Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ബ്രിട്ടനിലെ മൃഗക്കൊഴുപ്പ് ഉപയോഗിച്ച വിവാദ നോട്ട് പാലാ സ്വദേശിയുടെ ശേഖരത്തിലുമെത്തി

16 DECEMBER 2016 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ബ്രിട്ടനില്‍ പുതുതായി ഇറക്കിയ അഞ്ച് പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടിനെച്ചൊല്ലി വന്‍ വിവാദം കത്തിപ്പടരവെ നോട്ട് പാലാ സ്വദേശിയുടെ നോട്ട് ശേഖരത്തിലുമെത്തി. മുന്‍പ് രണ്ടുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രവുമായി പുറത്തിറങ്ങിയ നോട്ടിന്റെ നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും അത് അംഗീകരിക്കുവാന്‍ തങ്ങള്‍ക്കാവില്ലെന്നുമുള്ള സസ്യഭുക്കുകളുടെ നിലപാടാണ് ബ്രിട്ടനില്‍ നോട്ടിനെ വിവാദത്തിലാഴ്ത്തിയത്.

പുതിയ അഞ്ച് പൗണ്ടിന്റെ നോട്ടിനെതിരേ ഓണ്‍െലെനില്‍ ആരംഭിച്ച പ്രചാരണത്തിന് 24 മണിക്കൂറിനുള്ളില്‍തന്നെ പിന്തുണ ലഭിച്ചുകഴിഞ്ഞു. 'ടാലോ' എന്നറിയപ്പെടുന്ന മൃഗക്കൊഴുപ്പ് പുതിയ നോട്ട് നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇംണ്ട് സമ്മതിച്ചുകഴിഞ്ഞു.

മെഴുകുതിരികളിലും സോപ്പ് നിര്‍മാണത്തിലും വ്യാപകമായി ഉപയോഗിക്കുന്നതാണിതെന്നും ബാങ്ക് ഓഫ് ഇംണ്ട് വിശദീകരിച്ചു. ലണ്ടനില്‍നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ സുഹൃത്തുവഴിയാണ് അഞ്ച് പൗണ്ടിന്റെ കറന്‍സി ഫിലാറ്റലിസ്റ്റും നോട്ടാഫിലിയുമായ പാലാ കടനാട് സ്വദേശി സെബാസ്റ്റിയന്‍ മാത്യുവിന്റെ ശേഖരത്തിലും എത്തിയത്.
1988-ല്‍ അഞ്ച് ഡോളറിന്റെ പ്ലാസ്റ്റിക് കറന്‍സി അവതരിപ്പിച്ച് ഓസ്‌ട്രേലിയയാണ് ആദ്യമായി ഈ രംഗത്ത് ചുവടുവച്ചത്. കാനഡ, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ്, മൗറീഷ്യസ്, ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങി ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങളില്‍ പ്ലാസ്റ്റിക്(പോളിമര്‍) കറന്‍സി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
സൗദിയും അടുത്തിടെ പുതിയ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കിയിരുന്നു. ഇന്ത്യ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നറിയുന്നു. കൊച്ചി, െമെസൂര്‍, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലും കറന്‍സി ഉടന്‍ എത്തിച്ചേരും. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ആയുസുള്ളതാണ് പുതിയ പ്ലാസ്റ്റിക് പത്ത് രൂപാ നോട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 minutes ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (14 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (21 minutes ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (33 minutes ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (48 minutes ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (49 minutes ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (1 hour ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (2 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (2 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (2 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (3 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (11 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (11 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (11 hours ago)

Malayali Vartha Recommends