Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

നിർണായക തീരുമാനവുമായി സൗദി; കൊവിഡ് മാർഗനിർദേശങ്ങളുടെ ഭാഗമായി ടൂറിസ്‌റ്റ് വിസയിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് തുടരും, രാജ്യാന്തര വിമാനങ്ങൾക്കുള്ള നിരോധനം പൂർണമായും നീക്കുന്നതുവരെ വിലക്ക് ഉണ്ടാകും

18 November 2020

കൊറോണ വ്യാപനം മൂലമുള്ള നിയന്ത്രണങ്ങൾ തുടരുന്ന സാഹാചര്യത്തിൽ ടൂറിസ്‌റ്റ് വിസയിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കിൽ നിർണായക തീരുമാനവുമായി സൗദി രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് മാർഗനിർദേശങ്ങളുട...

സൗദി എംബസിക്ക് നേരെയുണ്ടായ വെടിവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധം; നെതര്‍ലാന്‍ഡ്‌സ് പ്രൊസിക്യൂഷന്റെ വെളിപ്പെടുത്തൽ, ഞെട്ടലോടെ സൗദി

18 November 2020

നെതര്‍ലാന്‍ഡിലെ ഹേഗില്‍ സൗദി എംബസിക്ക് നേരെയുണ്ടായ വെടിവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രൊസിക്യൂഷന്‍ അറിയിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല്‍പ്പതുകാരനെ ക...

സൗദിയിൽ വിന്റർ പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുമതി; എല്ലാം സജ്ജമാക്കി സൗദി ടൂറിസം മന്ത്രാലയം, ഹജ്ജ് ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക

18 November 2020

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് സൗദി തീർത്ഥാടകർക്കായി വാതിലുകൾ തുറക്കുകയുണ്ടായി. ഇപ്പോഴിതാ സൗദിയിൽ വിന്റർ പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി ടൂറിസം മന...

ജോലി ചെയ്യുന്ന അറബി വീട്ടിൽ കാമുകനെ ഒളിപ്പിച്ച് പ്രവാസി യുവതി;27കാരിയായ ആഫ്രിക്കന്‍ യുവതി അറസ്റ്റിൽ  

16 November 2020

ജോലി ചെയ്യുന്ന അറബി വീട്ടില്‍ ആരുമറിയാതെ കാമുകനെ പാര്‍പ്പിച്ച് പ്രവാസി യുവതി. വീട്ടുകാരുടെ രഹസ്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത വീട്ടുവേലക്കാരി ദുബായില്‍ അറസ്റ്റിലായി...

10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തിയെന്ന വാർത്ത ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു ;പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ റസിഡൻസി വീസ അനുവദിച്ചതായി യുഎഇ

16 November 2020

10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തിയെന്ന വാർത്ത ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കൂടുതൽ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ റസിഡൻസി വീസ അനുവദിച്ചതായി യുഎ...

ദുബായിൽ കുത്തേറ്റ് പ്രവാസി മലയാളി മരിച്ചു; കാസർകോട് സ്വദേശി പിടിയിൽ, താമസ സ്ഥലമായ ബർദുബായിലാണ് സംഭവം

16 November 2020

കുത്തേറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകൻ (31) മരിച്ചതായി റിപ്പോർട്ട് . ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി അറസ്റ്റിലായതായി ദുബായ് പോലീസ് അറിയിക്കുകയുണ്ടായി. സൂപ്പർമാർക്കറ്റ് ശ്രംഖലയായ ബ...

പ്രവാസികൾക്ക് ആശ്വാസം നൽകി ആ വാർത്ത; സൗദിയിൽ സൗജന്യ വൈഫൈ പോയിന്‍റുകൾ, രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു, സ്ഥാപിക്കുന്നത് അറുപതിനായിരം പുതിയ വൈഫൈ പോയിന്‍റുകൾ

16 November 2020

പ്രവാസികൾക്ക് സന്തോഷം പകർന്ന് സൗദിയിൽ സൗജന്യ വൈഫൈ പോയിന്‍റുകൾ. രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ആരംഭിക്കുകയുണ്ടായി. അറുപതിനായിരം പുതിയ വൈഫൈ പോയിന്‍റുകളാണ് സ്ഥാപിക്കുന്നതെന്നാണ് കമ്മ്യൂണിക്കേഷൻ ആ...

