Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി തമിഴ് മക്കള്‍

07 DECEMBER 2016 06:31 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള തമിഴ്ജനതയെയും കണ്ണീരിലാഴ്ത്തി. പൂക്കളര്‍പ്പിച്ചും ജയലളിതയുടെ ചിത്രം സ്ഥാപിച്ചുമാണ് പലരും കണ്ണീര്‍വാര്‍ത്തത്. മരണമറിഞ്ഞ് പ്രിയനേതാവിനെ ഒരുനോക്കുകൂടി കാണാന്‍ ചെന്നൈയിലേക്ക് തിരിച്ചവരും ധാരാളം. തമിഴ്കുടുംബങ്ങളെല്ലാവരും തിങ്കളാഴ്ച മുതല്‍ ടിവിക്ക് മുന്നിലായിരുന്നു. ആശങ്കയോടെ തമിഴ്‌നാട്ടിലുള്ള ബന്ധുക്കളെ ഫോണില്‍വിളിച്ച് സ്ഥിരീകരണത്തിന് ശ്രമിച്ചു. രാത്രി വൈകി ജയലളിതയുടെ മരണം സ്ഥിരീകരിച്ചതോടെ പലരും അലമുറയിട്ടു. ടിവിയില്‍ നിന്ന് കണ്ണെടുക്കാതെ നേരം വെളുപ്പിച്ചവര്‍ ചൊവ്വാഴ്ച പകലും അതേ ഇരിപ്പുതുടര്‍ന്നു.

സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനാഗ്രഹിച്ചവര്‍ക്ക് വളരെ പെട്ടെന്ന് ചെന്നൈയിലെത്താനുള്ള യാത്രാബുദ്ധിമുട്ടായിരുന്നു തടസ്സമായത്. കോട്ടയത്ത് പലയിടങ്ങളിലായി അയ്യായിരത്തിലേറെ തമിഴ്കുടുംബങ്ങളാണ് അധിവസിക്കുന്നത്. നല്ലൊരുപങ്കിനും ഇവിടെ വോട്ടവകാശവുമുണ്ട്. തൊഴിലിനായി വന്നുപോകുന്നവരും നിശ്ചിതകാലത്തേക്ക് തങ്ങാറുണ്ട്. നിരവധിപേര്‍ കോട്ടയം നഗരത്തിലെ ശുചീകരണജോലിയുമായി ബന്ധപ്പെട്ട് നഗരപ്രാന്തങ്ങളില്‍ താമസമാക്കിയവരാണ്. കാരാപ്പുഴ, തിരുവാതുക്കല്‍, പുത്തനങ്ങാടി, കൊശമറ്റം, മുള്ളന്‍കുഴി, റെയില്‍വേകോളനി, അയ്മനം, പുല്ലരിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ഏറെപ്പേരും കഴിയുന്നത്. തമിഴ്‌നാട്ടില്‍ ജീവിതച്ചെലവ് കുറവായതിനാല്‍ മടങ്ങിപ്പോയവരും ധാരാളമാണ്. ജയലളിതയുടെ വേര്‍പാടില്‍ അനുശോചിച്ച് ചൊവ്വാഴ്ച തമിഴര്‍ നല്‍വാഴ്വ് സംഘത്തിന്റെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ മൌനജാഥയും യോഗവും നടത്തി. ചില്‍ഡ്രന്‍സ് ലൈബ്രറി പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി വി എന്‍ വാസവന്‍, പി ജെ വര്‍ഗീസ്, സി എന്‍ സത്യനേശന്‍, ജോണ്‍ വി ജോസഫ്, ഫിലിപ്പ് ജോസഫ്, എന്‍ എസ് ഹരിശ്ചന്ദ്രന്‍, സി എസ് സുഭാഷ്, ടി എം ജോസഫ്, എന്‍ എം മൈക്കിള്‍, വി കെ അനില്‍കുമാര്‍, എസ് ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തമിഴര്‍ നല്‍വാഴ്വ് സംഘം പ്രസിഡന്റ് പുരുഷോത്തമന്‍ അധ്യക്ഷനായി. അഡ്വൈസര്‍ ഇ പോള്‍രാജ് സ്വാഗതവും കോഓര്‍ഡിനേറ്റര്‍ വി പി ശിവന്‍ നന്ദിയും പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (1 hour ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (1 hour ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (2 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (3 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (3 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends