Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

ഒമാനില്‍ വാഹനാപകടം; അഞ്ച് വിദേശികള്‍ക്ക് ദാരുണാന്ത്യം;ഒരാള്‍ ഗുരുതര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു

02 August 2018

വാഹനാപകടത്തില്‍ അഞ്ച് വിദേശികള്‍ക്ക് ദാരുണാന്ത്യം. ദാഹിറ ഗവര്‍ണറേറ്റില്‍ അല്‍ ഹംറ അല്‍ ദോറ മേഖലയിലുണ്ടായ അപകടത്തില്‍ യമന്‍ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ആശുപത...

യുഎഇയില്‍ ആരംഭിച്ച പോതുമാപ്പിനായി ആദ്യ ദിവസം തന്നെ എത്തിയത് നൂറുകണക്കിനു പേര്‍; സന്ദര്‍ശക വീസയിലെത്തി താമസ രേഖകളില്ലാതെ കഴിയുന്നവരാണ് പൊതുമാപ്പ് അപേക്ഷകരില്‍ കൂടുതലും 

02 August 2018

ദുബായ് എമിഗ്രേഷന്റെ അല്‍ അവീറിലെ സേവന കേന്ദ്രത്തില്‍ ആരംഭിച്ച പൊതുമാപ്പില്‍ നിന്ന് നൂറുകണക്കിന് പേരാണ് ഔട് പാസ് സ്വന്തമാക്കി മടങ്ങിയത്. ഫിലിപ്പീനി യുവാവാണ് ആദ്യമായി അധികൃതരുടെ മേശയ്ക്ക് മുന്നിലെത്തിയത...

ഇന്ത്യന്‍ വിപണിയ്ക്ക് വൻതിരിച്ചടി; ബസ്മതി അരിയിൽ ക്യാന്‍സറിന് കാരണമായേക്കാവുന്ന ബാക്റ്റീരിയ സാന്നിധ്യം; യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരിയ്ക്ക് നിരോധനം ഏർപ്പെടുത്തി

01 August 2018

ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരിയിൽ ക്യാന്‍സറിന് കാരണമായേക്കാവുന്ന ട്രൈസൈക്ലസോള്‍ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും അരിയ്ക്ക് നിരോധനം ഏർപ്പെടു...

വിമാന യാത്രികർക്ക് ഒരു സന്തോഷവാർത്ത; സൗജന്യ ടിക്കറ്റും പോയിന്റുകളും ലഭിക്കാൻ അവസരമൊരുക്കി എമിറേറ്റ്സ്

01 August 2018

എമിറേറ്റ്സ് സ്ഥിരയാത്രികർക്ക് സൗജന്യ ടിക്കറ്റും പോയിന്റുകളും ലഭിക്കാൻ അധികൃതർ അവസരമൊരുക്കുന്നു. ഫ്ലൈ ദുബായിലെ യാത്രക്കാര്‍ക്കും ഈ അവസരം ലഭ്യമാകുമെന്ന് ഇവർ അറിയിച്ചു. പുതിയ നടപടി പ്രകാരം എമിറേറ്റ്സിലെ ...

കുവൈത്ത് ഭാഗ്യദേവത തുണച്ചത് മലയാളിയ്ക്ക്; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ പ്രവാസിയ്ക്ക് കിട്ടിയത് 6.85 കോടി രൂപ

01 August 2018

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളിയായ സന്ദീപ് മോനോന് ദുബായിലെ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ പ്രമോഷന്‍ നറുക്കെടുപ്പില്‍ 6.85 കോടി രൂപ ( 10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചു. 132-മത് ന...

വാഹനങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നവർ ജാഗ്രത ! ; നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണി

31 July 2018

റിയാദിൽ വാഹനങ്ങളിൽ പരസ്യം പതിക്കുന്നത്തിന് നിരോധനം ഏർപ്പെടുത്താനുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ. സെപ്തംബർ മാസം 12 നാകും നിയമം പ്രാബല്യത്തിലെത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു. അതേസ...

യു എ ഇയിൽ ആഗസ്റ്റ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

31 July 2018

യു എ ഇ ഊർജ്ജ മന്ത്രാലയം ആഗസ്റ്റ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. സൂപ്പര്‍ 98 ന്റെ വില ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതുക്കിയ വില (ജൂലൈയില്‍ 2.56 ദിര്‍ഹമായിരുന്നു). സ്പെഷ്യല്‍ 95 പെട്രോളിന്റെ പുതുക്കിയ ...

താമസ, തൊഴില്‍ നിയമലംഘകരില്ലാത്ത രാജ്യം; സൗദിയിലെ രാജ്യ വ്യാപക റെയ്ഡില്‍ പിടിയിലായത് ലക്ഷങ്ങൾ

31 July 2018

സൗദിയിലുണ്ടായ രാജ്യ വ്യാപക റെയ്ഡില്‍ തൊഴില്‍ നിയമ ലംഘകരായ 14,83,009 വിദേശികള്‍ പോലീസ് പിടിയിലായതായി റിപ്പോർട്ടുകൾ. 'താമസ, തൊഴില്‍ നിയമലംഘകരില്ലാത്ത രാജ്യം' എന്നത് സാക്ഷാത്കരിക്കുന്നതിനായി കഴ...

