Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

വിമാന യാത്രികരുടെ ശ്രദ്ധയ്ക്ക്; വേനലവധി തുടങ്ങുന്നതിനാല്‍ യാത്രികർ വിമാനത്താവളങ്ങളില്‍ നേരത്തെ എത്തണമെന്ന് അധികൃതർ

27 June 2018

ദുബായ് : വിമാനത്താവളങ്ങളില്‍ തിരക്കേറിയ സമയമായതിനാല്‍ യാത്രാക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാലയങ്ങളില്‍ വേനലവധി തുടങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ യാത്...

ആരോഗ്യമേഖലയിലെ തൊഴിലന്വേഷകർക്ക് ഒരു സന്തോഷവാർത്ത; ഖത്തറിലെ അവസരങ്ങൾക്ക് 'ഒഡെപെക്ക്' വഴിയൊരുക്കുന്നു

27 June 2018

ദോഹ: ഖത്തറിലേക്ക് ഒഡെപെക്ക് മുഖേന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരെയും നൈപുണ്യമുള്ള തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിന് വഴിയൊരുങ്ങുന്നു. ഖത്തര്‍ സന്ദര്‍ശിച്ച തൊഴിലും ...

കുവൈറ്റ് - സൗദി സംയുക്ത എണ്ണ ഉത്പാദനം നിർത്തി വച്ചു; ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ധാരണയിലാകുന്നത് വരെ നിയന്ത്രണം തുടരും

27 June 2018

കുവൈറ്റ്: കുവൈറ്റ് - സൗദി സംയുക്ത എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഉത്പാദനം നിര്‍ത്തിയതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാറ...

കുവൈത്തിൽ മോഷണം നടത്തി വന്നിരുന്ന വിദേശികള്‍ പോലീസ് പിടിയിൽ

27 June 2018

കുവൈത്തിൽ മോഷണം നടത്തി വന്നിരുന്ന വിദേശികള്‍ പിടിയിലായി. പലവിധ മോഷണങ്ങളുമായി ബന്ധപെട്ടു ഏഷ്യക്കാരായ ഏഴംഗ സംഘത്തെയാണ് അഹമ്മദി പ്രവിശ്യയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംശയകാരമായ സാഹചര്യത്തില്‍ പ...

ദമ്മാമിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച; ബഖാല ജീവനക്കാരനായ മലയാളി പ്രവാസിയ്ക്ക് പരിക്ക്

27 June 2018

ദമ്മാം: ദമ്മാമിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി ബഖാല ജീവനക്കാരനെ പരിക്കേൽപിച്ച്​ പണം കവർന്നു. കണ്ണൂർ, മയ്യിൽ സ്വദേശി മൂസക്കുട്ടിയാണ്​ കവർച്ചാ സംഘത്തി​​ന്റെ ​ആക്രമണത്തിനിരയായത്. ശേഷം ബഖാലയിലെ പണം കൊള്ളയട...

വിദഗ്ദ്ധ പരിശീലനത്തിനായി സൗദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്....

27 June 2018

സൗദി സൈനിക കേഡറ്റുകള്‍ വിദഗ്ധ പരിശീലനത്തിനായി ഇന്ത്യയിലേക്ക്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കാണ് (എന്‍.ഡി.എ) വിദഗ്ധ പരിശീലനത്തിനായി സൗദി സംഘം എത്തുന്നത്. നിലവില്‍ കര, വ്യോ...

ഒമാനിൽ വേശ്യാവൃത്തി നടത്തിയെന്ന് ആരോപണം; 104 പ്രവാസി വനിതകൾ പോലീസ് പിടിയിൽ

26 June 2018

ഒമാൻ: വേശ്യാവൃത്തി നടത്തിയെന്നാരോപിച്ച് 104 പ്രവാസി വനിതകളെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. സ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖ്വുവറിലാണ് അറസ്റ്റ് നടന്നത്. പൊതു ധാര്‍മികത, തൊഴില്‍ നിയമങ്ങള്‍...

പരിഷ്കരിച്ച നിയമ ഭേ​ദ​ഗ​തി​കളുമായി ഒമാൻ; പ​ത്ത്​ ദി​വ​​സം നീണ്ടു നിൽക്കുന്ന ഹ്ര​സ്വ​കാ​ല ടൂ​റി​സ്​​റ്റ്​ വി​സ പു​നഃ​സ്​​ഥാ​പി​ച്ചു

26 June 2018

മ​സ്​​ക​ത്ത്​: ടൂ​റി​സം മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വ്​ പ​ക​രു​ക ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​ൻ ഹ്ര​സ്വ​കാ​ല ടൂ​റി​സ്​​റ്റ്​ വി​സ പു​നഃ​സ്​​ഥാ​പി​ച്ചു. പ​ത്ത്​ ദി​വ​സ​ത്തെ താ​മ​സാ​നു​മ​തി​യു​ള്ള വി​സ​യാ​ണ്​ പു​നഃ​സ്​...

റിയാദിലെ ജനവാസ മേഖല ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിയില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ ആകാശത്തു വെച്ച് തന്നെ സൗദി സൈന്യം തകര്‍ത്തു

25 June 2018

തലസ്ഥാന നഗരമായ റിയാദ് ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിയില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ത്തു. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ഹൂതികള്‍ റിയാദിനെ ലക്ഷ്യം വെച്ച് മിസൈലയച്ചത്. ജനവാസ മേഖല ല...

10 വയസുകാരന് സൂപ്പർ കാറിൽ കറങ്ങാൻ മോഹം; ആഗ്രഹം സഭലമാക്കി ദുബായ് പോലീസ്

24 June 2018

ദുബായ്: ദുബായിയിലെ 10 വയസുകാരന്റെ അതിയായ അഗ്രഹമായിരുന്നു ദുബായ് പോലീസിന്റെ സൂപ്പർ കാറിൽ യാത്ര ചെയ്യണമെന്നത്. തന്റെ അതിയായ ആഗ്രഹത്തെക്കുറിച്ച് 10 വയസുകാരൻ സനിത്ത് മാഗസീനിൽ എഴുതി. ഇത് ശ്രദ്ധയില്‍പ്പെട്ട...

ദുബായിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചു തീപിടുത്തം; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും മാറി സഞ്ചരിക്കണമെന്ന് പോലീസ്

24 June 2018

ദുബായ് : വാഹനങ്ങള്‍ കൂട്ടിയിടിച്ചു ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്. ഞായറാഴ്ചയാണ് അപകടം നടന്നത്. അപ്രതീക്ഷിത അപകടത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു. ദുബായില...

സൗദിയുടെ മാറ്റത്തിനൊപ്പം സ്ത്രീകളും... സൗദി വനിതകള്‍ ഡ്രൈവിംഗ് സീറ്റിലേക്ക്, സുരക്ഷിത ഡ്രൈവിംഗ് ഉറപ്പാക്കുന്നതിനായി ബോധവത്ക്കരണ ക്ലാസുകളും ശില്പശാലകളും

24 June 2018

സൗദി വനിതകള്‍ക്കായി ചരിത്രം വഴിമാറുന്നു.ഇന്നു മുതല്‍ സൗദി വനിതകള്‍ െ്രെഡവിംഗ് സീറ്റിലേക്ക് കടന്നിരിക്കുകയാണ്. 'വനിതാ െ്രെഡവിംഗ് ദിന'മായി രാജ്യം ആഘോഷമായിത്തന്നെ വനിതകളെ വാഹനവുമായി നിരത്തിലേക്...

ഇന്‍ഡിഗോവിമാന കമ്പനി ബാഗേജ് നിരക്ക് കുത്തനെ ഉയര്‍ത്തി

24 June 2018

ഇന്‍ഡിഗോ വിമാന കമ്പനിയാണ് ചെക്ക്ഇന്‍ ബാഗേജിന് നല്‍കേണ്ട തുക കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ഏകദേശം 33 ശതമാനം വര്‍ധനയാണ് നിരക്കുകളില്‍ വരുത്തിയിരിക്കുന്നത്. 15 കിലോ ഗ്രാം ബാഗേജ് ഇപ്പോള്‍ ഇന്‍ഡിഗോയില്‍ ...

'ഭാരമേല്‍പ്പിക്കൂ കുതിക്കൂ'; സൗദി വനിതകള്‍ക്ക് ഇന്ന് ചരിത്ര ദിനം

24 June 2018

സൗദി അറേബ്യ  ഇന്ന് പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകും. ഇന്നു മുതലാണ് സൗദിയില്‍ വനിതകള്‍ വാഹനം റോഡിലിറക്കി തുടങ്ങുക. നിരവധി വനിതകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. 'ഭാരമ...

'പൊതുമാപ്പ്' പ്രവാസികൾക്ക് ആശ്വാസമേകും; സൗദിയിൽ നിയമലംഘനത്തിന് പിടിയിലായത് പതിമൂന്ന് ലക്ഷത്തോളം പേര്‍

23 June 2018

സൗദിയിൽ നിയമലംഘനത്തിന് പതിമൂന്ന് ലക്ഷത്തോളം പേര്‍ പിടിയിലായെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികൂടിയവരിൽ മൂന്നര ലക്ഷത്തോളം പേരെ നാടു കടത്തി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ കഴിഞ്ഞ നവം...

Malayali Vartha Recommends