Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മലയാളികൾ ആശങ്കയിൽ ; മ​ല​യാ​ളി​ക​ള​ട​ക്കം ഒ​ട്ടേ​റെ ഇ​ന്ത്യാ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നിർണായക തീരുമാനം

21 FEBRUARY 2020 04:14 PM IST
മലയാളി വാര്‍ത്ത

വിദേശികളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളു​മാ​യി ഒ​മാ​ന്‍. മ​ല​യാ​ളി​ക​ള​ട​ക്കം ഒ​ട്ടേ​റെ ഇ​ന്ത്യാ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നിർണായക തീരുമാനമാണ് ഒമാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മലയാളികളടക്കവും ഒട്ടനവധി ഇന്ത്യക്കാരുടെ ചങ്കിൽ കുത്തികൊണ്ട് സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ വി​ദേ​ശി​ക​ളാ​യ അ​ധ്യാ​പ​ക​ര്‍​ക്ക് തൊ​ഴി​ല്‍ ക​രാ​ര്‍ പു​തു​ക്കി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന നി​യ​മം രാ​ജ്യ​ത്ത് നി​ല​വി​ല്‍ വ​ന്നു. ഒ​മാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിന്‍റേ​താ​ണ് തീ​രു​മാ​നം.

നി​ല​വി​ല്‍ നൂ​റി​ലേ​റെ ജോ​ലി​ക​ള്‍​ക്ക് വീസ വി​ല​ക്കു​ണ്ട്. വാ​ട്ട​ര്‍ ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രാ​യി വി​ദേ​ശി​ക​ള്‍​ക്ക് വി​സ ന​ല്‍​ക​ണ്ട​തി​ല്ല എ​ന്നും അ​ടു​ത്തി​ടെ ഒമാന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. വി​വി​ധ ജോ​ലി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​ക​ളു​ടെ സ്വാ​ധീ​നം വ​ര്‍​ധി​പ്പി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഒമാന്‍റെ നടപടികള്‍.

വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും തള്ളിയിരിക്കുകയാണ്. അമേരിക്ക, യു.കെ, ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയം തള്ളിയിരിക്കുന്നത്. കാമ്പസ് കെട്ടിടങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്ത യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയം തള്ളിയത്. ഇവയില്‍ പലതും വ്യാജമായി നിര്‍മിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയുടെ വിവിധ നഗരങ്ങളുടെ പേരിലുള്ള 12 യൂണിവേഴ്സിറ്റികളാണ് വ്യാജമെന്ന് കണ്ടെത്തിയത്.

ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കാത്ത യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഒമാനില്‍ ജോലി നേടാനാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഒമാന് പുറത്ത് അതാത് രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത യൂനിവേഴ്സിറ്റികള്‍ മാത്രമാണ് ഒമാന്‍ അംഗീകരിക്കുന്നത്

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends