Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

13ഡിമാന്‍ഡുകള്‍ അംഗീകരിച്ചാല്‍ ഖത്തറുമായുള്ള ബന്ധം പഴയപടിയാക്കാമെന്ന് അറബി രാജ്യങ്ങള്‍

24 June 2017

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍-ജസീറ ടിവി ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക എന്നിവയുള്‍പ്പെടെ 13 ഡിമാന്‍ഡുകള്‍ അംഗീകരിച്ചാല്‍ ഖത്തറുമായുള്ള ബന്ധം പഴയപടിയാക്കാമെന്നു നാല് അറബി ...

സന്ദര്‍ശകര്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ കഴിയുന്ന പുതിയ ഇ-വിസ സംവിധാനത്തിന് തുടക്കമായി

24 June 2017

ടൂറിസ്റ്റ് വിസകള്‍ക്കായി സന്ദര്‍ശകര്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കും വിധത്തിലുള്ള ഇ-വിസ സംവിധാനത്തിന് ആഭ്യന്തരമന്ത്രാലയം, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ടൂറിസം അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് തുടക...

ഖത്തറിനോടുള്ള സ്‌നേഹം കൊണ്ട് കുവൈറ്റിലെ പെണ്‍കുഞ്ഞിന് പേര് 'ഖത്തര്‍'

24 June 2017

ഖത്തറിനോടുള്ള ആദരവും സ്നേഹവും കൊണ്ട് കുവൈറ്റിലെ പെണ്‍കുഞ്ഞിന് സ്വദേശി നല്‍കിയ പേര് ഖത്തര്‍. തലാല്‍ ഖലഫ് അല്‍ അനസി എന്ന സ്വദേശി പൗരനാണ് മകള്‍ക്ക് പേര് നല്‍കി വ്യത്യസ്തനായിരിക്കുന്നത്. കുഞ്ഞിന്റെ സിവില്...

കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് 64 കോടി വില പറഞ്ഞ് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

23 June 2017

മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ കിം കര്‍ദാഷ്യാനും തമ്മില്‍ എന്ത് ബന്ധം? അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ഗോസിപ്പ് ചര്‍ച്ച. വെറും 31 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ബിന്‍ സല്‍മാ...

സൗദി അറേബ്യായുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിക്കും

21 June 2017

സൗദി അറേബ്യയുടെ കിരീടാവകാശിയും നിലവിലെ ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി. ഈ സ്ഥാനത്തേക്ക് രണ്ടാം കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍...

മലയാളി യുവതി നടത്തിയ ഇടപെടലില്‍ ജയില്‍ മോചിതയായി കാമുകന്‍ ചതിച്ച പെണ്‍കുട്ടി !

19 June 2017

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് റമദാനില്‍ ഒരു നല്ല പ്രവര്‍ത്തിയിലൂടെ ഒരു സ്ത്രീയേ ജയില്‍ മോചനം നടത്തി അവരെ നാട്ടിലേയ്ക്ക് അയക്കാന്‍ വഴിയൊരുക്കിയ യുവതിയുടെ വീഡിയോയാണ്. കാമുകനാല്‍ ഗർഭിണി...

ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍ എം.എം രാമചന്ദ്രന്റെ ഭാര്യ ആദ്യമായി തന്റെ ഒറ്റയാള്‍ പോരാട്ടത്തെ കുറിച്ച് മനസുതുറക്കുന്നു...

19 June 2017

ഭര്‍ത്താവിനെ ജയിലില്‍ നിന്നിറക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തി അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ. ഖലീജ് ടൈംസിനോടാണ് തന്റെ ആശങ്കയും പ്രയാസങ്ങളും ഭര്‍ത്താവിനെ ജയിലില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ നടത്തുന്ന പ...

യു.എസ്. നാവികസേനയുമായി ചേര്‍ന്ന് പോരാടുന്ന ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് പ്രഖ്യാപനവുമായി ബഹ്‌റൈന്‍

19 June 2017

ഐ.എസ്.ഭീകരര്‍ക്കുനേരേ യു.എസ്. നാവികസേനയുമായി ചേര്‍ന്ന് പോരാടുന്ന ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ബഹ്‌റൈനിന്റെ അന്ത്യശാസന. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്. നേവല്‍ഫോഴ്‌...

ദുബൈയിലുണ്ടായ അഗ്നിബാധയില്‍ രണ്ട് വെയര്‍ ഹൗസുകള്‍ കത്തിനശിച്ചു

18 June 2017

ദുബൈയിലുണ്ടായ അഗ്നിബാധയില്‍ രണ്ട് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു. റാസ് അല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ 2വില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഗ്നിബാധയുണ്ടായത്. ടെക്സ്റ്റൈല്‍ വെയര്‍ഹൗസുകളാണ് കത്തിനശിച്ചത്.ഒരു വെയ...

കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് മലയാളിയുടെ കാര്‍

18 June 2017

സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള മോഷണശ്രമങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം കത്തി കാട്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ കാര്‍ തട്ടിയെടുത്തു. റിയാദിലെ മലസിലെ ഒരു ട്രാവല്‍സ് ജീവനക്കാരനായ കോട്...

സൗദിയിലെയും യുഎഇയിലെയും വ്യാപാരികളുമായി ഇടപാട് നടത്തില്ലെന്ന് ഖത്തറിലെ വ്യവസായികളുടെ കടുത്ത തീരുമാനം

15 June 2017

ഗള്‍ഫ് പ്രതിസന്ധി ജിസിസി രാജ്യങ്ങളെ എന്നെന്നേക്കുമായി അകറ്റുന്നു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഉപരോധം വഴി ഖത്തറിലെ വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഇനി പ്രശ്നങ്ങള്‍ അവസാനിച്ചാലും ഈ രാജ്യങ...

കുവൈത്തില്‍ പ്രവാസികള്‍ക്ക് ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും...

14 June 2017

പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്ത് മന്ത്രാലയം. കുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കും. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്ക് ...

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നതായി സൂചനകള്‍...

14 June 2017

ഗള്‍ഫ് പ്രതിസന്ധിക്ക് അല്‍പ്പം അയവ് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ച യുഎഇയും സൗദി അറേബ്യയും ബഹ്റൈനും കടുംപിടുത്തം ഒഴിവാക്കിയെന്നാണ് സൂചന. ഖത്തറിനെ വെറുതെ വിടു...

യുഎഇയില്‍ തൊഴിലാളികള്‍ക്കു വ്യാഴാഴ്ച മുതല്‍ ഉച്ചവിശ്രമം, നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികള്‍ക്ക് കനത്ത പിഴ

14 June 2017

യുഎഇയില്‍ തൊഴിലാളികള്‍ക്കു നാളെ മുതല്‍ ഉച്ചവിശ്രമം ആരംഭിക്കും. കൊടും വെയിലില്‍ തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 15 വരെ തുടരും. ഉച്ചയ്ക്ക് 12.30 മുതല്‍ വൈക...

സൗദിയിലെ സുരക്ഷാ ഭടന്റെ വെടിയേറ്റ ഇന്ത്യാക്കാരന്‍ ഗുരുതരാവസ്ഥയില്‍

13 June 2017

സൗദി സുരക്ഷാ ഭടന്റെ വെടിയേറ്റ ഇന്ത്യാക്കാരന്‍ ഗുരുതരാവസ്ഥയില്‍. സൗദി അറേബ്യന്‍ നഗരമായ അവാമിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്. എന്നാല്‍ വെടിവയ്പിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഇന്ത്യന്‍ ഡ്രൈ...

Malayali Vartha Recommends