Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

നാട്ടിലേക്കുള്ള പ്രവാസിയുടെ ആ യാത്രകള്‍; ഇപ്പോൾ ക്വാറന്റൈനുവേണ്ടി എത്തുന്ന പ്രവാസിയെ വീട്ടില്‍ കയറ്റാതെ ഇറക്കിവിടുന്ന ഉറ്റവരും ഇവിടെ താമസിക്കാന്‍ വിടില്ലെന്ന് ശഠിക്കുന്ന നാട്ടുകാരുമെല്ലാം വാർത്തകളിൽ നിറയുന്നു

03 July 2020

നാട്ടിലേക്കുള്ള പ്രവാസിയുടെ ആ യാത്രകള്‍... സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങിയ അതൊരു ഒന്നൊന്നര യാത്രയാണ്. പ്രവാസലോകത്ത് എത്തിപ്പെട്ടതിന് പിന്നാലെയുള്ള ഏറെക്കാലത്തെ വിട്ടുനില്‍ക്കലിന് ശേഷം വീട്ടുകാരെയും നാട്ട...

താഴത്തങ്ങാടിയിലെ കൊടും ക്രൂരൻ ബിലാൽ ജയിലിൽ നിന്നു പുറത്തേയ്ക്ക്? പ്രതിയ്ക്കു മാനസിക രോഗമാണെന്ന പ്രതിഭാഗം വാദം കോടതിയും അംഗീകരിച്ചെന്ന സൂചനകൾ പുറത്തേക്ക്

03 July 2020

താഴത്തങ്ങാടിയിലെ കൊടും ക്രൂരൻ ബിലാൽ ജയിലിൽ നിന്നു പുറത്തേയ്‌ക്കെന്നു സൂചന. പ്രതിയ്ക്കു മാനസിക രോഗമാണെന്ന പ്രതിഭാഗം വാദം കോടതിയും അംഗീകരിച്ചെന്ന സൂചനകളാണ് പുറത്തു വരുന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ ഓരോ...

രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന് പുറത്തിറങ്ങിയയാൾക്ക് കോവിഡ്; ഇയാൾ ജൂൺ നാലിനാണ് വിദേശത്തു നിന്ന് എത്തിയത്, തിരുവനന്തപുരത്ത് എത്തിയ ശേഷം തൃശൂരിലും വീട്ടിലുമായി ക്വാറൻറീനിൽ കഴിയുകയായിരുന്നു

02 July 2020

കൊറോണ വ്യാപനത്തെ തുടർന്ന് ഡബ്ള്യൂ എച്ച് ഓ നിർദ്ദേശിച്ച വിദേശത്ത് നിന്നെത്തി 14 ദിവസം ക്വാറൻറീൻ കഴിഞ്ഞ് രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന് പുറത്തിറങ്ങിയയാൾക്ക് കോവിഡ്. ഇതോടെ മൂന്ന് ആരോഗ്യ വകുപ്പ് ജീ...

മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ ക്രൂര പീഡനം; മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്നു, പ്രവാസി യുവതിക്ക് നേരിടേണ്ടി വന്നത്....

02 July 2020

പ്രവാസലോകത്തെ മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്ന വാർത്തകൾ അനവധി പുറത്തേക്ക് വന്നതാണ്. അത്തരം കേന്ദ്രങ്ങളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവർ മൂലമാണ് ഈ വാർത്തകൾ പുറത്തേക്ക് വരുന്നത്. ഇതിൽ നിര...

കുവൈത്തില്‍ കോവിഡ് ബാധിതര്‍ പെരുകുന്നു; കുവൈത്തില്‍ 919 പേര്‍ക്ക കൂടി കോവിഡ് സ്ഥിരീകരിച്ചു

02 July 2020

കുവൈത്തില്‍ 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 47,859 പേര്‍ക്കാണ് വൈറസ ബാധിച്ചത്. വ്യാഴാഴ്ച 675 പേര്‍ ഉള്‍പ്പെടെ 38,390 പേര്‍ രോഗമുക്തി നേടി. ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 3...

'പുറമെ ഇട്ടിരിക്കുന്ന കോട്ടിൻെറ പകിട്ട് മാത്രമെയുളളു.ഉളളിൽ വലിയ തീയുമായിട്ടാണ് പ്രവാസികൾ ഇവിടെ ജീവിക്കുന്നത്. സാമ്പത്തികമായി പലരും വലിയ വിഷയത്തിലാണ് ജീവിതം തളളി നീക്കുന്നത്.നിങ്ങൾ ഒന്ന് ഓർക്കുക,ഈ പ്രതിസന്ധികൾ താൽക്കാലിക പ്രതിഭാസമാണ്...' പ്രവാസികൾക്ക് കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

02 July 2020

കൊറോണ തീർത്ത ദുരിതത്തിൽ നിന്നും കരകയറാനാകാതെ പ്രവാസികൾ മരണത്തിന് വഴിമാറുന്നത് ഏവരെയും വേദനിപ്പിക്കുന്നു. പ്രയാസങ്ങൾ താങ്ങാനാകാതെ വിഷാദത്തിൽ കഴിയുന്നവരാണ് ഇത്തരത്തിൽ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. എന്നാ...

കൊറോണയിൽ ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേയ്ക്ക്; വെറുംകൈയോടെ മടങ്ങാനൊരുങ്ങിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷരീഫ് ദുബായ് പെട്ടിയുമായാണ് യാത്ര തിരിച്ചത്

01 July 2020

കൊറോണ വ്യാപനം തീർത്ത ദുരിതത്തിനപ്പുറം അസുഖത്തെ തുടർന്ന് ജോലി ചെയ്യാനാകാത്തതിനാൽ ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേയ്ക്ക് മടങ്ങി. അങ്ങനെ വെറുംകൈയോടെ മടങ്ങാനൊരുങ്ങിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷരീഫ് (...

