Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

67,303 വോട്ടും 20,956 ഭൂരിപക്ഷവും നേടി ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ചെങ്കൊടി പാറിച്ചു... യു.ഡി.എഫും ബി.ജെ.പിയും തകര്‍ന്നടിഞ്ഞു. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി

31 MAY 2018 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

പിണറായി സര്‍ക്കാരിന് കരുത്തായി ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 20956 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലഭിച്ചത്. ഇത് എല്‍.ഡി.എഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചു. സജിക്ക് 67,303 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഡി.വിജയകുമാറിന് 46,347263 വോട്ടേ കിട്ടിയുള്ളൂ. കഴിഞ്ഞ തവണ 42,682 വോട്ട് നേടിയ ബി.ജെ.പിയുടെ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് ഇത്തവണ 35,270 449 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. 2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് 7983 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്. 

ചെങ്ങന്നൂരില്‍ ചെറുപ്പം മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന സജിചെറിയാന് മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യക്തമായ സ്വാധീനം ഉറപ്പാക്കാനായി. യു.ഡി.എഫ് വര്‍ഷങ്ങളായി സ്വാധീനം ഉറപ്പിച്ചിരുന്ന പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ വലിയ ലീഡ് നിലനിര്‍ത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ പോലും യു.ഡി.എഫിന് ലീഗ് നേടാനായില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരില്‍ പോലും അദ്ദേഹത്തിന് ലീഡ് നേടാനായില്ല. സര്‍ക്കാരിനെതിരായ ജനവികാരം മുതലാക്കാന്‍ യു.ഡി.എഫിനായില്ല. വരാപ്പുഴ കസ്റ്റഡിമരണം അടക്കമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിനായില്ല. പാളയത്തില്‍ പടയുണ്ടായിരുന്നു എന്നത് വ്യക്തമാണ്.

എല്ലാ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കഴിഞ്ഞ തവണ വിഷ്ണുനാഥിന് കിട്ടിയതിനേക്കാള്‍ വോട്ട് ഡി.വിജയകുമാറിന് കിട്ടിയിട്ടുണ്ട്. പക്ഷെ, കഴിഞ്ഞതവണത്തേക്കാള്‍ വോട്ടര്‍മാരുടെ എണ്ണവും കൂടിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം പ്രവര്‍ത്തകന്‍ കൂടിയായ ഡി.വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി ആര്‍.എസ്.എസിന്റെ ആളാണെന്ന് എല്‍.ഡി.എഫ് പ്രചരണം നടത്തി. ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ അത് വിജയിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

പത്ത് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും അടങ്ങിയ മണ്ഡലത്തില്‍ യു.ഡി.എഫ് സ്വാധീനമുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം കണ്ടതോടെ വിജയം സജി ചെറിയാന്‍ ഉറപ്പിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം രാവിലെ വ്യക്തമാക്കുകയും ചെയ്തു. മലപ്പുറം ലോകസഭ, വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ വീറുറ്റ രാഷ്ട്രീയ പോരാട്ടം നടന്ന ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിനും ഇടത് മുന്നണിക്കും ഒപ്പമായി. ദേശീയതലത്തില്‍ രൂപപ്പെട്ട വര്‍ഗീയതയും ഇന്ധനവില വര്‍ദ്ധനയും ബി.ജെ.പിക്ക് തിരിച്ചടിയായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (6 minutes ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (17 minutes ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (22 minutes ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (24 minutes ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (27 minutes ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (29 minutes ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (32 minutes ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (1 hour ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (1 hour ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (1 hour ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (1 hour ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (1 hour ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (3 hours ago)

വിഴിഞ്ഞത്ത് മുഖ്യന് അടിതെറ്റി... റിയാസിന്റെ വാക്ക് വീണയുടെ ഭാവി തകർക്കുമോ?  (3 hours ago)

Malayali Vartha Recommends