വിശുദ്ധ തീർത്ഥാടനത്തിന് വഴി കാട്ടിയായി പുത്തൻ മൊബൈൽ ആപ്ലിക്കേഷൻ

31 July 2018

ഹജ്ജ് തീർഥാടകർക്കായി മാർഗ്ഗ നിർദ്ദേശം നൽകുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പുതിയ വേർഷൻ പുറത്തിറക്കി. ഹജ്ജ് കാര്യ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് താഹിര്‍ ബന്‍താന്‍ പുതിയ ആപ്ലിക്കേഷന്റെ പ്രകാശനം ന...

അനധികൃതമായി മക്കയിലേക്ക് കടക്കുന്നത് നിരവധി പേർ; ഹജ്ജ് സീസൺ ആരംഭിച്ചതോടെ നിയമലംഘകരെ കുടുക്കാൻ സുരക്ഷ ശക്തമാക്കുന്നു

31 July 2018

അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി പേരെ സൗദി സുരക്ഷാ വിഭാഗം വലയിലാക്കിയതായി റിപ്പോർട്ടുകൾ. പിടിക്കപ്പെട്ടവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് സംഘം വ്യക്തമാക്കി. അതേസമയം അനധികൃതമായി എത്...

പലിശക്കാരനെ കണ്ട് ഭയന്ന് രക്ഷപ്പെടാനായി പ്രവാസി ചാടിയത് മൂന്നാം നിലയിൽ നിന്ന്

31 July 2018

ഷാർജയിൽ പണം കടം വാങ്ങിയ പലിശക്കാരനിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ 32 കാരനായ ഇന്ത്യന്‍ പ്രവാസി കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്ക് വീണ് ഗുരുതര പരിക്ക്. ഷാര്‍ജയിലെ അല്‍ മജാസിലാണ് സംഭവം. ഇയാള്‍...

അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു, 44 പേര്‍ക്ക് പരിക്ക്

31 July 2018

അബൂദബിയില്‍  രണ്ട് കാറുകളും ബസും ഉള്‍പ്പെട്ട അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷവാമെഖ് പാലത്തിലേക്ക് വരുന്ന റോഡില്‍ തിങ്കളാഴ്ചയാണ് അപകടം. തൊഴിലാളികളെ കൊണ്ടുപോ...

യുഎഇയില്‍ ബീച്ചിലെ നിരോധിത മേഖലയില്‍ നീന്താന്‍ ഇറങ്ങിയ യുവാവ് മുങ്ങിത്താണു; തീരരക്ഷാ സേന കണ്ടതുകൊണ്ട് വിദേശി യുവാവ് രക്ഷപെട്ടു

31 July 2018

ഞായറാഴ്ച അജ്മാനിലെ കോര്‍ണിച്ചേ ബീച്ചില്‍ രാത്രി ഒന്‍പത് മണിക്ക് കടലില്‍ കുളിക്കാനിറങ്ങിയ ഏഷ്യന്‍ യുവാവ് മുങ്ങിത്താണു. തീരരക്ഷാ സേന കണ്ടതുകൊണ്ട് 24 ക്കാരനായ ഏഷ്യന്‍ യുവാവ് രക്ഷപ്പെട്ടു. പ്രാഥമിക ശ്രുശ്...

സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്

30 July 2018

രാത്രിയില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് .15 മേഖലകളിലാണ് വിലക്കുള്ളത്. പെയ്ന്റിങ്, ആസ്ബസ്‌റ്റോസ് നിര്‍മാണം, ക്ലോറിന്‍, സോഡ നിര്‍മാണം, ഫാക്ടറികള്‍, കീടനാശിനി വില്‍പന നി...

അതീവ സുരക്ഷയെ മറികടന്ന് ദുബായില്‍ കമ്പനിയുടെ നിലവറയില്‍ നിന്നും 20 മില്യണ്‍ യുഎസ് ഡോളര്‍ കവര്‍ന്ന കള്ളന്‍; വജ്രം മോഷ്ടിച്ചത് നിരവധി അറകളും പ്രത്യേക സുരക്ഷയുമുള്ള ലോക്കറില്‍ നിന്ന്; വജ്രം രഹസ്യമായി കടത്തിയത് സ്‌പോര്‍ട്‌സ് ഷൂസിനുള്ളില്‍; ദൂബായ് പോലീസിനെ കുഴക്കിയ മോഷണ കഥ ഇങ്ങനെ

29 July 2018

വളരെ കഷ്ടപ്പെട്ടശേഷമാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഏതാണ്ട് 8620 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കുകയും 120ല്‍ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. കമ്പന...

Malayali Vartha Recommends