Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

വന്ദേ ഭാരത്; പ്രവാസികളുമായി കേരത്തിലേക്ക് ഇന്ന് ആറ് വിമാനങ്ങൾ, നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്

20 May 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രവാസിളെയും വഹിച്ചുകൊണ്ടുള്ള ആറു വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തുമെന്ന് റിപ്പോർട്ട്. ലഭ്യമാകുന്ന വിവരം അനുസരിച്ച് ദുബാ...

കൊറോണ വൈറസ്; ഗൾഫ് രാഷ്ട്രങ്ങളിൽ വൈറസ് ബാധിതർ ഒന്നര ലക്ഷത്തിലേക്ക്, മരണം 731;സാധാരണ നിലയിൽ എത്താനാകുമോ എന്ന ആശങ്കയിൽ അധികൃതർ

20 May 2020

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ ബാധിതർ ദിനംപ്രതി ഉയരുന്നതായി കണക്ക്. ഇന്നലെ 17 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 731 ആയി ഉയരുകയുണ്ടായി. ഇതേതുടർന്ന് ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെയും ഗൾഫ് രാഷ്ട്ര...

കൊറോണ പ്രതിരോധം; നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎ, ജയില്‍ ശിക്ഷയും ഒപ്പം പിഴയും നല്‍കേണ്ടിവരും

19 May 2020

കൊറോണ വ്യാപനത്തെ തുടർന്ന് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ രംഗത്ത്. കൊറോണ പ്രതിരോധത്തെ തുടർന്ന് നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ആവർത്തിച...

മടങ്ങാം ഇനി യുഎഇയിലേക്ക്; മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങിയതായി യുഎഇ, മുൻഗണനാക്രമം ഇങ്ങനെ...

19 May 2020

കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിൽ നാട്ടിൽ പെട്ടുപോയവർക്ക് തിരികെ പോകാൻ അവസരമൊരുക്കി യുഎഇ. അതായത് യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാനല്ല അവസരമാണ് ഒരുങ്ങുന്നത്. യുഎഇയിലേക്ക് മടങ്ങിവരാന്...

രോഗികളിൽ റെക്കോർഡ് വർധന; എന്നിട്ടും ദുബായിൽ ഇളവുകൾ നൽകുന്നു, സംശയങ്ങൾക്ക് ഉത്തരവുമായി അധികൃതർ പറയുന്നത് ഇങ്ങനെ

19 May 2020

ഏറിയ ദിവസങ്ങളിൽ റെക്കോർഡ് വർധനവാണ് യുഎഇയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും ജാഗ്രതയോടൊപ്പം നൽകി വരുന്ന ഇളവുകൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതിരിക്കില്ലേ എന്ന...

മകള്‍ക്ക് 4 മാസം മാത്രം പ്രായമുള്ളതിനാല്‍ ഞങ്ങള്‍ ശരിക്കും വിഷമിച്ചിരുന്നു, അവളെ ഐസൊലേഷനില്‍ ആക്കേണ്ടി വരുമെന്ന് ഞങ്ങള്‍ക്കറിയാം... കോവിഡില്‍ നിന്ന് മുക്തി നേടി നാലുമാസം പ്രായമായ കുഞ്ഞ്

17 May 2020

കോവിഡില്‍ നിന്ന് മുക്തി നേടി നാലുമാസം പ്രായമായ കുഞ്ഞ്. കോവിഡ് -19 പോസിറ്റീവായതിനെതുടര്‍ന്ന് ഏപ്രില്‍ മൂന്നാം വാരത്തില്‍ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് മാസം പ്രായമുള്ള ഈജിപ്ഷ്യന്‍ കുഞ്ഞിനെയ...

പ്രവാസികൾക്ക് സന്തോഷ വാർത്ത; മെയ് 21 മുതൽ എമിറേറ്റ്സ് സർവീസ് ആരംഭിക്കുന്നു,8 രാജ്യങ്ങളിലെ ഒമ്ബത് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നിശ്ചയിച്ചിട്ടുള്ളത്

16 May 2020

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച യുഎഇയിലെ എമിറേറ്റ്‌സ് മെയ് 21 മുതല്‍ സര്‍വീസ് പുന:രാരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 8 രാജ്യങ്ങളിലെ ഒമ്ബത് കേന്ദ്രങ്ങളിലേക്കാണ് ...

