Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

12 OCTOBER 2026 06:30 AM ISTമലയാളി വാര്‍ത്ത
ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ഡ്രോൺ ആക്രമണം‌മുണ്ടായത്. 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒൻപത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകു...

സൗദി സുരക്ഷയ്ക്കെതിരെ പ്രവർത്തിച്ചു; നാലു ഇന്ത്യക്കാരുൾപ്പടെ പതിനഞ്ച് പേരടങ്ങുന്ന സംഘം പോലീസ് പിടിയിലായി

25 May 2018

സൗദി അറേബ്യയുടെ സുരക്ഷിതത്വത്തിനെതിരെ പ്രവര്‍ത്തിച്ച നാലു ഇന്ത്യക്കാരുൾപ്പടെ പതിനഞ്ച് പേരെ പിടികൂടിയതായി സൗദി സുരക്ഷാ വകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് സംഘം പോലീസ് പിടിയിലായത്. പിടിക്കപ്പെട്ടവരിൽ ന...

മെക്കുനു ചുഴലിക്കാറ്റ്; സു​ര​ക്ഷ ഉ​റ​പ്പാ​കാനായി റോയൽ ഒമാൻ പോലീസ് മാർഗ്ഗനിർദ്ദേശങ്ങൾ പു​റ​പ്പെ​ടു​വി​ച്ചു

25 May 2018

മ​സ്​​ക​ത്ത്​: മെക്കുനു ചുഴലിക്കാറ്റിൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റോയൽ ഒമാൻ പോലീസ് (ROP) താ​ഴെ പ​റ​യു​ന്ന മാർഗ്ഗനിർദ്ദേശങ്ങൾ പു​റ​പ്പെ​ടു​വി​ച്ചു. 1. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഒൗ​ദ്...

മൂന്ന് വയസ്സ് മാത്രമുള്ള പിഞ്ചുകുഞ്ഞിനോട് അച്ഛന്റെ ക്രൂരത... സോഷ്യൽ മീഡിയയിൽ സ്റ്റാർ ആകാൻ പെണ്‍കുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ച് വൈറലായി; നിമിഷങ്ങൾക്കുള്ളിൽ അച്ഛന് കിട്ടിയത് മുട്ടൻ പണി

25 May 2018

മൂന്നുവയസ്സുപോലും തികഞ്ഞിട്ടില്ലാത്ത പെൺ കുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ച് സ്വന്തം പിതാവ്. സോഷ്യൽ മീഡിയയിൽ സ്റ്റാർ ആകാൻ കാണിച്ച അച്ഛന്റെ ഈ കാടത്തത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്വിറ്ററിലൂ...

സൊ​ക്കോ​ത്രയിൽ 'മെ​ക്കു​നു' ആഞ്ഞടിച്ചു; ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 17 പേ​രെ കാ​ണാ​തായി

25 May 2018

'മെ​ക്കു​നു' ചു​ഴ​ലി​ക്കാ​റ്റ്​ യ​മന്റെ ഭാ​ഗ​മാ​യ സൊ​ക്കോ​ത്ര ദ്വീ​പി​ല്‍ ബു​ധ​നാ​ഴ്​​ച രാ​ത്രി ആ​ഞ്ഞ​ടി​ച്ചു. 17 പേ​രെ കാ​ണാ​താ​വു​ക​യും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്...

മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു.... അടുത്ത 12 മണിക്കൂറിനുള്ളില്‍ തീരത്ത് അതിശക്തമായി വീശിയടിക്കുമെന്ന മുന്നറിയിപ്പ്.... ഒമാനിലെ വിമാനത്താവളം അടച്ചു

25 May 2018

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം പ്രാപിച്ച മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ ഒമാന്‍ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ ദൂരത്തിലുള്ള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ള...

'മെക്കുനു' ചുഴലിക്കാറ്റ്; വിമാന സർവ്വീസുകൾ റദ്ദാക്കി

24 May 2018

ദുബായ്: മെക്കുനു കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച മുതല്‍ ഒമാനിലേക്കും കിഴക്കന്‍ ആഫ്രിക്കയിലേക്കുമുള്ള സർവ്വീസുകൾ തടസ്സപ്പെടും. സലാലയിലെ ചുറ്റുമുള്ള...

'മെ​കു​നു' തീരത്തേയ്ക്കടുക്കുന്നു; അവശ്യസാധങ്ങൾ ഒരുക്കി കൊടുങ്കാറ്റിനെ നേരിടാൻ നേരിടാൻ സലാലയ്‌ക്കൊപ്പം ജനങ്ങളും ഒരുങ്ങി

24 May 2018

മ​സ്​​ക​ത്ത്​: സ​ലാ​ല, അ​ല്‍​വു​സ്​​ത തീ​ര​ങ്ങ​ളി​ല്‍ അ​ടി​ച്ചു​വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള 'മെ​കു​നു' ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​ന്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍. ഇ​...

