Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

ഒന്ന് ഉറങ്ങിയെണീറ്റാലും തീരില്ല വിമാനത്താവളത്തിലെ കാത്തിരിപ്പ്; അബുദാബിയിൽനിന്നു വിമാന മാർഗം കരിപ്പൂരിലെത്താൻ വേണ്ടത് വെറും മൂന്നര മണിക്കൂർ, വിമാനത്താവളത്തിലെ ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളോട് കണ്ണടയ്ക്കുകയാണ് എന്നുകൂടി ഓർക്കണം

28 June 2020

അബുദാബിയിൽനിന്നു വിമാന മാർഗം കരിപ്പൂരിലെത്താൻ വേണ്ടത് വെറും മൂന്നര മണിക്കൂർ. എന്നാൽ, വിമാനമിറങ്ങി വിമാനത്താവളത്തിന്റെ പുറത്തു കടക്കാനോ.. അതിനെക്കാൾ വേണം സമയം വേണം! അങ്ങനെ ചാർട്ടേഡ് വിമാനങ്ങളുടെ എണ്ണം ...

കൊവിഡ് ഗള്‍ഫില്‍ നാല് മലയാളികള്‍ മരിച്ചു; യുഎഇ , കുവൈത്ത്, സൗദി എന്നിവിടങ്ങളില്‍ ആണ് മരണം രേഖപ്പെടുത്തിയത്, യുഎഇയില്‍ മാത്രം ആകെ 103പേർ

28 June 2020

കോറോണയെ പ്രതിരോധിക്കുന്നതിൽ ഗൾഫ് രാഷ്ട്രങ്ങൾ മുന്നിൽ തന്നെയാണ് നിലകൊള്ളുന്നത്. തിവേഗം പ്രതിരോധം തീർത്ത യുഎഇ ഇതിനോടകം തന്നെ പ്രവാസികളെ തിരികെ വിളിച്ചു തുടങ്ങി . എങ്കിലും കൊറോണ ബാധിച്ച് മലയാളികൾ മരിക്കു...

വ​ന്ദേ ഭാ​ര​ത്​ മി​ഷ​​െൻറ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ യു.​എ.​ഇ​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ 39 വി​മാ​നം മാ​ത്രം; പ്രവാസികൾ കൂ​ടി​യ നി​ര​ക്ക്​ ന​ൽ​കി ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്​​ഥ, സ​ർ​ക്കാ​ർ മൗനത്തിൽ

28 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തിയ വ​ന്ദേ ഭാ​ര​ത്​ മി​ഷൻറെ നാലാം ഘ​ട്ട​ത്തി​ൽ യു.​എ.​ഇ​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ 3...

ജീവിത ചെലവിന്റെ കാര്യത്തില്‍ ദുബായ് ആണ് ഒന്നാമത്; ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ചെലവു കുറഞ്ഞ രാജ്യം കുവൈത്ത്, മെര്‍സെര്‍ ഫൗണ്ടേഷന്‍ ഗ്ലോബല്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

28 June 2020

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ചെലവു കുറഞ്ഞ രാജ്യം കുവൈത്ത് ആണെന്ന മെര്‍സെര്‍ ഫൗണ്ടേഷന്‍ ഗ്ലോബല്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വരികയുണ്ടായി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കുവൈത്ത് ഒന്നാമതും അറബ...

വന്ദേഭാരത് നാലാംഘട്ടം ജൂലായ് ഒന്നുമുതല്‍; 94 വിമാനങ്ങളാണ് കേരളത്തിലേക്ക് നാലാം ഘട്ടത്തിലുള്ളത്, ഒരു വിമാനത്തില്‍ 177 പേരെയാണ് പരമാവധി ഉൾക്കൊള്ളുന്നത്

27 June 2020

പ്രവാസലോകത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് നാലാംഘട്ടം ജൂലായ് ഒന്നുമുതല്‍ തുടങ്ങുന്നതായിരിക്കും. 94 വിമാനങ്ങളാണ് കേരളത്തിലേക്ക് നാലാം ഘട്ടത്തിലുള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം. ജൂലൈ ഒന...

വിമാനങ്ങളിലേക്ക് യാത്രക്കാരില്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത

27 June 2020

കോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അതായത് അനുദിനം കേസുകളുടെ നിരക്ക് കുറയുന്ന സഹചര്യത്തിൽ ലോക്ക് ഡൗണിൽ ഇളവ് നൽകി മാളുകളും ...

കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്തിൽ 688 പേർക്ക്​ കൂടി കോവിഡ്; ഇന്ന് 617 പേർ ഉൾപ്പെടെ 34,586 പേർ രോഗമുക്​തി നേടി

27 June 2020

കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്തിൽ 688 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 44,391 പേർക്കാണ്​ വൈറസ്​ ബാധിച്ചത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്​. ശനിയാഴ്​ച 617 പേർ ഉൾപ്പെടെ 34,586 പേർ രോഗമുക...

മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ഇന്ത്യയിലെ യുഎഇ എംബസിയില്‍ നിന്ന് പ്രത്യേക അനുമതി വേണം; ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതിന് ശേഷം മാത്രമേ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ എടുക്കാവൂ

27 June 2020

കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിൽ നാട്ടിൽ കുടുങ്ങിപ്പോയതിനെത്തുടർന്ന് യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ഇന്ത്യയിലെ യുഎഇ എംബസിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് നിര്‍ദേശം. അതോടൊ...

ഇതുവരെയെത്തിയത് എഴുനൂറോളം വിമാനങ്ങൾ; തിരിച്ചുവരുന്നതിനായി അഞ്ചുലക്ഷം പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്, എന്നാൽ എത്തിയത് ആകെ 1,20,183

27 June 2020

കൊറോണ വ്യാപനത്തെ തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേഭാരത് ദൗത്യം, ചാർട്ടേഡ് വിമാനങ്ങൾ എന്നിങ്ങനെ ഇതുവരെയെത്തിയത് എഴുനൂറോളം വിമാനങ്ങളാണ്. അങ്ങനെ ഇതിലെല്ലാമായി...

നിയന്ത്രണങ്ങളെല്ലാം മാറി; ദുബായ് വീണ്ടും തിരക്കിലേക്ക്, ബീച്ചുകളിലും ഷോപ്പിംഗ് മാളുകളിലും തിരക്കോട് തിരക്ക്

27 June 2020

നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ദുബായ് പഴയ നിലയിലേക്ക്. രാത്രി 11 മുതല്‍ രാവിലെ 6 മണിവരെയുള്ള യാത്രാ നിയന്ത്രണങ്ങള്‍ കൂടി കഴിഞ്ഞ ദിവസം ഭരണകൂടം ഒഴിവാക്കിയിരുന്നു. ഇതോടു കൂടി നഗരത്തില്‍ വീണ്ടും തിരക്ക് വര്‍...

പ്രതീക്ഷയോടെ മടങ്ങാൻ നിരവധിപേർ; ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

27 June 2020

പ്രവാസലോകത്തേക്ക് മടങ്ങാൻ നിരവധിപേരാണ് കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ദുബായ് റസിഡന്റ് വിസ ഉൾപ്പടെയുള്ളവർക്ക് രാജ്യത്തേക്ക് വരാം എന്ന നിർദ്ദേശം നൽകിയതിനെ തുടർന്ന് നിരവധിപേരാണ് അനുമതിക്കായി കാത്തിരിക്...

പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികള്‍; അവസരം മുതലെടുക്കുന്നത് പട്ടിണിപ്പാവങ്ങളുടെ ഇല്ലായ്മയെ പിഴിഞ്ഞ് വാങ്ങുന്നവർ, വേദനാജനകം ഈ അവസ്ഥ

27 June 2020

പ്രവാസികളെ ഒരുവിധേനയും ജീവിക്കാൻ അനുവദിക്കാത്തത് തികച്ചും വേദനയായി മാറുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ മാത്രം പ്രവാസികളെ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചവരൊക്കെ എവിടെ? വിമാനക്കമ്പനികളും ട്രാവൽ അജൻസികളും ...

പ്രവാസി മടക്കത്തിനുള്ള അവ്യക്തതകൾ എല്ലാം നീക്കി പുതിയ വീശദീകരണമിറക്കി; കോവിഡ് ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിൻവലിച്ചു

26 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി അവ്യക്തതകളാണ് പ്രവാസികളുടെ മടക്കത്തിൽ സർക്കാരിന് ഉണ്ടായിരുന്നത്. എന്നാലിതാ പ്രവാസി മടക്കത്തിനുള്ള ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്ക...

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട ഷെഡ്യൂളിൽ കുവൈറ്റിനെ കാണ്മാനില്ല; കുവൈത്തിനെ ഒഴിവാക്കിയത് നാട്ടിലേക്ക് പോകാനിരുന്ന ആയിരങ്ങൾക്കാണ് തിരിച്ചടിയായത്

25 June 2020

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട ഷെഡ്യൂളിൽ കുവൈത്തിനെ ഒഴിവാക്കിയത് ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടും വീസ കാലാവധി കഴിഞ്ഞും അടിയന്തര ചികിത്സയ്ക്കും പ്രസവത്തിനുമായി ...

ലോകം കീഴടക്കാൻ യുഎഇ; ലോകത്ത് ആദ്യമായി ഒരു കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക്, പ്രവാസികൾ സന്തോഷത്തിൽ

25 June 2020

ലോകത്തിന് മുന്നിൽ തലയുയർത്തി നില്ക്കാൻ യുഎഇ കഴിഞ്ഞ് മറ്റൊരു രാഷ്ട്രം ഇല്ലെന്ന് തന്നെ പറയാം. കാരണം കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ സ്വദേശികളെന്നപോലെ തന്നെ പ്രവാസികളെ കരുതാനും കരുതലായി മറുവാനും കഴിഞ്ഞ...

Malayali Vartha Recommends