സൗദിയിൽ രോഗികൾ കുത്തനെ ഉയർന്നു; ഇന്ന് മാത്രം മരിച്ചത് 10 പ്രവാസികൾ, നിയന്ത്രിക്കാനാകാതെ സൗദി, ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ

14 May 2020

അറബ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധി ഉയർന്ന സാഹചര്യത്തിൽ രോഗികളും കൂടുന്നതായുള്ള വാർത്തകൾ ഏറെ നിര്ണായകമാകുകയാണ്. അതോടൊപ്പം തന്നെ സൗദിയിൽ കൊറോണ ബാധയെത്തുടർന്ന് 10 വിദേശികൾ കൂട...

ഖത്തറില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ലംഘിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴ അല്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ്

14 May 2020

ഖത്തറില്‍ ഇനി വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കി.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മ...

അതിദാരുണം; ദുബായിൽ കാറുകൾ കത്തിയമർന്നു, മരിച്ചത് മൂന്ന് പ്രവാസികൾ, ഞെട്ടൽ മാറാതെ പ്രവാസലോകം

14 May 2020

ദുബായില്‍ അപകടത്തെ തുടര്‍ന്ന് കാറുകള്‍ക്ക് തീപ്പിടിച്ച് മൂന്നുപേര്‍ മരിച്ചതായി റിപ്പോർട്ട്. മൂന്ന്പേരും പ്രവാസികൾ എന്നാണ് ലഭ്യമാകുന്ന വിവരം. ശൈഖ് സായിദ് റോഡിലാണ് പ്രവാസലോകത്തെ തന്നെ നടുക്കിയ അപകടമുണ്ട...

കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു

14 May 2020

കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു(54)വാണ് മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാബീരിയ രക്തബാങ...

കൊറോണ; ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം

13 May 2020

പ്രവാസി മലയാളിയായ യുവാവ് കുവൈത്തില്‍ കൊറോണ ബാധിച്ച് മരിച്ചു. പയ്യന്നൂർ കവ്വായി യുപി സ്കൂളിന് സമീപത്തെ അക്കാളത്ത് അബ്ദുറഹീം - ഫാത്തിമ ദമ്പതികളുടെ മകൻ ഗഫൂറാണ് (34) മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന...

അങ്ങനെ അതും സഫലമായി; കോവിഡ് പോരാട്ടത്തിൽ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്സിന്റെ ആദരം

13 May 2020

ലോകം മുഴുവനും അന്താരാഷ്ട്ര നേഴ്സ് ദിനമായ ഇന്നലെ മാലാഖാമാർക്ക് അധരം അർപ്പിക്കുകയുണ്ടായി. വളരെ വിത്യസ്തമായിട്ടാണ് പലരും ആധാരം അർപ്പിച്ചത്, പ്രത്യേകിച്ച് ലോകം ഒരു ആപൽഘട്ടത്തിലൂടെ കടന്നുപോകുന്ന നേരം. അത്ത...

പ്രവാസികൾക്കായി ; നിയന്ത്രണങ്ങൾ അഴിയുമ്പോൾ വീട്ടിൽ കയറും മുൻപ് ശ്രദ്ധിക്കേണ്ടവ, കോവിഡ് കാലത്ത് വേണം ജാഗ്രത

13 May 2020

യുഎഇയിൽ നിയന്ത്രങ്ങൾ എല്ലാം തന്നെ എപ്പോൾ ഭാഗികമായി മാറ്റിയതായി വാര്ത്തകള്ക്ക് പിന്നാലെ കൂടുതൽ ജാഗ്രത നിർദ്ദേശങ്ങളും പുറത്തിറക്കുകയും ചെയ്തു. നിർദ്ദേശങ്ങൾ ഇങ്ങനെ; പുറത്തുനിന്നു വീട്ടിലേക്കു കയറുമ്പോൾ പ...

അവസാനമായി ഉറ്റവരെ ഒന്ന് കാണാൻ പോലുമായില്ല... വാഹനാപകടത്തില്‍ കാറിന് തീപിടിച്ച്‌ മലയാളി വെന്ത് മരിച്ചു! അമ്പരന്ന് പ്രവാസികൾ

13 May 2020

വാഹനാപകടത്തില്‍ കാറിന് തീപിടിച്ച്‌ മലയാളി വെന്ത് മരിച്ചു. റിയാദ് ശിഫയിലെ ദിറാബ് റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ കരുനാഗപ്പള്ളി വഞ്ചിനോര്‍ത്ത് പുലിയൂര്‍ സ്വദേശി കുളത്തില്‍ തറയില്‍ അബ്ദുല...

Malayali Vartha Recommends