കൊവിഡ്-19; സൗദി അറേബ്യയില്‍ കായംകുളം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു, സൗദി കൊറോണ വ്യാപനത്തിലും മരണ നിരക്കിലും മുന്നിൽ തന്നെയാണ് മുന്നിൽ നിൽക്കുന്നത്

01 July 2020

കൊറോണ വൈറസ് ബാധിച്ച്‌ സൗദി അറേബ്യയില്‍ കായംകുളം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ ( വയസ്സ് 47), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ സ്വദേശി പി.എസ്. ര...

ചാ​ർട്ടേ​ഡ്​ വി​മാ​ന​ങ്ങ​ൾ ക​ച്ച​വ​ട താ​ൽ​പ​ര്യ​ത്തി​ലേ​ക്ക്....? സാധാരണക്കാരായ പ്രവാസികൾക്ക് കീറാമുട്ടിയായി യാത്ര, ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ആ ​ല​ക്ഷ്യം നി​റ​​വേ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു

01 July 2020

വന്ദേ ഭാരത് ഇഴഞ്ഞ് നീങ്ങുന്നു എന്ന ഖ്യാതിക്കിടെ ആശ്വാസകരമായ വാർത്തയായിരുന്നു ചാർട്ടേർഡ് വിമാനങ്ങൾ. എന്നാൽ കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട പ്ര​വ...

കോവിഡിനൊപ്പം പൊരുതി ജീവിക്കാൻ തയ്യാറെടുത്ത് ഗൾഫ് രഷ്ട്രങ്ങൾ; ജനങ്ങള്‍ ജാഗ്രതയോടെ തുടരണമെന്ന് സര്‍ക്കാര്‍, ഇഹ്‌തെറാസിലെ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണം

01 July 2020

കോവിഡിനൊപ്പം സഞ്ചരിക്കാന്‍ തയ്യാറെടുത്ത് ഖത്തർ. ഇതേതുടർന്ന് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി 2-ാം ഘട്ടത്തിന് ഇന്ന് തുടക്കം കുറിച്ചു. ആയതിനാൽ തന്നെ ജനങ്ങള്‍ ജാഗ്രതയോടെ തുടരണമെന്ന് സര്‍ക്കാര്‍. രാ...

കോറോണയിൽ ഉയർന്നും താഴ്ന്നും ഗൾഫ് രാഷ്ട്രങ്ങൾ; സൗദി അറേബ്യയില്‍ ചൊവ്വാഴ്ച അമ്പതുപേര്‍കൂടി മരിച്ചു, യു.എ.ഇ.യിലെ നിരവധി ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികൾ ഇല്ല

01 July 2020

കൊറോണ വ്യാപനത്തെ തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ ഉയർന്നും താഴ്ന്നും തന്നെയാണ് സഞ്ചരിക്കുന്നത്. ഇന്നലെ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് സൗദി വ്യാപനത്തിലും മരണ നിരക്കിലും മുന്നിൽ തന്നെയാണ് മുന്നിൽ നിൽക്കുന്നത്...

കുവൈറ്റിൽ വെ​യ​ർ ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം; 1,25,000 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്തം, അ​ഗ്​​നി​ശ​മ​ന സേ​ന യൂ​നി​റ്റു​ക​ൾ​ക്കൊ​പ്പം കു​വൈ​ത്ത്​ സൈ​ന്യ​വും ​നാ​ഷ​ന​ൽ ​ഗാ​ർ​ഡും ചേ​ർ​ന്ന്​ ക​ഠി​ന പ്ര​യ​ത്​​ന​ത്തി​ലൂ​ടെ​യാ​ണ്​ ശമിപ്പിച്ചത്

01 July 2020

മി​ന അ​ബ്​​ദു​ല്ല​യി​ലെ വെ​യ​ർ ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിൽ 3000ത്തി​ലേ​റെ പു​തി​യ കാ​റു​ക​ൾ​ക്ക്​ നാ​ശം സം​ഭ​വി​ച്ചു. 1,25,000 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ തി​ങ്ക​ളാ​ഴ്​​ച രാ...

വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം ഷെഡ്യൂള്‍; ഖത്തറില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം സര്‍വീസുകള്‍, ജൂലൈ മൂന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ കേരളത്തിലേക്ക് 151 വിമാനങ്ങൾ

01 July 2020

വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാതായുള്ള റിപ്പോർട്ടുകൾ വന്നതാണ്. ജൂലൈ ഒന്നു മുതൽ 14 വരെ തീയതികളിലേക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ...

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി യു.എ.ഇ... ആരാധനാലയങ്ങള്‍ നാളെ തുറക്കും

30 June 2020

കൊവിഡ്19 വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി യു.എ.ഇ. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങള്‍ നാളെ തുറക്കും. ശക്തമായ നിയന്ത്രണങ്ങളോടെയായിരിക്കും ഇളവുകള്‍ നടപ...

വന്ദേ ഭാരത് ഒപ്പം ചാർട്ടേർഡ് വിമാനങ്ങൾ; വിവിധ സംഘടനകളും കമ്പനികളും ചാർട്ടേഡ് സർവീസുമായി രംഗത്തെത്തിയതോടെ യാത്രക്കാരെ ചാക്കിട്ട് പിടിക്കാൻ എയർലൈനുകളും സംഘാടകരും ഏജൻസികളും രംഗത്ത്

30 June 2020

കൊറോണ വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിന്റെ പുതിയ പട്ടികയിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു 59 വിമാ...

Malayali Vartha Recommends