Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..

പ്രവാസികൾക്ക് കലക്കൻ ഓഫറുമായി എമിറേറ്റ്സ്; യാത്ര ചെയ്യുന്നവരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ നിരക്കിൽ ടിക്കെറ്റ്, ഡിസംബര്‍ 19നു മുമ്പ് വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് ഓഫർ ബാധകം

08 DECEMBER 2020 04:26 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ പുത്തൻ ഓഫാറുകൾ പ്രഖ്യാപിച്ചുകൊണ്ട് സജീവമാകാൻ എമിറേറ്റ്സ് എയർലൈൻസ് എത്തുന്നു. സ്‌കൂളുകളുടെ ഇടക്കാല അവധി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ, പാകിസ്താന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ ഓഫറുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

അവധിക്കാലമാവുന്നതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്സൈറ്റ് വഴി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസംബര്‍ 19നു മുമ്പ് വാങ്ങുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഓഫര്‍ ബാധകമാകുന്നത്. മെയ് 31നു മുമ്പുള്ള യാത്രകള്‍ക്കു മാത്രമേ ഓഫറുകള്‍ ലഭിക്കൂ എന്നും അധികൃതര്‍ അറിയിക്കുയ്ക്കയുണ്ടായി.

അതോടൊപ്പം തന്നെ അവധിക്കാല പാക്കേജ് പ്രകാരം തിരുവനന്തപുരത്തേക്ക് 1145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കറാച്ചിയിലേക്ക് 1045ഉം ലണ്ടനിലേക്ക് 2365ഉം ദിര്‍ഹമാണ് ഓഫര്‍ പ്രൈസ്. അയല്‍ രാജ്യങ്ങളിലെ ജിദ്ദ, മദീന, ബെയ്‌റൂത്ത്, കെയ്‌റോ, അമ്മാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 1425 ദിര്‍ഹമിനും 1995 ദിര്‍ഹമിനും ഇടയില്‍ ടിക്കറ്റ് നിരക്കുള്ളപ്പോഴാണ് തിരുവനന്തപുരത്തേക്കും കറാച്ചിയിലേക്കുമൊക്കെ ചെറിയ നിരക്ക് മാത്രം ഈടാക്കുന്നത് തന്നെ. ഓഫര്‍ സ്വീകരിച്ച് കുടുംബങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ നാടുകളിലേക്ക് പറക്കൂ, അല്ലെങ്കില്‍ ലോകത്തിലെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തൂ- എന്നാണ് എമിറേറ്റ്‌സ് തങ്ങളുടെ പ്രസ്താവനയില്‍ അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (6 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (16 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (22 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (27 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (39 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (47 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (58 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (3 hours ago)

Malayali Vartha Recommends