Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

സീബ്ര ലൈനില്‍ പുത്തൻ പരീക്ഷണങ്ങൾ ! ; ത്രിമാന വിദ്യ വിജയം കണ്ടാൽ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും

13 March 2018

കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്​സ നിരത്തുകളിൽ സീബ്ര ലൈനില്‍ പുതിയ പരീക്ഷണങ്ങൾക്കു പദ്ധതിയിടുന്നു. വിവിധ ലക്ഷ്യങ്ങളോടെയുള്ള ത്രിമാന രീതിയിലുള്ള സീബ്രലൈനുകളാണ്​ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ റോഡുക...

'സ്​നിക്കേഴ്​സ് ചോക്ലേറ്റ്' കൂട്ടത്തോടെ കത്തിക്കുന്ന വീഡിയോ പഴയത് ! ; വിശദീകരങ്ങളുമായി ഖത്തർ മന്ത്രാലയം

13 March 2018

കുട്ടികൾക്ക് പ്രിയമായ സ്​നിക്കേഴ്​സ് ചോക്ലേറ്റ് പലസ്തീനിലെ ഗസ്സയിൽ കത്തിക്കുന്നുവെന്ന രൂപത്തിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ഇതിൽ പേടിക്കാനൊന്നും തന്നെയില്ലെന്നും ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അറ...

പൂവും കാണാം കുലുക്കിയും കുടിക്കാം ! ; സൗദിയിലെ യാമ്ബു പുഷ്പമേളയിൽ മലയാളിയുടെ സ്വന്തം കുലുക്കി സര്‍ബത്തിനു പ്രചാരമേറുന്നു

13 March 2018

ചൂട് കൂടി വരുന്നതോടെ മലയാളിയുടെ സ്വന്തം പാനീയം കുലുക്കി സർബത്തിന്റെ ആവശ്യക്കാർ കൂടി വരുന്ന വേളയിൽ സൗദിയിലെ യാമ്ബു പുഷ്പമേളയില്‍ 'കുലുക്കി സര്‍ബത്ത്' താരമായി മാറിയിരിയ്ക്കുകയാണ്. സൗദിയിലെ പടി...

മസാജ് സ്പായുടെ പരസ്യത്തിൽ മലയാളത്തിലെ യുവ നടി... ഗള്‍ഫിലെ ഹാപ്പി എന്‍ഡിംഗ് മസ്സാജ് സെന്ററുകളുടെ പ്രവർത്തനം ഇങ്ങനെ...

12 March 2018

കേരള മസാജ്, മല്ലു മസാജ്, മലബാറി മസാജ് തുടങ്ങി കുപ്രസിദ്ധമായ സോളാറിന്റെ പേരുവച്ചു വരെ മസാജ് സെന്ററുകളുടെ കാർഡുകളും ഫേസ്ബുക്ക് ഉൾപ്പെടെ ഉള്ള മാധ്യമങ്ങളിൽ പരസ്യങ്ങളും നിറയുകയാണ്. മലയാളികളെ നാണം കെടുത്തും...

അറബ് യുവതിയെ നാടുകടത്താൻ ഉത്തരവ് ! ; വില്ലയിൽ നിന്നും കണ്ടടുത്തത് ചത്തതും ആരോഗ്യമില്ലാത്തതുമായ 40 പൂച്ചകളെ

11 March 2018

യുഎഇയില്‍ 40 പൂച്ചകളെ വൃത്തിഹീനമായ രീതിയിൽ വളര്‍ത്തിയ അറബ് യുവതിയെ നാടുകടത്താന്‍ കോടതി ഉത്തരവ്. യുവതിയുടെ വില്ലയിലെ ഒരു മുറിയിൽ നിന്നും ആരോഗ്യമില്ലാതെ ശോഷിച്ച നിലയിൽ 40 പൂച്ചകളെ പോലീസ് കണ്ടെടുക്കുകയായ...

യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കി നോക്കില്ല ! ; അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എ​മി​റേറ്റു​ക​ളി​ൽ പു​തി​യ തീ​രു​മാ​നം ബാ​ധ​കം

11 March 2018

യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇ​നി തൂ​ക്കി​ നോക്കില്ലെന്നു എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം ഇനി മുതൽ മൃ​ത​ദേ​ഹ​ങ്ങ​ളുടെ ഭാരം തൂക്കി നോക്കാതെയ...

സൗദിയിൽ വനിതാ ദിനത്തിൽ ഡ്രൈവിംഗ് പരിശീലനത്തിനായി അമ്പതിനായിരത്തിലുമധികം അപേക്ഷകൾ !

11 March 2018

വനിതാ ദിനത്തിൽ സ്ത്രീകൾക്കായി ആരംഭിച്ച ഡ്രൈവിംഗ് പരിശീലനത്തിൽ അമ്പതിനായിരത്തിലുമധികം സൗദി വനിതൾ അപേക്ഷിച്ചതായി റിപ്പോർട്ടുകൾ. റിയാദിലെ പ്രിന്‍സസ് നൂറ സര്‍വ്വകലാശാലയിലാണ് ഇത്രയുമധികം അപേക്ഷകൾ ലഭിച്ചത്....

സൗദിയിലേക്ക് ബ്രിട്ടന്റെ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും, കാരാര്‍ ഒപ്പുവച്ചു...

11 March 2018

സൗദി അറേബ്യയിലേക്ക് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും. സൗദി സൈന്യത്തെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യുദ്ധവിമാനങ്ങള്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട കരാര്‍ ബ്രിട്ടീഷ് കമ്പനിയുമായി ഒപ്പുവച്...

ജോലിക്കായി യു.എ.ഇ.യിലേക്ക് പോകാൻ തയ്യാറെടുക്കുകയാണോ..? എങ്കിൽ ഇക്കാര്യം അറിയണം

10 March 2018

ജോലിക്കായി യു.എ.ഇ.യിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർ അതത് പോലീസ് സ്റ്റേഷനുകളില്‍നിന്നാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. പലരും ഇക്കാര്യത്തെക്കുറിച്ച് അജ്ഞരാണ്. കാനഡ, കുവൈത്ത് തുടങ്ങിയ...

പരമ്പരാഗത വാഹനങ്ങളെ പിന്തള്ളി പരിസ്ഥിതിസൗഹൃദ ഇലക്‌ട്രിക് കാറുകളുടെ പ്രചാരം വർധിക്കുന്നു !

09 March 2018

ഗള്‍ഫ് രാജ്യങ്ങളിൽ പരമ്പരാഗത വാഹനങ്ങളെ പിന്തള്ളി പരിസ്ഥിതിസൗഹൃദ ഇലക്‌ട്രിക് കാറുകളുടെ പ്രചാരം വർധിക്കുകയാണ്. കാര്‍ബൺ മലിനീകരണമില്ലാത്ത ഇലക്‌ട്രിക് കാറുകള്‍ ജനപ്രിയമാകുകയാണെന്നാണു റിപ്പോർട്ടുകൾ. പരമ്പര...

ഇനി ഷോപ്പിംഗ് മാളിലും ഉറങ്ങാം ! ; മണിക്കൂർ അടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന " സ്ലീപ് പോ‍ഡ് ലോഞ്ചുകള്‍ " ഉടനെത്തും

09 March 2018

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബൈ മാളില്‍ പുതിയൊരു സജ്ജീകരണം കൂടി എത്തുമെന്ന് റിപ്പോർട്ടുകൾ. ഷോപ്പിംഗിനിടെ വിശ്രമിക്കണമെന്നു തോന്നിയാൽ പണമടച്ചു ഉപയോഗിക്കാവുന്ന തരത്തിലുള്ള കൊച്ചു കിടപ്പു മുറിക...

കാഴ്ച്ചയിൽ വർണ്ണമാധുര്യമൊരുക്കി പുഷ്പമേളയിൽ ഒരു ' പക്ഷി പാർക്ക് ' !

09 March 2018

പക്ഷികളിൽ ഏറ്റവും ബുദ്ധി ശക്തിയുള്ളതും കാഴ്ച്ചയിലും വർണ്ണങ്ങളിലും വ്യത്യസ്തമാർന്ന അപൂർവ്വയിനം തത്തകളോട് അടുത്തിടപഴകാൻ അവസരമൊരുക്കിയിരിക്കുകയാണ് യാമ്പു പുഷ്പമേളയിലെ പക്ഷിപാർക്ക്. പക്ഷി വളർത്തലിൽ പ്രാവീ...

നിങ്ങൾക്ക് ഈ രോഗങ്ങൾ ഉണ്ടെങ്കിൽ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ അനുമതി നിഷേധിക്കും

09 March 2018

നിയമപരമായി തൊഴില്‍ വിസ ലഭിക്കാനും തൊഴില്‍ പ്രവേശനത്തിന് അനുമതി ലഭിക്കാനുമൊക്കെ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടത് അത്യാവശ്യമാണ്. അതിനിടെയാണ് മന്ത്രാലയം ...

പ്രവാസി തൊഴിലാളികൾക്കിനി ആശ്വസിക്കാം ! ; അബുദാബി കോടതികളിൽ ജോലിക്കാരുടെ പരാതികള്‍ ആദ്യമെ തന്നെ പരിഗണിക്കും

08 March 2018

പ്രവാസി വീട്ടുജോലിക്കാര്‍ക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി അബുദാബി ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. വീട്ടുജോലികൾ ചെയ്തു വരുന്ന ജോലിക്കാര്‍ക്ക് എളുപ്പത്തില്‍ നീതി ലഭിക്കുന്നതിനായി പ്രത്യേക ട്രിബ്യൂണല...

സൗദി ക്യാമറകൾ പണി തുടങ്ങി മക്കളെ...! ; ആദ്യ ദിനത്തിൽ ക്യാമറയിലകപ്പെട്ടത് ഇരുന്നൂറിലേറെപേർ

06 March 2018

ആദ്യദിനം തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ചും സൗദിയിൽ ക്യാമറയിലകപ്പെട്ടത് ഇരുന്നൂറിലേറെപ്പേരാണ്. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിൽ നടപ്പിലാക്കിയിരുന്നു പദ്ധതിയാണ് വിജയം കണ്ടിരിക്കുന്നത്....

Malayali Vartha Recommends