ഹറമിലെ ചുട്ടുപൊള്ളുന്ന വെയിലിലും ഇനി ആശ്വാസിക്കാം; ചൂട് കുറയ്ക്കാൻ വാട്ടര്‍സ്​പ്രേ ഫാനുകൾ സജ്ജമായി

24 May 2018

മക്ക: ചുട്ടുപൊള്ളിക്കുന്ന വെയിലിൽ ഹറാമിലെത്തുന്നവർക്ക് ആശ്വാസം നൽകാനായി വാട്ടര്‍സ്​പ്രേ ഫാനുകളുടെ സംവിധാനം ഇപ്പോഴും തയ്യാറാണ്. ഇരുഹറം കാര്യാലയം ഇത്തരത്തിലുള്ള 600 ഫാനുകളാണ് ഹറാം പരിസരങ്ങളിൽ ഉപയോഗിച്ചി...

സലാല ലക്ഷ്യമാക്കി ചുഴലി കൊടുങ്കാറ്റ് നീങ്ങുമ്പോൾ കരുതലോടെ ഒമാൻ ഭരണകൂടവും ജനങ്ങളും; ഭക്ഷണ സാധനങ്ങൾ കരുതി വയ്ക്കാൻ ജനങ്ങൾ: ഭയപ്പെടാനില്ലെന്നും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് സർക്കാരും

24 May 2018

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദ്ദം ഒമാൻ, യമൻ തീരത്ത് ഇന്ന് രാത്രി പത്ത് മണിയോടെ കാറ്റഗറി-1 കൊടുങ്കാറ്റായി മാറുമെന്നു...

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍

23 May 2018

അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ മേഖല 'മെ​ക്കു​നു' കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ​താ​യി ഒമാന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു ​അ​തോ​റി​റ്റി അറിയിച്ചതായി റിപ്പോർട്ടുകൾ. സ​ലാ​ല തീ​ര​...

ആർത്തുല്ലസിച്ച് ഷോപ്പിംഗിന് പോയി വന്ന ദമ്പതികളെ കാത്തിരുന്നത് മകളുടെ മരണവാർത്ത; അഞ്ചാം നിലയുടെ മുകളിൽ നിന്നും താഴേക്ക് വീണ് പതിമൂന്നുകാരിയ്ക്ക് ദാരുണാന്ത്യം

23 May 2018

അജ്മാനിൽ അഞ്ചാം നിലയുടെ മുകളിൽ നിന്നും വീണ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അല്‍ അനൂദ് മരണത്തിന് കീഴടങ്ങി. അല്‍ ജുര്‍ഫിലെ ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ പതിമൂന്നുകാരി സംഭവം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിര...

ദുബായിൽ നടന്ന വിവാഹത്തിന് ആയുസ് വെറും 15 മിനിറ്റ്; വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയ വരനോട് വധുവിന്റെ അച്ഛന്റെ പരാക്രമം: അരിശം പൂണ്ട് വധുവുമായുള്ള ബന്ധം വേർപ്പെടുത്തി യുവാവ്

23 May 2018

ദുബായിൽ വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിറ്റിനുള്ളിൽ വരൻ, വധുവുമായുള്ള ബന്ധം വേർപ്പെടുത്താൻ കാരണമായത് പെൺ കുട്ടിയുടെ പിതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രവർത്തി. നേരത്തെ പറഞ്ഞതനുസരിച്ച് 100,000 ദിർഹമാണ് യുവ...

നിസ്കാര പരിസരങ്ങളിലെ നിയമലംഘന പാർക്കിംഗ്; കർശന നടപടികളുമായി ഷാര്‍ജ പോലീസ്

23 May 2018

പള്ളികളിൽ നിസ്കരിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ മറ്റു യാത്രികർക്കു തടസ്സമുണ്ടാകുന്ന തരത്തിൽ നിർത്തിയിട്ട് പോകുന്നവര്‍ക്കെതിരെ ഷാര്‍ജ പോലീസ് നടപടികൾ ശക്തമാക്കിയതായി റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള നിയമലംഘ...

അപ്രതീക്ഷിതമായ കനത്ത മഴയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വിഷക്കൂണുകള്‍ മുളച്ച്‌ പൊങ്ങുന്നു; ജാഗ്രത നിർദ്ദേശവുമായി അധികൃതർ

22 May 2018

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴയെ തുടർന്ന് വിഷക്കൂണുകള്‍ മുളച്ച്‌ പൊങ്ങുന്നു. ഇറാനിലെ പടിഞ്ഞാറന്‍ ഭാഗത്ത് വിഷക്കൂണ്‍ കഴിച്ച 11 പേര്‍ക്ക് മരണം സംഭവിച്ചു. 800ഓളം പേര്‍ ആശുപത്രിയിലായി. യഥാര്‍ത്ഥ കൂണുമായി സാമ്യ...

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ സാറ്റലൈറ്റ് ഫോണുകള്‍ കൈവശം വയ്ക്കരുതെന്ന്‌ യു.എ.ഇയിലെ ഇന്ത്യന്‍ എംബസി

22 May 2018

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ സാറ്റലൈറ്റ് ഫോണുകള്‍ കൈവശം വെക്കരുതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഉപഗ്രഹ ഫോണുകള്‍ക്ക് ഇന്ത്യയില്‍ നിരോധം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ സന്ദര്‍ശിക്...

Malayali Vartha Recommends