Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ബിരിയാണി തയ്യാറാക്കാം

09 AUGUST 2017 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ആവശ്യമായ ഇനങ്ങള്‍ :

ബസുമതി അരി: രണ്ട് കപ്പ്
ഗ്രാബു ചതച്ചത്: നാല് എണ്ണം
നെയ്യ്: രണ്ട് വലിയ സ്പൂണ്‍
നാരങ്ങ: ഒന്ന്
ഉപ്പ് ആവശ്യത്തിന്
ചിക്കന്‍: 1 1/2 കിലോ
ഏലക്ക ചതച്ചത്: നാലെണ്ണം
കറുവാപട്ട: ഒരു കഷ്ണം
വഴണയില: ഒന്ന്
ജാതിപത്രി: രണ്ട് എണ്ണം
പ്രൂണ്‍സ് കറുത്തത്: പത്ത് എണ്ണം
കറുത്ത ജീരകം: ഒരു ടീ.സ്പൂണ്‍
സവാള: രണ്ട് എണ്ണം
ഇഞ്ചി അരച്ചത്: ഒരു ടേ.സ്പൂണ്‍
വെളുത്തുള്ളി അരച്ചത്: ഒരു ടേ. സ്പൂണ്‍
മുളകുപൊടി: ഒരു ടേ .സ്പൂണ്‍
മല്ലിപ്പൊടി: ഒന്നര ടേ. സ്പൂണ്‍
ഉണക്കമുളക് പൊടിച്ചത്: ഒരു ടേ .സ്പൂണ്‍
ഗരം മസാല: ഒരു ടീ.സ്പൂണ്‍
കുരുമുളക് പൊടി: ഒരു ടീ.സ്പൂണ്‍
ജീരകം: ടീ. സ്പൂണ്‍
തൈര്: അരക്കപ്പ്

ബിരിയാണിക്ക് നിറം നല്‍കുന്നതിനായി ചില വസ്തുക്കള്‍ ചേര്‍ക്കാം:
കേവട / റോസ് വാട്ടര്‍: രണ്ട് ടേ. സ്പൂണ്‍
മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നീ കളറുകള്‍ എല്ലാം ആവശ്യത്തിനു മാത്രം



ഉണ്ടാക്കുന്ന വിധം നോക്കാം:

തിളക്കുന്ന വെള്ളത്തിലേക്ക് ആദ്യം ഉപ്പും ഗ്രാമ്പുവും ചേര്‍ക്കുക.അതിനു ശേഷം അതിലേക്ക് അരി കഴുകി ഇടുക. തുടര്‍ന്ന് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക, കൂടെ നെയ്യും ചേര്‍ക്കുക. അരി മുക്കാല്‍ വേവാകുമ്പോള്‍ ഊറ്റിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ കാല്‍ക്കപ്പ് വെള്ളംചേര്‍ത്ത് അരച്ച് വെക്കുക. സവാള നീളത്തില്‍ നേര്‍ത്ത രീതിയില്‍ അരിഞ്ഞ് ഇളം ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക. മുഴുവനും കോരിമാറ്റാതെ ഒരു വലിയ സ്പൂണ്‍ അളവ് കോരാതെ അതില്‍തന്നെ ഇടണം. അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ട്, ഒരു മീഡിയം ചൂടില്‍ ഇളക്കിച്ചേര്‍ക്കുക. ചിക്കന്റെ നിറം ഒന്നു മാറിത്തുടങ്ങുബോള്‍ ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചുവച്ചതും ചേര്‍ത്ത് വീണ്ടും ഇളക്കുക.

അഞ്ചു മിനിട്ടുകള്‍ക്കു ശേഷം എടുത്തുവച്ചിരിക്കുന്ന ചിക്കന്റെ മസാലയിലേക്ക്, ഏലക്ക, വഴണയില, കറുവാപട്ട, ജാതിപത്രി, പ്രൂണ്‍സ് കറുത്തത്, കറുത്ത ജീരകം എന്നിവ ചേര്‍ത്തിളക്കുക. അടുത്തതായി ചിക്കന്‍ മസാല ഉള്‍പ്പെടെയുള്ള പൊടികളെല്ലാം ചേര്‍ത്തിളക്കുക. ഈ മസാലകളും കൂടെ ചേര്‍ത്തിളക്കി വഴറ്റിക്കൊണ്ടിരിക്കുമ്പോള്‍ ചിക്കന് ഒരു ഇളം ബ്രൌണ്‍ നിറം ആയിത്തുടങ്ങും. എടുത്തുവച്ചിരിക്കുന്ന തൈരും, ബാക്കി വറുത്ത് മാറ്റിവച്ചിരിക്കുന്ന സവാളയും ഒരുമിച്ചരച്ച് ആ ചിക്കനിലേക്ക് ചേര്‍ത്തിളക്കുക. ഏറ്റവും ചെറുതീയില്‍ വെള്ളം തീരെയില്ലാതെയാകുന്നതുവരെ അത് വഴറ്റുക.

അതിനു ശേഷം അടികട്ടിയുള്ള വലിയ തുറന്ന ഒരു പാത്രത്തിലേക്ക് അര സ്പൂണ്‍ ജീരകം നിരത്തുക. അതിനുമുകളിലായി ബസുമതി ചോറിന്റെ പകുതി നിരത്തുക. ഇതിനു മുകളിലായി ഒന്നു രണ്ടു സ്പൂണ്‍ നെയ്യൊഴിക്കുക അതിനു മുകളിലേക്ക് തയ്യാറക്കി വച്ചിരിക്കുന്ന ചിക്കന്‍ നിരത്തിയിടുക. ഇതിനു മുകളില്‍ ബാക്കിയുള്ള ചോറും നിരത്തിയിടുക. അതിനുമുകളിലേക്ക് കേവട വാട്ടര്‍ അല്ലെങ്കില്‍ റോസ് വാട്ടര്‍ തളിക്കുക്. കൂടെ മൂന്ന് നിറങ്ങളുടെ തുള്ളികള്‍ തളിച്ച് പാത്രം ഇറുക്കിഅടച്ച് ഒന്നുകൂടി ചെറിയ തീയില്‍ വേവിക്കുക. അരി പാത്രത്തിന്റെ അടിഭാഗത്ത് പിടിക്കാതിരിക്കാനായി ഒരു എളുപ്പവഴിയുമുണ്ട്. എന്തെന്നാല്‍ ഒരു ചപ്പാത്തിക്കല്ലില്‍ ഈ പാത്രം എടുത്തുവച്ച് 15 മിനിറ്റ് വേവിക്കുക. അല്ലെങ്കില്‍ ഒരു ഓവനിലും 15 മിനിട്ട് കുറഞ്ഞതീയില്‍ ബെയ്ക്ക് ചെയ്യാവുന്നതുമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (1 hour ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (1 hour ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (1 hour ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (1 hour ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (2 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (4 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (5 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (6 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 hours ago)

Malayali Vartha Recommends