Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വൈറസ് ഭീതിയിൽ യു.എ.ഇ; സൗത്ത്​ ആഫ്രിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നിരോധനം

30 MAY 2018 06:01 PM IST
മലയാളി വാര്‍ത്ത

സൗത്ത്​ ആഫ്രിക്കയിൽ നിന്നുള്ള സംസ്കരിക്കാത്ത ഇറച്ചി, പാല്‍,മുട്ട ഉൽപന്നങ്ങൾ യു.എ.ഇ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് യു.എ.ഇ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള ഫ്രൂട്ട്സ്​, വെജിറ്റബിൾ ഉൽപന്നങ്ങൾ എന്നിവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്​ യു.എ.ഇ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു​. ഇതിനു പിന്നാലെയാണ് സൗത്ത്​ ആഫ്രിക്കൻ ഉത്പന്നങ്ങളുടെ വിലക്ക് പുറപ്പെടുവിച്ചിരിക്കുന്നത്. 'റിഫ്​റ്റ്​ വാലി ഫീവർ' ബാധയെ തുടർന്നാണ്​ സൗത്ത്​ ആഫ്രിക്കൻ ഉൽപന്നങ്ങൾ നിരോധിച്ചത്​.

പച്ചക്കറി കേരളത്തിൽ നിന്ന്​ കയറ്റുന്നത്​ തടയാൻ മൂന്നു ദിവസം മുൻപ്​ തന്നെ വിമാന കമ്പനികൾ, കയറ്റുമതിക്കാർ, മൊത്ത വിതരണക്കാർ എന്നിവർക്ക്​ നിർദ്ദേശം എത്തിയിരുന്നു. ഈ കാലയളവിൽ മറ്റു പ്രദേശങ്ങളിൽ നിന്ന്​ പഴവും പച്ചക്കറിയും സംഭരിച്ച്​ വിപണിയിലെത്തിക്കാൻ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾക്ക്​ സാധിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (5 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (5 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (6 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (6 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (6 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (6 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (6 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (8 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (9 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (10 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (11 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends