികള്‍ ബോളിവുഡ് സിനിമകളിലൂടെ നമ്മെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. 358 രൂപയ്ക്ക് ലഭ്യമാകുന്ന ഈ സാരികള്‍ ലഭ്യമാണ്. ഓംബ്രീ എഫക്റ്റ് തരുന്ന സാരികള്‍ നിഴല്‍ പോലെ എഫക്റ്റ് തരും. മറ്റു വെസ്‌റ്റേണ്‍ വസ്ത്രങ്ങളെക്കാള്‍ ഈ സാരികള്‍ നല്ലതാണു .499 രൂപയ്ക്ക് ഇവ ലഭ്യമാണ്. വെള്ളയും സ്വര്‍ണ്ണ നിറവുമുള്ള കേരള സാരികള്‍ ഗാംഭീര്യം തുളുമ്പുന്ന സൗത്ത് ഇന്ത്യന്‍ കസവു സാരികള്‍ ചില ആഘോഷവേളകളില്‍ നാം കണ്ടിട്ടുണ്ട് . ഇത് എപ്പോഴും നിലനില്‍ക്കുന്ന ഒരു ക്ലാസ്സിക് സാരി കൂടിയാണ് .425 രൂപയ്ക്ക് ലഭ്യമാണ്.

പ്രിന്റെഡ് സില്‍ക്ക് സാരികള്‍ ഈ വിലയ്ക്കുള്ളില്‍ നില്‍ക്കുന്ന പല നിറത്തിലുള്ള ,ആര്‍ട്ട് ഉള്ള സില്‍ക്ക് സാരികള്‍ ചൂട് കാലത്ത് ധരിക്കാന്‍ ഏറ്റവും അനുയോജ്യമായതും മനോഹരവുമായ സാരികളാണ് .499 രൂപയ്ക്ക് നമുക്ക് ലഭിക്കും . സ്ട്രിപ്പ്ഡു സാരികള്‍ ഈ വേനലിലെ ട്രെന്‍ഡ് ആയിരുന്നു വരയുള്ള സാരികള്‍ .പല നിറത്തിലുള്ള വരകള്‍ ഉള്ള സാരികള്‍ ലഭ്യമാണ് .കാഷ്വല്‍ ലുക്കില്‍ നിന്നും ഒരു മാറ്റം തരുന്ന ഈ സാരികള്‍ 398 രൂപയ്ക്ക് ലഭ്യമാണ് .എംബ്രോയിഡറി സാരികള്‍ ഷീര്‍ സാരിയിലെ എംബ്രോയിഡറി വളരെ ആകര്‍ഷകമാണ് .പല നിറത്തിലുള്ള എംബ്രോയിഡറി ഉള്ള സാരികള്‍ 399 രൂപയ്ക്ക് ലഭ്യമാണ് .

പാര്‍ട്ടി സാരികള്‍ 500 രൂപയ്ക്ക് താഴെയുള്ള മെറ്റാലിക്കും കറുത്തതുമായ ഷേഡുള്ള പാര്‍ട്ടി സാരികള്‍ ആരും വാങ്ങാന്‍ ആഗ്രഹിക്കില്ലേ . 499 രൂപയ്ക്ക് ഇവ ലഭ്യമാണ്. പരമ്പരാഗത സില്‍ക്ക് സാരികള്‍ തികച്ചും പരമ്പരാഗത രീതിയിലുള്ള സില്‍ക്ക് സാരികള്‍ വില കൂടിയവയാണ് .എന്നാല്‍ ടെമ്പിള്‍ ബോഡറില്‍ നീലയും ഗോള്‍ഡനും എംബ്രോയിഡറി ഉള്ള സാരി 499 രൂപയ്ക്ക് ലഭിക്കും .ലെയിസ് വര്‍ക്ക് ലെയിസ് ചിലവേറിയതാണ് .ബ്രാസ്സോ ഫാബ്രിക് സാരിയില്‍ ലേസി ടെക്‌സ്ചര്‍ വച്ച് ഗംഭീരമാക്കിയ സാരികള്‍ 474 രൂപയ്ക്ക് ലഭിക്കും .



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (1 hour ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (1 hour ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (1 hour ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (1 hour ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (1 hour ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (1 hour ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (1 hour ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (2 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (2 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (2 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (3 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (5 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (6 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (6 hours ago)

Malayali Vartha Recommends