പ്രവാസികള്‍ക്ക് നിലവിലെ സ്‌പോണ്‍സറെ വിട്ട് പുതിയൊരു ജോലി തെരഞ്ഞെടുക്കാന്‍ അവസരം; സൗദിയിൽ പ്രവാസികൾക്ക് തൊഴിൽ മാറാൻ എട്ട് നിബന്ധനകൾ പുറത്തിറക്കി, എട്ട് നിബന്ധനകളില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്‌പോണ്‍സറെ മാറ്റി മറ്റൊരു സ്‌പോണ്‍സര്‍ക്കു കീഴില്‍ പുതിയ ജോലി തേടാന്‍ സാധിക്കുകയുള്ളൂ

16 November 2020

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മറികടക്കുന്ന സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നിലവിലെ സ്‌പോണ്‍സറെ വിട്ട് പുതിയൊരു ജോലി തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന തൊഴില്‍ നിയമ പരിഷ്‌ക്കരണം കഴിഞ്...

കടുത്ത പ്രതിസന്ധിയിൽ പ്രവാസികൾ; കോവിഡ് പ്രതിസന്ധി രൂക്ഷമായ സൗദി അറേബ്യയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നഷ്‌ടമായി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

16 November 2020

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി രൂക്ഷമായ സൗദി അറേബ്യയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നഷ്‌ടമായതായി റിപ്പോർട്ട്. കൊവിഡ് നിയന്ത്രണങ്ങളും വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞും ...

പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം; യുഎഇയിൽ പ്രതിദിന രോഗബാധയിൽ ഇന്നും കുറവില്ല, രോഗമുക്തരുടെ എണ്ണത്തിലും കാര്യമായ വർധനവ് ഒന്നും തന്നെ ഇല്ലാത്തത് ആശങ്ക ഉയർത്തുന്നു! ഇനിയുള്ള നാളുകൾ കൂടുത ജാഗ്രത വേണമെന്ന് അധികൃതർ

16 November 2020

ഇളവുകൾ നൽകി പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച യുഎഇയിൽ പ്രതിദിന രോഗബാധയിൽ ഇന്നും കുറവില്ല എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,210 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. അതോട...

പ്രവാസികൾക്ക് ആശ്വാസവാർത്ത നൽകി അറബ് രാഷ്ട്രം; കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് പിന്‍വലിക്കുന്നതോടെ നേരിട്ട് വരുന്നതിനായി പ്രത്യേക പാക്കേജുകളുമായി വിമാന കമ്പനികള്‍

16 November 2020

കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമ്പോഴും ഇളവുകൾ ൻൽകുകയാണ് ലോകർഷ്ട്രങ്ങൾ. ജനജീവിതം പഴയ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. കൊവിഡ് മാർഗനിർദേശങ്ങളും മാന...

രാജ്യ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടും; കടുപ്പിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

16 November 2020

രാജ്യ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. കഴിഞ്ഞ ബുധനാഴ്ച സൗദിയിൽ ഫ്രഞ്ച് കോൺസുലേറ്റ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലുണ്ടായ ...

പിഴ ഈടാക്കുന്നതിനു പകരം പൊലീസ് നൽകിയത് പൂക്കുല; ഷാർജ പോലീസിന്റെ നീക്കത്തിൽ ഞെട്ടി പ്രവാസി

13 November 2020

റോഡിൽ ഷാർജ പോലീസിന്റെ പുതിയ നീക്കം കണ്ടവർ ഞെട്ടിത്തരിക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇങ്ങനെയും ഉണ്ടോ മനോഹാരമായ ആചാരങ്ങൾ എന്ന് ആരും ചിന്തിച്ച് പോകുന്ന കാര്യങ്ങളാണ് നിരത്തിൽ കാണുവാൻ സാധിച്ചത്...

സൗദിയിൽഗ്രനേഡ് പൊട്ടിത്തെറിച്ച് സ്ഫോടനം; ജിദ്ദയിലെ ബലദില്‍ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥര്‍ക്കുള്ള സ്മശാനത്തില്‍ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണം നടന്ന പ്രദേശത്താണ് അപകടം

12 November 2020

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ഫോടനം നടന്നതായി റിപ്പോർട്ട്. നാലു പേര്‍ക്ക് പരിക്കേറ്റു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ജിദ്ദയി...

വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിച്ച് ദുബായിലെ കമ്പനികൾ; മടങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ അറബ് രാജ്യങ്ങൾ ആരംഭിച്ചു, ശമ്പളം പൂർവസ്ഥിതിയിലാക്കിയത് തന്റെ ദീപാവലി സമ്മാനമെന്ന് അധികൃതർ

12 November 2020

കൊറോണ വ്യാപനത്തെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത് പ്രവാസികൾ തന്നെയാണ് . എന്നാൽ കൊവിഡ്-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ജനജീവിതം സാധാരണ...

Malayali Vartha Recommends