GULF
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി
ഗള്‍ഫില്‍ നിന്ന് പ്രത്യേക സര്‍വീസ്; സ്വകാര്യ വിമാനകമ്ബനികൾ ഇന്‍ഡിഗോ ഗോ എയർ എന്നിവ പറക്കാനൊരുങ്ങുന്നു, നിർദ്ദേശങ്ങൾ ഇങ്ങനെ
22 May 2020
കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്കായി സ്വകാര്യ വിമാന കമ്ബനികളായ ഇന്‍ഡിഗോയും ഗോ എയറും സര്‍വീസ് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ ധൗത്യത്തിൽ ഇപ്പോള്‍ എയര്‍ ഇന്ത്യ ...
ദുബായിൽ 50% വരെ ഇളവ്; യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഇളവ് നേർപകുതിയായി കുറച്ചു
22 May 2020
ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ പിഴ ഈടാക്കുന്നത് ഗതാഗത നിയമലംഘനങ്ങൾക്കാണ്. ആയതിനാൽ തന്നെയാണ് കൂടുതൽ നിയമലംഘനങ്ങൾ തടയാൻ സാധിക്കുന്നതും. എന്നിരുന്നാൽ തന്നെയും ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കുപോലും കൂടു...
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍; യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും നഷ്ടമുണ്ടാകില്ല, കുറഞ്ഞ നിരക്കും ഉയർന്ന നിരക്കും കേന്ദ്രം പറയും
22 May 2020
കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. അതായത് വരുന്ന മൂന്ന് മാസത...
പിടിവിടാതെ കൊറോണ; ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെ മാത്രം മരിച്ചത് ഏഴ് പ്രവാസി മലയാളികൾ, ഏറെയും യുവാക്കൾ
22 May 2020
ദിനംപ്രതി കൊറോണ ബാധിതർ ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മരണനിരക്കും ഇതിനോടകം തന്നെ ഉയരുകയാണ്. പ്രത്യേകിച്ച് പ്രവാസലോകത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഗള്‍ഫില്‍ ഇന്നല...
പ്രവാസലോകത്ത് വീണ്ടും ആഹ്ലാദം; പിറന്ന മണ്ണിലേക്ക് പറക്കാനൊരുങ്ങി ചാർട്ടേർഡ് വിമാനങ്ങൾ, കേന്ദ്രത്തിന്റെ പച്ചക്കൊടി
22 May 2020
വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്ന പദ്ധതി നടക്കുന്ന സാഹചര്യത്തിൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകി കേന്ദ്രം. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്...
ആംബുലൻസ് എത്തുന്നതിനുമുന്നെ കൊറോണ പിടിമുറുക്കി; മലയാളി നഴ്സ് താമസസ്ഥലത്ത് മരിച്ചു, താങ്ങാനാകാതെ ബന്ധുക്കൾ
22 May 2020
സൗദിയിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് മരിച്ചു. റിയാദിലെ താമസ സ്ഥലത്താണ് മരിച്ചത്. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ 27 വർഷമായി ജോലി ചെയ്തുവന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ ആണ് മ...
കുവൈത്തില്‍ 261 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 804 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
20 May 2020
കുവൈത്തില്‍ 261 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 804 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 17,568 ആയി. മൂന്നുപേര്‍ കൂടി മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ രാജ്യത്ത് കോ...
വന്ദേ ഭാരത്; പ്രവാസികളുമായി കേരത്തിലേക്ക് ഇന്ന് ആറ് വിമാനങ്ങൾ, നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്
20 May 2020
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രവാസിളെയും വഹിച്ചുകൊണ്ടുള്ള ആറു വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തുമെന്ന് റിപ്പോർട്ട്. ലഭ്യമാകുന്ന വിവരം അനുസരിച്ച് ദുബാ...
കൊറോണ വൈറസ്; ഗൾഫ് രാഷ്ട്രങ്ങളിൽ വൈറസ് ബാധിതർ ഒന്നര ലക്ഷത്തിലേക്ക്, മരണം 731;സാധാരണ നിലയിൽ എത്താനാകുമോ എന്ന ആശങ്കയിൽ അധികൃതർ
20 May 2020
ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ ബാധിതർ ദിനംപ്രതി ഉയരുന്നതായി കണക്ക്. ഇന്നലെ 17 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 731 ആയി ഉയരുകയുണ്ടായി. ഇതേതുടർന്ന് ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെയും ഗൾഫ് രാഷ്ട്ര...
കൊറോണ പ്രതിരോധം; നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎ, ജയില്‍ ശിക്ഷയും ഒപ്പം പിഴയും നല്‍കേണ്ടിവരും
19 May 2020
കൊറോണ വ്യാപനത്തെ തുടർന്ന് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ രംഗത്ത്. കൊറോണ പ്രതിരോധത്തെ തുടർന്ന് നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ആവർത്തിച...
മടങ്ങാം ഇനി യുഎഇയിലേക്ക്; മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങിയതായി യുഎഇ, മുൻഗണനാക്രമം ഇങ്ങനെ...
19 May 2020
കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിൽ നാട്ടിൽ പെട്ടുപോയവർക്ക് തിരികെ പോകാൻ അവസരമൊരുക്കി യുഎഇ. അതായത് യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാനല്ല അവസരമാണ് ഒരുങ്ങുന്നത്. യുഎഇയിലേക്ക് മടങ്ങിവരാന്...
രോഗികളിൽ റെക്കോർഡ് വർധന; എന്നിട്ടും ദുബായിൽ ഇളവുകൾ നൽകുന്നു, സംശയങ്ങൾക്ക് ഉത്തരവുമായി അധികൃതർ പറയുന്നത് ഇങ്ങനെ
19 May 2020
ഏറിയ ദിവസങ്ങളിൽ റെക്കോർഡ് വർധനവാണ് യുഎഇയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും ജാഗ്രതയോടൊപ്പം നൽകി വരുന്ന ഇളവുകൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതിരിക്കില്ലേ എന്ന...
മകള്‍ക്ക് 4 മാസം മാത്രം പ്രായമുള്ളതിനാല്‍ ഞങ്ങള്‍ ശരിക്കും വിഷമിച്ചിരുന്നു, അവളെ ഐസൊലേഷനില്‍ ആക്കേണ്ടി വരുമെന്ന് ഞങ്ങള്‍ക്കറിയാം... കോവിഡില്‍ നിന്ന് മുക്തി നേടി നാലുമാസം പ്രായമായ കുഞ്ഞ്
17 May 2020
കോവിഡില്‍ നിന്ന് മുക്തി നേടി നാലുമാസം പ്രായമായ കുഞ്ഞ്. കോവിഡ് -19 പോസിറ്റീവായതിനെതുടര്‍ന്ന് ഏപ്രില്‍ മൂന്നാം വാരത്തില്‍ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് മാസം പ്രായമുള്ള ഈജിപ്ഷ്യന്‍ കുഞ്ഞിനെയ...
പ്രവാസികൾക്ക് സന്തോഷ വാർത്ത; മെയ് 21 മുതൽ എമിറേറ്റ്സ് സർവീസ് ആരംഭിക്കുന്നു,8 രാജ്യങ്ങളിലെ ഒമ്ബത് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നിശ്ചയിച്ചിട്ടുള്ളത്
16 May 2020
ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച യുഎഇയിലെ എമിറേറ്റ്‌സ് മെയ് 21 മുതല്‍ സര്‍വീസ് പുന:രാരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 8 രാജ്യങ്ങളിലെ ഒമ്ബത് കേന്ദ്രങ്ങളിലേക്കാണ് ...
സൗദിയിൽ രോഗികൾ കുത്തനെ ഉയർന്നു; ഇന്ന് മാത്രം മരിച്ചത് 10 പ്രവാസികൾ, നിയന്ത്രിക്കാനാകാതെ സൗദി, ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ
14 May 2020
അറബ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധി ഉയർന്ന സാഹചര്യത്തിൽ രോഗികളും കൂടുന്നതായുള്ള വാർത്തകൾ ഏറെ നിര്ണായകമാകുകയാണ്. അതോടൊപ്പം തന്നെ സൗദിയിൽ കൊറോണ ബാധയെത്തുടർന്ന് 10 വിദേശികൾ കൂട...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















